ഓട്ടോക്കാരൻ ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചാലോ എന്നോർത്ത് പിന്നീട് ഞാൻ ഒന്നും മിണ്ടിയില്ല. അവളാകട്ടെ കാലിന്റെ കാര്യം ഓർത്തിട്ടെന്ന പോലെ ഒരു ടെൻഷൻ മുഖത്ത് വരുത്തി ഇരുന്നു. ഓട്ടോ അൻസിബയുടെ വീടിന് മുന്നിലെത്തി. ഞങ്ങൾ ഇറങ്ങി.ഇറങ്ങിയപ്പോഴും ഞാൻ അവളുടെ കൈകളിൽ മുറുക്കി പിടിച്ച് സപ്പോർട്ട് കൊടുത്തിരുന്നു.മറ്റേ കൈ അൻസിബയുടെ പിന്നിലേക്ക് കൊണ്ട് പോകുന്നതിന് മുൻപ് ഞാൻ എന്റെ വീടിന്റെ ഭാഗത്തേക്ക് നോക്കി.വീടിന്റെ വാതിൽ അടഞ്ഞ് കിടക്കുക ആയിരുന്നു.
പെട്ടെന്നാണ് ജനലിൽ മറഞ്ഞ് കിടന്നിരുന്ന കർട്ടന് പിന്നിൽ ഞാൻ നീതുവിന്റെ മുഖം കണ്ടത്.നീതു കാണുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഒരു ഗൂഢമായ ആനന്ദത്തോടെ എന്റെ വലത് കൈ അൻസിബയുടെ ഇടുപ്പിൽ വെച്ചു.ഹോസ്പിറ്റലിൽ വച്ച പോലെ തന്നെ അവൾ എതിർത്തില്ല.ഞാൻ കുറച്ച് കൂടി ശക്തിയിൽ എന്റെ കൈ ആ അരക്കെട്ടിൽ ഉറപ്പിച്ച് വെച്ചു.
എന്നിട്ട് നീതു നിൽക്കുന്ന ഭാഗത്തേക്ക് നോക്കി.നീതുവിന്റെ മുഖത്തും ഒരു ചിരി ഉള്ളതായി എനിക്ക് തോന്നി.ഞങ്ങൾ വീടിനുള്ളിലേക്ക് കയറി.കയറുമ്പോഴും എന്റെ കൈ അൻസിബയുടെ മാംസളമായ ആ ഇടുപ്പിന്റെ ചൂടറിയുന്നുണ്ടായിരുന്നു.
അകത്തെത്തി അൻസിബ സ്വീകരണ മുറിയിലെ സോഫയിൽ ഇരുന്നു.അപ്പോൾ എന്റെ മൊബൈലിൽ ഒരു മെസേജ് നോട്ടിഫിക്കേഷൻ വന്നു ഞാൻ നോക്കിയപ്പോൾ നീതുവിന്റെ മെസേജ്.
നീതു : “കള്ളാ…”
ഞാൻ തിരികെ ഒരു സ്മൈലി അയച്ചു.
“വല്ലതും നടക്കുമോ ?” – അവളുടെ മെസേജ് വീണ്ടും.
“ഒന്ന് അടങെടി..” – ഞാൻ അയച്ചു.

Please continue bro
ബാക്കി എവിടെ
എഴുതി തീർക്കാൻ പറ്റില്ലെങ്കിൽ എന്തിനാടോ തുടങ്ങിയെ