ഞാൻ : “ഓ ഇവൾ നല്ല പാർട്ടിയാ..എങ്ങോട്ടേലും ഒന്ന് ട്രിപ്പ് പോകാമെന്ന് പറഞ്ഞാലും മടിയാ..” അമീൻ : “ഏഹ് അതെന്താ..??”
ഞാൻ : “ഓ ഞങ്ങൾ 2 പേര് മാത്രം പോയാലും ബോറടി ആണെന്ന്..”
അമീൻ : “അതൊക്കെ ഇവള്..ടൂർ എന്ന് എവിടെങ്കിലും കേട്ടാൽ ചാടി പോയി കളയും…അല്ലെടി അൻസിബ”
അൻസിബ അതെ എന്ന രീതിയിൽ തല കുലുക്കി.. നീതു : “അങ്ങനല്ല..ഞങ്ങൾ രണ്ടാളും കൂടി ഇപ്പൊ കുറെ ട്രിപ്പ് ഒക്കെ പോയി..അപ്പൊ ഇനിയും പോകാനൊരു മടുപ്പ് അതെ ഉള്ളൂ..”
അൻസിബ : “അതിനെന്താ..ഞങ്ങളും വരാം..ഞാൻ എപ്പോഴേ റെഡി..ഇക്ക ഇനി ലീവ് ആക്കി വരുമോന്നാ..മനുഷ്യാ നിങ്ങൾ ഇല്ലേലും ഞാൻ ഇവരുടെ കൂടെ പോകുമേ..ഞങ്ങൾ ഫിക്സ് ആക്കി എല്ലാം..”
അമീൻ : “അങ്ങനെ ഞാൻ ഇല്ലാതെ സുഖിക്കാമെന്ന് വിചാരിക്കേണ്ടാ..ഞാനും ഉണ്ടേ..പക്ഷെ അതിന് ഇവിടെ പോകും..”
ഞാൻ : “അങ്ങനെ ആണെങ്കിൽ ഒന്ന് രണ്ട് സ്ഥലം ഉണ്ട്…എന്റെ ഫ്രണ്ട്‌സ് ഫാമിലി ആയിട്ട് ഈ അടുത്ത് പോയതാ..ഞാൻ ഒന്ന് നോക്കിയിട്ട് പറയാം..”
അമീൻ : “അങ്ങനെ ആണെങ്കിൽ നമ്മൾ നാലാളെ ആഡ് ചെയ്ത് ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിക്കോ..നമുക്ക് ട്രിപ്പിന്റെ സ്ഥലം,തീയതി എല്ലാം അതിൽ ഫൈനൽ ആക്കാം..പോരേ..”
ഞാൻ : “done…”
നീതു : “അപ്പൊ നിങ്ങൾ അത് തീരുമാനമാക്ക്.. ഞാനേ ഇനിയും ലേറ്റ് ആയാൽ ഇന്റർവ്യൂ ന് പോകേണ്ടി വരില്ല..അപ്പൊ ശരി..”
അമീൻ : “ഓക്കേ അപ്പൊ ട്രിപ്പിന് നീതുവിന്റെ വക ജോലി കിട്ടിയതിന്റെ ട്രീറ്റും..”
നീതു : “കളിയാക്കതെടോ…”
അതും പറഞ്ഞ് അവൾ വേഗത്തിൽ നടന്ന് പോയി.. ഞാൻ : “ഓക്കേ..അപ്പൊ ഗ്രൂപ്പ് ഒക്കെ സ്റ്റാർട്ട് ആക്കിയിട്ടുണ്ട്..എല്ലാവരും അതിൽ അഭിപ്രായം പറയു…ഞാൻ ഒന്ന് രണ്ട് ലൊക്കേഷൻസ് ഇടാം അതിൽ..”
അമീൻ : “ഓക്കേ..എല്ലാം അതിൽ ഇട്ടോ..നമുക്ക് വൈകിട്ട് ഒന്ന് ഫ്രീ ആയിട്ട് അതിൽ തീരുമാനം ആക്കാം…”
ഞാൻ : “അപ്പൊ ശരി..”
ഞാൻ അവരോട് രണ്ടിനോടും ബൈ പറഞ്ഞ് തിരിച്ച് കയറി.പ്ലാൻ വർക്ക് ആകുന്ന സന്തോഷം എന്റെ മുഖത്ത് ഉണ്ടായിരുന്നു.അത് പോലെ അവരുടെ മുഖത്തും.

Please continue bro
ബാക്കി എവിടെ
എഴുതി തീർക്കാൻ പറ്റില്ലെങ്കിൽ എന്തിനാടോ തുടങ്ങിയെ