ഭാര്യ നീതു നായർ 4 [Joshua Carlton] 339

അമീൻ : “ആഹാ ഇന്നെന്താ പിറന്നാൾ വല്ലതുമാണോ..??”
ചോദ്യം നീതുവിനോട് ആയിരുന്നു..
നീതു : “ഏയ്…അതെന്താ അങ്ങനെ ചോദിച്ചേ..” അമീൻ : “അല്ല ഇങ്ങനെ ഒരുങ്ങി കണ്ടത് കൊണ്ട് ചോദിച്ചതാ..ഇങ്ങനെ സാരി ഉടുത്തൊന്നും നീതുവിനെ കണ്ടിട്ടില്ലല്ലോ..” “പിന്നെങ്ങനെയൊക്കെയാ കണ്ടിട്ട് ഉള്ളത്..” – ചോദ്യം അന്സിബയുടെത് ആയിരുന്നു.
ഞങ്ങൾ അത് കെട്ടൊന്ന് ഞെട്ടിയെങ്കിലും കേൾക്കാത്ത പോലെ നിന്നു.
നീതു : “അല്ല ഇന്നൊരു ഇന്റർവ്യൂ ഉണ്ടായിരുന്നു..അതാ..”
അൻസിബ : “അപ്പൊ ഒരു ട്രീറ്റ് വരുന്നുണ്ടേ..”
നീതു : “പോ അവിടുന്ന്..ഇന്ററവ്യൂ കിട്ടാൻ ഒന്നും ഒരു ചാൻസും ഇല്ല..”
അൻസിബ : “പിന്നെ ഇത്രയും സുന്ദരി ആയ ഒരു പെണ്ണിനെ കണ്ടാൽ ആരാ എടുക്കാത്തത്..?? അല്ലെ ഇക്ക..”
അമീൻ : “അതെയതെ..ഒന്ന് അവന്മാരെയൊക്കെ ചിരിച്ച് കാണിച്ചാൽ മതിയെന്നേ..ഇന്റർവ്യൂ ഒക്കെ പാസ് ആയിക്കോളും..ഇല്ലെടി..അല്ലെങ്കിൽ അൻസിബയോട് ചോദിച്ച് നോക്ക്..അവൾ പോയതല്ലേ കുറെ ഇന്റർവ്യൂ നു..”
അൻസിബ : “അൻസിബ പോവുകയും ചെയ്ത് പാസാവുകയും ചെയ്‌തു..”
ഞാൻ : “ഞാനും അത് തന്നെയാ പറഞ്ഞേ..ഇത് പോലുള്ള സുന്ദരികൾക്കൊക്കെ ജോലി കിട്ടാൻ എളുപ്പമല്ലേ..”
അമീൻ : “ദേ ഇപ്പൊ ഭർത്താവിൽ നിന്നുള്ള പെർമിഷനും കിട്ടി..അപ്പൊ ഇന്റർവ്യൂ ചെയ്യാൻ ഇരിക്കുന്നവന്മാരെ ഒന്ന് ചിരിച്ച് മയക്കിയേരെ..ഇനി വേറെ വല്ല ടിപ്പും വേണേൽ ദേ ഇവൾ പറഞ്ഞ് തരും..”
അൻസിബ : “ദേ ഇക്ക നിങ്ങൾ വാങ്ങിക്കും കേട്ടോ എന്റടുത്ത് നിന്ന്..മയക്കാനൊക്കെ നീതുവിന് അറിയാം..ഞാൻ അതിലെന്ത് പറയാനാ”
നീതു : “ഓ ജോലിയുടെ അല്ല..വീട്ടിൽ ഇരുന്ന് മടുത്തെന്നേ..ഒന്ന് പുറത്തൊക്കെ ഇറങ്ങണ്ടേ..അതാ ഞാൻ ജോലിക്ക് നോക്കിയത്..”
അമീൻ : “ഫുൾ ടൈം വീട്ടിൽ ഇരുന്നാൽ ബോറടി അല്ലേ.. അല്ലെങ്കിൽ ഇടക്കൊക്കെ ഒരു outing ന് പോണം”
ഞാൻ അപ്പോൾ ഇടപെട്ടു.

The Author

51 Comments

Add a Comment
  1. Please continue bro

  2. ബാക്കി എവിടെ

  3. എഴുതി തീർക്കാൻ പറ്റില്ലെങ്കിൽ എന്തിനാടോ തുടങ്ങിയെ

Leave a Reply

Your email address will not be published. Required fields are marked *