“മ്മ്മ്മ്മ്…നടക്കട്ടെ ” – അവളുടെ മറുപടി.
അപ്പോഴേക്കും അൻസിബ എണീറ്റ് മരുന്ന് കവറൊക്കെ അകത്ത് കൊണ്ട് വച്ചു.അവൾ അൽപ്പം മുടന്തിയാണ് നടക്കുന്നത്. ഹോസ്പിറ്റലിൽ വച്ച് ഇത്രയും മുടന്ത് ഇലായിരുന്നെല്ലോ എന്ന് ഞാൻ ഓർത്തു.മുഖത്ത് അവൾ കുറച്ചധികം വേദന കാണിക്കുന്നില്ലേ എന്നുമെനിക്ക് തോന്നി.
“എങ്ങനെയുണ്ട് വേദന..കുഴമ്പ് പിന്നെ ഇട്ടാൽ മതിയായിരിക്കും അല്ലെ..” – ഞാൻ ചോദിച്ചു.
“അറിയില്ല…നല്ല വേദനയുണ്ട് ഇപ്പ…” – അവൾ വീണ്ടും വന്ന് സോഫയിൽ ഇരുന്നു.
ഞാൻ : “നീരെങ്ങനെ കുറവുണ്ടോ ??”
അൻസിബ : “ആവോ ??” അവൾ ആ പർദ്ദ അൽപ്പം ഉയർത്തി കാൽപാദം നോക്കി.
അൻസിബ : “ആ കൂടുന്നുണ്ടെന്ന് തോന്നുന്നു..അല്ലെ”
അവൾ എന്നെ നോക്കി.പക്ഷെ അങ്ങനെ വലിയ നീരൊന്നും ഇല്ലായിരുന്നു.
പക്ഷെ ഞാൻ പറഞ്ഞു : “ആ കൂടുന്നുണ്ടെന്ന് തോന്നുന്നു…മുട്ടിന്റെ വേദനയോ…?”
അവൾ മുട്ടിൽ ഒന്ന് പിടിച്ചിട്ട് “ഹോ തൊടാൻ വയ്യ നല്ല വേദന..ഞാൻ തന്നെ ഒന്ന് തേച്ച് നോക്കാം” എന്ന് പറഞ്ഞ് അവൾ ആ എണ്ണ ഇരിക്കുന്ന ഭാഗത്തേക്ക് വേച്ച് വേച്ച് നടക്കുന്ന പോലെ എഴുന്നേറ്റു.
ഞാൻ പറഞ്ഞു : “അൻസിബ ഇരിക്ക്..ഞാൻ എടുത്തോണ്ട് വരാം..”
ഞാൻ പോയി അത് എടുത്ത് കൊണ്ട് വന്നപ്പോൾ അവൾ അത് എന്റെ കയ്യിൽ നിന്നും വാങ്ങി.
അൻസിബ : “ഞാൻ ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ..”
എന്നിട്ട് കാൽപ്പാദത്തിൽ തേക്കാനായി ഇരുന്ന് കൊണ്ട് തന്നെ കുനിഞ്ഞു.പക്ഷെ അത് അവൾക്ക് പാടായിരുന്നു.അവൾ വീണ്ടും വേദനിച്ച പോലെ ഒന്ന് പൊങ്ങി.പിന്നെ അവൾ നിരാശ കലർന്ന മുഖത്തോടെ എന്നെ നോക്കി ചുണ്ട് മലർത്തി. “മോനെ നിന്റെ സമയം എത്തി” എന്ന് എന്റെ ഉള്ളിൽ ഇരുന്നു ആരോ പറയുന്നത് ഞാൻ കേട്ടു.

Please continue bro
ബാക്കി എവിടെ
എഴുതി തീർക്കാൻ പറ്റില്ലെങ്കിൽ എന്തിനാടോ തുടങ്ങിയെ