മഴ ഒന്ന് കുറഞ്ഞു…അടുത്തുകണ്ട തട്ടുകടയിൽ പോയി രണ്ട് കട്ടൻ പറഞ്ഞ് ഒരു സിഗററ്റ് കത്തിച്ചു ..
അവൾ പറയാറുള്ളപോലെ മഴയത്ത് cigt വലിക്കുന്നത് ഒരു പ്രത്യക്ക ഫീലാ…
അങ്ങനെ കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ 3 cupls ഞങ്ങടെ അടുത്തേക്ക് വന്നു.. കണ്ടാൽ എല്ലാരും ഒരെ വയസ്സിൽ ഉള്ളവരാണെന്ന് തോന്നും…… പ്രതീക്ഷിച്ചപോലെ അവരും ഹണിമൂണിന് കയറിയത് തന്നെയായിരുന്നു…
ഞങ്ങൾ എല്ലാം ഒരേ റിസോർട്ടിലേക്കുള്ളവരായിരുന്നു
” മരവും മണ്ണും ഉണ്ടെന്നാ പോലീസ് പറഞ്ഞത് രാവിലേക്ക് റെഡി ആകുമെത്രെ ”
കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു
വണ്ടിയിൽ KL കണ്ടാണ് അവർ ഞങ്ങളോട് അടുത്തത്.
ആന ഇറങ്ങുന്ന സ്ഥലമായതിനാൽ വണ്ടി കാട്ടിലിട്ട് ഉറങ്ങാൻ തോന്നിയില്ല….
അടുത്ത് ഏതെങ്കിലും ഹോട്ടൽ ഉണ്ടോ എന്ന് നോക്കാമെന്നായി …..
തട്ടുകടയിലെ ചേട്ടന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ ഒരു മോട്ടലിൽ എത്തി….
അവിടെ ആണേൽ റൂം മൊത്തം ഫുള്ളായി….ഇനി ഡോർമെറ്ററി മാത്രമേ ഉള്ളൂ 8 ബെഡ് ഉള്ളത്
അഭിപ്രായങ്ങൾക്ക് നന്ദി..frnds…♥️♥️
Super!!!❤️❤️✨
♥️
Super kadha onnum manasilayilla
കഥ അവൻ പറയുന്നതായി എഴുത്ത്….2d പേരും പറയുന്നത് ഇടക്ക് varumbol വഴിക്കുന്നവർക്ക് കൺഫ്യൂഷൻ ഉണ്ടാകും….. Next part pettennu ഇടനെ
കഥ അവൻ പറയുന്നതായി എഴുത്ത്….2d പേരും പറയുന്നത് ഇടക്ക് varumbol വഴിക്കുന്നവർക്ക് കൺഫ്യൂഷൻ ഉണ്ടാകും….. Next part pettennu ഇടനെ
?
നന്നായിട്ടുണ്ട് bro❤️❤️
♥️
Haabi ബ്രോ,
കഥ അടിപൊളി. തുടർന്നും എഴുത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടു ഭാഗങ്ങളും അടിപൊളി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
//കാമം അടക്കി വെക്കാനുള്ളതല്ല….. അത് പങ്ക് വെക്കുന്നതാണ് പ്രണയം …//
ഇതിഷ്ടപ്പെട്ടു…
സ്നേഹത്തോടെ
ഭദ്രൻ
♥️
??
♥️
❤❤❤
♥️
200 ൽ പരം കഥകൾ ഞാൻ ഈ സൈറ്റിൽ എഴുതിയിട്ടുണ്ട് എങ്കിലും, ഒരു കഥ പോലും മുഴുവൻ വായിച്ചിരുന്നില്ല. എന്നെ പിടിച്ചിരുത്തി വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥയും ഇല്ലായിരുന്നു. ബട്ട് ഈ കഥ വായിച്ചു തുടങ്ങിയപ്പോയേ എനിക്ക് ഒരു ത്രിൽ ഫീൽ ചെയ്തു,ഞാൻ എപ്പോയോ മനസ്സിൽ വിശ്വൽ ചെയത അതേ സീൻസ്, അതേ ശൈലി, കൃത്യമായ വേഗത…. എല്ലാം കൊണ്ടും സൂപ്പർബ് സ്റ്റോറി. ബട്ട് എന്തുകൊണ്ട് ആണ് സ്റ്റോറി ഒരു അണ്ടർ റേറ്റഡ് ആയി കിടക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല, പലപ്പോഴും ഒരു കഥാകൃത്തിന് സംഭവിക്കുന്ന മാറ്റം, അത് താങ്കൾക്ക് സംഭവിക്കാതെ ഇരിക്കട്ടെ…. ആളുകളുടെ പ്രതികരണമോ, വ്യൂവേഴ്സ് ന്റെ എണ്ണമോ നോക്കേണ്ട, സ്റ്റോറി ഈ ഫ്ലോയിൽ തന്നെ പോവട്ടെ.
All the best….
Magic Malu
SDR
SHEIKH JAZIM
♥️
Evideyo entho thakarar pole
Evideya Entho thakarar pole
?