ഞാൻ ഒരു cig കത്തിച്ചു വലിച്ചു
……ഉഫ്…..എന്തോ ഒന്ന് ചങ്കിലൂടെ ഇറങ്ങി പോകുന്നപോലെ.”..നല്ല കുത്തൽ….കുറേ ആയി അതിന്റെ ആയിരിക്കും
ചുണ്ടിലൂടെ ഉള്ളിൽ കയറി, ശ്വാസത്തിലൂടെ രക്തത്തിൽ കലർന്ന്,സിരകളിലൂടെ വിരൽത്തുമ്ബ് വരെഎത്തുന്ന പുക……സെക്കന്റ്റുകൾ കൊണ്ട് നമ്മുടെ ഉള്ള് അളന്ന് മലിനമായി പുറത്തേക്ക് വരുന്ന പുക ..
…..ഊഫ്….മഴയിലേക്ക്പുകയൂതി ..
എന്തൊക്കെ പറഞ്ഞാലും മഴയത് cig വലിക്കാൻ ഒരു പ്രത്യേകരസാണ് ♥️”
കുറച്ച് കറങ്ങിയാണ് തിരിച്ച് വീട്ടിൽ വന്നത് വിരുന്നുകാർ ഒക്കെ പോയിക്കാണും
“ഇപ്പൊ ടൈം എന്തായികാണും ”
“ഒരു 9.30.ഒക്കെ ആയി കാണും .”
” ഹണി മൂണിന് എങ്ങോട്ടാ പോവാ….??..”മ്മ്..
സൂപ്പർ ചോദ്യം…
പുറത്ത് മഴപെയ്യുമ്പോൾ സംസാരിക്കാൻ പറ്റിയ വിഷയം…
അഭിപ്രായങ്ങൾക്ക് നന്ദി..frnds…♥️♥️
Super!!!❤️❤️✨
♥️
Super kadha onnum manasilayilla
കഥ അവൻ പറയുന്നതായി എഴുത്ത്….2d പേരും പറയുന്നത് ഇടക്ക് varumbol വഴിക്കുന്നവർക്ക് കൺഫ്യൂഷൻ ഉണ്ടാകും….. Next part pettennu ഇടനെ
കഥ അവൻ പറയുന്നതായി എഴുത്ത്….2d പേരും പറയുന്നത് ഇടക്ക് varumbol വഴിക്കുന്നവർക്ക് കൺഫ്യൂഷൻ ഉണ്ടാകും….. Next part pettennu ഇടനെ
?
നന്നായിട്ടുണ്ട് bro❤️❤️
♥️
Haabi ബ്രോ,
കഥ അടിപൊളി. തുടർന്നും എഴുത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടു ഭാഗങ്ങളും അടിപൊളി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
//കാമം അടക്കി വെക്കാനുള്ളതല്ല….. അത് പങ്ക് വെക്കുന്നതാണ് പ്രണയം …//
ഇതിഷ്ടപ്പെട്ടു…
സ്നേഹത്തോടെ
ഭദ്രൻ
♥️
??
♥️
❤❤❤
♥️
200 ൽ പരം കഥകൾ ഞാൻ ഈ സൈറ്റിൽ എഴുതിയിട്ടുണ്ട് എങ്കിലും, ഒരു കഥ പോലും മുഴുവൻ വായിച്ചിരുന്നില്ല. എന്നെ പിടിച്ചിരുത്തി വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥയും ഇല്ലായിരുന്നു. ബട്ട് ഈ കഥ വായിച്ചു തുടങ്ങിയപ്പോയേ എനിക്ക് ഒരു ത്രിൽ ഫീൽ ചെയ്തു,ഞാൻ എപ്പോയോ മനസ്സിൽ വിശ്വൽ ചെയത അതേ സീൻസ്, അതേ ശൈലി, കൃത്യമായ വേഗത…. എല്ലാം കൊണ്ടും സൂപ്പർബ് സ്റ്റോറി. ബട്ട് എന്തുകൊണ്ട് ആണ് സ്റ്റോറി ഒരു അണ്ടർ റേറ്റഡ് ആയി കിടക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല, പലപ്പോഴും ഒരു കഥാകൃത്തിന് സംഭവിക്കുന്ന മാറ്റം, അത് താങ്കൾക്ക് സംഭവിക്കാതെ ഇരിക്കട്ടെ…. ആളുകളുടെ പ്രതികരണമോ, വ്യൂവേഴ്സ് ന്റെ എണ്ണമോ നോക്കേണ്ട, സ്റ്റോറി ഈ ഫ്ലോയിൽ തന്നെ പോവട്ടെ.
All the best….
Magic Malu
SDR
SHEIKH JAZIM
♥️
Evideyo entho thakarar pole
Evideya Entho thakarar pole
?