ഭാര്യയുടെ അവിഹിതബന്ധം 2 [Geetha Rajeev] 477

ഭാര്യയുടെ അവിഹിതബന്ധം 2 Bharyatude Avihithabandham Part 2 | Author : Geetha Rajeev

[ Previous Part ]


 

ഞാൻ ജംഗ്ഷനിൽ നിന്നും ഞാൻ തിരിച്ച് വന്നപ്പോൾ വീടിന്റെ വാതിൽ ലോക്ക് ചെയ്തിരുന്നു. ഹാളിങ് ബെൽ അമർത്തി കുറച് കഴിഞ്ഞ് ദിവ്യ വന്നു കതക് തുറന്നിട്ടു എന്നെ ഫേസ് ചെയ്യാതെ തിരിഞ്ഞു നടന്നു എന്നാലും അവളുടെ മുഖം ഞാൻ കണ്ടു ചുവന്നു തുടുത്ത് ഇരിക്കുന്നു അവൾ നേരെ അടുകളയിലേക്ക് പോയി. അവളുടെ നടത്തം ശ്രദ്ധിച്ചു നാടാകാൻ അവളെ കൊണ്ട് പറ്റുന്നില്ല ഞൊണ്ടി ഞൊണ്ടി പതുക്കെ കാൽ എടുത്ത് വച്ച് ഇടുപ്പിൽ രണ്ട് കൈ വച്ചാണ് നടന്ന പോയത്. അവളു നന്നായി ക്ഷീണിചിട്ടുണ്ട്. ഞാൻ വേഗം റൂമിലേക്ക് പോയി ഫോണിൽ കുത്തി കളിക്കാൻ തുടങ്ങി എപ്പോഴോ ഉറങ്ങി പോയി. രാത്രി ആയപ്പോ ദിവ്യ വിളിച്ചു.

 

 

ദിവ്യ :- ഏട്ടാ…!!! അവളുടെ ആ വിളികേട്ട് ഞാൻ ഞെട്ടി….

 

ഞാൻ :-ആ..എന്താ…?

 

ദിവ്യ : നിങ്ങൾക്ക് ചോറ് വേണ്ടേ..വാ കഴിക്കാം..

 

ഞാൻ :- ദാ വരുന്നു..

 

ഒരു ദീർഘ ശ്വാസംവിട്ട് ഞാൻ ബാത്‌റൂമിൽപോയി കണ്ണും മുഖമെല്ലാം കെഴുകി.. എനിക്കെന്തോ അവളെ ഫെയ്സ് ചെയ്യാൻ കഴിയാത്ത പോലെ. ഇങ്ങനെ ഒരു എക്സ്പീരിയൻസ് ഉണ്ടായാൽ ഏത് ഭർത്താവിനും ഇങ്ങനെയുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. ഞാൻ മെല്ലെ ഹാളിലേക്ക് ചെന്നു.

 

ദിവ്യ ഒരു ചുവന്ന സിൽക്ക് നൈറ്റിയിൽ ഡയിനിങ് ടേബിളിൽ ആഹാരം വിളിമ്പിക്കൊണ്ടിരിക്കുന്നു. എന്റെ കണ്ണ് അവളുടെ ശരീരത്തിൽ തന്നെയുറച്ചു നിന്നുപ്പോയി നിന്നുപ്പോയി. ഇന്നലെ വരെ എനിക്ക് എന്റെ ഭാര്യയോട് ഉണ്ടായിരുന്ന വികാരങ്ങൾക്കപ്പുറം വേറെ പലതും എനിക്ക് അവളോട് തോന്നുന്നതായി..എന്റെ ഉള്ളിൽ എന്തക്കയോ ചിന്തകൾ അവളെ പറ്റി വന്നുച്ചേർന്നു. നൈറ്റിയിൽ അവളുടെ ആകാരവടിവും ശരീരസൗന്ദര്യവും എന്നെ ശെരിക്കും മോഹിപ്പിച്ചു. പലതവണ അവളെ ഞാൻ നൈറ്റിയിൽ കണ്ടിട്ടുണ്ടെങ്കിലും ഇന്ന് ആദ്യമായിട്ടാണ് എന്റെ ഭാര്യയുടെ സൗന്ദര്യം ഞാൻ തിരിച്ചറിയുന്നത്.

The Author

28 Comments

Add a Comment
  1. നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് പെട്ടെന്നു തന്നെ upload ചെയ്യണേ അത്രക്ക് കാത്തിരിക്കുന്നു

  2. Naseemak ithupole oral adichookkunnath kananam

  3. Ithu polea ulla kadhakalil eappozhum bharthaaknmaar omban maaru akunnu

  4. ഇതു പോലെയുള്ള കഥകൾ ഇനിയും വരട്ടെ

  5. Hai geetha
    Sugam alle
    Nigalude kadhagal okke ennik oruppad isttam aan.nigalude kadhagalk okke oru reality feeling und ath vayikkumbol annibavikkan pattunu…tnx

  6. Anik ithupole ulla kathakal orupad ishttama

    1. താല്പര്യം ഉണ്ടോ

      1. Enthine thalparyam?? Cuckold? Or bull

  7. തുടരുക ❤

  8. ?? cuckold Akkne?? humiliation koody

  9. കഥ കൊള്ളാം
    പക്ഷെ ഭർത്താവിന്റെ സങ്കടവും മനസിലാക്കണം
    ആര് കഥ എഴുതിയാലും ഭർത്താവിനെ പൊട്ടനയും ഇതാലം ഒളിച്ചു കണ്ട് അശോധിക്കുന്ന ഒരു രണ്ടും കേട്ട ഒരുത്താൻ ആകാരാണ് പതിവ്
    ദയവുചെയ്ത് കഥ അങ്ങനെ ആകരുത്.
    രണ്ട് പേർക്കും പണികൊടുക്കണം.
    ഭർത്താവ് അവള്ളുടെ മുന്നിൽ മറ്റുരുതിയിയെ സൂപ്പറായി കളിക്കുന്നത് കണ്ട് ദുഖിക്കണം
    ഭർത്താക്കന്മാരെ പൊട്ടന്മാരും കുട്ടികൊടുപ്പുകാർ ആകരുത്

    1. താങ്കൾ പറഞ്ഞത് സത്യമാണ് . ഇങ്ങനെ കഥ എഴുതുന്നവർക്ക് ഇതിൽനിന്ന് എന്താണ് കിട്ടുന്നത് എന്ന് മനസ്സിലാകുന്നില്ല . ആണുങ്ങൾ എന്താ വെറും ഊമ്പന്മാർ ആണോ ? പെണ്ണുങ്ങളുടെ കഴപ്പ് എഴുതി ആണുങ്ങളെ വെറും ഊമ്പന്മാർ ആക്കുന്ന ഇത്തരം കഥകളോട് എനിക്ക് യോജിപ്പില്ല. കാരണം ഞാനൊരു ആണാണ് . അതുകൊണ്ടുതന്നെ ഇത്തരം കഥകളോട് താല്പര്യം കുറവാണ്. മുഴുവൻ ആണുങ്ങളെയും കുണ്ടൻമാർ ആക്കുന്ന ഇത്തരം കഥകൾ ദയവുചെയ്ത് പബ്ലിഷ് ചെയ്യാതിരിക്കുക. ആണും പെണ്ണും കെട്ടന്മാർക്ക് ഇതൊരു ഹരം ആയിരിക്കാം. പക്ഷേ എന്നെപ്പോലെ ഉള്ള ആണുങ്ങൾക്ക് ഇത് ഒട്ടും ഇഷ്ടപ്പെടില്ല

      1. നീയൊരു സൈറ്റ് തുടങ്ങു അപ്പൊ അതിൽ ഇതുപോലെ ചെയ്യാം.

  10. Bring his friends

  11. ഷെർലോക്

    തകർത്തു മുത്തെ, ബാക്കി വേഗം പോരട്ടെ

  12. ജെസ്സി ആന്റണി

    Superb ♥️

  13. Super fast ആണല്ലോ

  14. പേജ് കൂട്ട് ബ്രോ ഇതൊന്ന് മൂഡ് ആയി വരുമ്പോൾ കഥ തീരും

  15. എത്ര പെട്ടെന്നാണ് പെണ്ണുങ്ങൾ ഗീയർ മാറ്റി പിടിക്കുന്നത്. ആണുങ്ങൾക്ക് ഇത്രയും ധൈര്യം ഉണ്ടാകുമെന്നു തോന്നുന്നില്ല.

  16. Superb bro. Written just like a real life experience. Enjoyable

  17. ഒരു മണകുണാഞ്ചൻ ഭർത്താവ്

  18. അടിപൊളി അടിപൊളി

  19. ??? ?ℝ? ℙ???? ??ℕℕ ???

    ??????

  20. ഇത്രയും ആയിട്ടും അവള് ഗർഭിണി അയില്ലെ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *