അങ്ങനെ വണ്ടി നീങ്ങി.ഞാനും അമീനും മുന്നിൽ നീതുവു അൻസിബയും പിറകിലും.യാത്രയിൽ തന്നെ ചില കാര്യങ്ങൾ സെറ്റ് ആക്കണമെന്ന് ശ്യാം എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു.അത് എങ്ങനെ വർക്ക് ഔട്ട് ആക്കുമെന്ന ആലോചനയിൽ ആയിരുന്നു ഞാൻ.അൻസിബയും നീതുവും പിന്നിൽ ഇരുന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
അവരുടെ സംസാരം ഞങ്ങളും കേട്ട് തുടങ്ങി. അൻസിബ : “ഞാൻ പാക്കിങ്ങൊക്കെ പെട്ടന്നായിരുന്നു.എല്ലാം എടുത്തിട്ട് ഉണ്ടൊന്നൊക്കെ ഇനി അവിടെ ചെല്ലുമ്പോൾ അറിയാം..”
നീതു : “ഞാനും..അതിന് ഒന്ന് സമാധാനമായി എല്ലാം ഒന്ന് പാക്ക് ചെയ്യാൻ സമ്മതിക്കണ്ടേ.. എന്തൊരു ധൃതിയാ..”
അവൾ എന്നെ നോക്കി പറഞ്ഞു.
അൻസിബ : “ഞാൻ പക്ഷെ ഡ്രസ്സ് ഒക്കെ കുറച്ച് ലൈറ്റ് ആയതാ എടുത്തത്..യാത്രയിൽ അതല്ലേ കംഫർട്ട്..”
നീതു : “ഞാനും അതെ..അൻസുവിന്റെ ഈ ടൈപ്പ് പൈജാമ പാന്റ്സ് യാത്രയ്ക്ക് നല്ലതാ..കാറ്റ് കേറുലോ..”
അൻസിബ : “ആ അതെ..ലെഗ്ഗിൻസും നല്ലതാ..മറ്റേ ചുരി ബോട്ടം ഒക്കെ ആണേൽ ഇത്രയും നേരം കുത്തിയിരിക്കണ്ടെ..”
നീതു : “അതെ അതെ..”
അൻസിബ : “നീതു ഇട്ടേക്കുന്ന ലെഗ്ഗിൻസ് നല്ല മെറ്റീരിയൽ ആണല്ലേ..നല്ല സോഫ്റ്റ് തുണി പോലെ..”
നീതു : “അതേടാ…നല്ല കംഫർട്ടാ..പിന്നെ കുറച്ച് transparent ആണോന്ന് ഒരു സംശയം”
അവരുടെ വർത്തമാനം ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.
അൻസിബ : “മ്മ്മ് കുറച്ചൊന്നുമല്ല..”
നീതു : “ആണോ..ശരിക്കും ?”
ഞാൻ മിററിൽ കൂടി നോക്കിയപ്പോൾ ആണെന്ന രീതിയിൽ അൻസിബ മുഖത്തു ഒരു ഭാവം വരുത്തി.. നീതു : “ശ്യോ..” മിററിൽ കൂടി അവൾ ഇടക്ക് എന്നെ നോക്കുന്നുണ്ട്… നീതു (അൻസിബയോട് തന്നെ നാണത്തോടെ) : “ഡാ അപ്പൊ കാണാവോ…അത്..”
അൻസിബ ചിരിച്ചു..അത് കേട്ട് അമീൻ തിരിഞ്ഞ് നോക്കി..
അൻസിബ (നീതുവിനോട്) : “വയലറ്റ് വയലറ്റ്…” നീതു (നാണിച്ച് മുഖം താഴ്ത്തി) : “അയ്യേ…”
കുറച്ച് കഴിഞ്ഞ് നീതു : “നമുക്ക് എവിടെങ്കിലും ഒന്ന് നിർത്തി ഡ്രസ്സ് മാറ്റിയാലോ ?”
അൻസിബ : “എന്തിന് ?? അതൊന്നും വേണ്ടടാ..നിനക്ക് കംഫർട്ട് ആയത് നീ ഇടുന്നു..അതിനെന്താ ?”
നീതു : “അല്ല…ആരെങ്കിലുമൊക്കെ കണ്ടാലോ..?” അൻസിബ : “ഓ അത് സാരമില്ല..ഇനി ആരുമില്ല അത് കാണാൻ..”
നീതു : “പോടീ…” (എന്നിട്ട് അമീനെ നോക്കികൊണ്ട്) “എല്ലാവരും കണ്ടോ ??” അൻസിബ : “കണ്ടെന്ന തോന്നുന്നേ..നമുക്ക് സംശയം മാറ്റം..ഇക്ക നിങ്ങൾ എന്തെങ്കിലും കണ്ടായിരുന്നോ ??”
നീതു അത് കേട്ട് തലയിൽ കൈ വെച്ച പോലെ ഇരുന്നു.അവരുടെ സംസാരം മുഴുവൻ ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.
അമീൻ : “എന്ത് കണ്ടോന്നാടി..”
അൻസിബ : “ഒരു വയലറ്റ്…എന്തെങ്കിലും ?”
നീതു അപ്പൊ അൻസിബയുടെ കാലിൽ നുള്ളി. അമീൻ : “ആ ഒരു വയലറ്റ് കണ്ടിരുന്നു രാവിലെ കാറിൽ കയറാൻ നേരം..”
എന്നിട്ടവൻ ചിരിച്ചു..
അമീൻ : “എന്തെ..”
അൻസിബ : “ഏയ്..ഇവിടൊരാൾക്കൊരു സംശയം..”
അപ്പോഴേക്കും നീതു അൻസിബയുടെ വായ പൊത്തി പിടിച്ചു.അൻസിബയുടെയും അമീന്റെയും ചിരി ഉച്ചത്തിൽ കേൾക്കുന്നുണ്ടായിരുന്നു.ഞാനും ചിരിച്ചു..കുറച്ച് കഴിഞ്ഞ് നീതുവിന്റെയും ചിരി കേൾക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി… ഞങ്ങളുടെ കാർ റോഡിൽ കൂടി അത്യാവശ്യം വേഗതയിൽ മുന്നോട്ട് നീങ്ങുക ആയിരുന്നു.

Please continue bro
ബാക്കി എവിടെ
എഴുതി തീർക്കാൻ പറ്റില്ലെങ്കിൽ എന്തിനാടോ തുടങ്ങിയെ