ഭാര്യവീട് [ഏകലവ്യൻ] 696

മനസിലായി. കുറച്ചൂടെ ഒന്നയവ് കാണിച്ചിരിക്കുന്നെങ്കിൽ ചേട്ടൻ എന്തെകിലുമൊക്കെ എന്നെ ചെയ്തേനെ. തഴമ്പിച്ച കൈകൾ ദേഹത്തു മുട്ടിയപ്പോൾ തന്നെ രോമാഞ്ചം..! അവൾ വാതിലടച് ബെഡിൽ വന്നിരുന്നു. തള്ള വിരലിന്റെ നഖം കടിച്ചുകൊണ്ട് തുറന്നിട്ട ജനൽ പാളികൾക്കിടയിലൂടെ അരിച്ചിറങ്ങിയ നിലാവെട്ടത്തിൽ കണ്ണ് മിഴിച്ചു. അല്ലെങ്കിലും ഹരിയേട്ടനെ പോലൊരു ആണിനെ ആരാണ് ആഗ്രഹിക്കാത്തത് ഉറച്ച ശരീരം, വീതിയും കരുത്തും വിളിച്ചോതുന്ന മസിലുകൾ, തഴമ്പിച്ചു തടിച്ച കൈ വിരലുകൾ. കുറ്റി രോമങ്ങളുള്ള താടി, ചെറിയ കൊമ്പ് പിരിച്ചുവച്ച കട്ടിയുള്ള മീശ. ഞാനെന്തൊരു മണ്ടിയാണു…ഷൈമേച്ചിയുടെ ഭാഗ്യം. ഫോണിലൊരു മെസ്സേജ് വന്ന ശബ്ദം കെട്ട് അവളുടെ ഞെട്ടി ചിന്തകൾ ആകെ കറങ്ങി തിരിഞ്ഞു..

അയ്യോ ഈശ്വര ഞാൻ എന്തൊക്കെയാണ് ചിന്തിക്കുന്നേ ഒരു മാസം കഴിഞ്ഞാൽ കല്യണം നിൽക്കെ ആണ് ഓരോ വേണ്ടാത്ത ചിന്തകൾ ഇതുവരെയും ഇല്ലാത്തത്.. മുന്നിലേക്ക് ഇളകി വീണു കൊണ്ടിരിക്കുന്ന മുടിയിഴകൾ പുറകിലേക്കോതോക്കി മേശയിൽ വച്ച ഫോൺ എടുത്തു നോക്കി.

ഗുഡ് നൈറ്റ്‌ എന്നും പറഞ് ഹരിയേട്ടന്റെ മെസ്സേജ്.! ചുണ്ടുകളിൽ അറിയാതെ ചിരി വിടർന്നു. സമയം 12.30 ആയിരുന്നു. ചിരി മായാതെ തന്നെ അവൾ തിരിച്ചും ഗുഡ് നൈറ്റ്‌ അയച്ചു. താഴെ വീണ്ടും ആദിയേട്ടന്റെ മെസ്സേജസ് വന്നു കിടപ്പുണ്ട്. ആരുടെയും മെസ്സേജുകൾ നോക്കാൻ നിന്നില്ല.

13 Comments

Add a Comment
  1. കൊള്ളാം കലക്കി. തുടരുക ⭐⭐⭐

  2. പൊന്നു.?

    നല്ല ഗംഭീര തുടക്കം തന്നെയായിരുന്നു…….

    ????

  3. നന്നായിട്ടുണ്ട്
    പതിയെ മതി
    പക്ഷേ ശ്യാമളയെ കുറിച്ച് പറഞ്ഞു കൊതിപ്പിച്ചു എങ്കിലും അവളുടെ ഉള്ളിലെ അംഗലാവണ്യം ഒന്നും തുറക്കപ്പെട്ടില്ല . ഹരിയും അവളുമായുള്ള കളികൾക്കായി കാത്തിരിക്കുന്നു

  4. ബ്രോ അടിപൊളി കഥ. ഇതിലെ സ്ത്രീ കഥാപാത്രങ്ങളുടെ അംഗലാവണ്യം ഒന്നു വിവരിച്ചിരുന്നെങ്കിൽ നന്നായിരന്നു.

  5. ബ്രോ….
    ചേട്ടത്തി ഗീത ബാക്കി വീണ്ടും എഴുതുമോ… പ്ലീസ്

  6. സൂര്യപുത്രൻ

    Nice ishttayi nithunte sell avan thanne polikknam

  7. Adipoli ????

  8. അടിപൊളി തുടക്കം ആണ്……
    ശ്യാമളേച്ചിയെ മറക്കല്ലേ..

  9. Suuuupeeerrrrr continue ?????

  10. വന്നല്ലോ എന്റെ മുത്ത് ഞാൻ കാത്തിരിക്കുന്ന എന്റെ പ്രിയ എഴുത്തുകാരൻ. ഇ കഥ പൊളിച്ചു കേട്ടോ ❤️❤️യങ് വൈഫ്‌ നേഹ എന്നെ നിങ്ങളുടെ ആരാതകൻ ആക്കി. വീണ്ടും നല്ല കഥകൾ അ തുലികയിൽ ജനിക്കട്ടെ സ്നേഹത്തോടെ ആനീ….. ❤️❤️❤️

  11. സൂപ്പർ… ബാക്കി ഉണ്ടല്ലോ അല്ലെ.. വേഗം പോന്നോട്ടെ ?

    1. ആട് തോമ

      ഗംഭീര തുടക്കം അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്

  12. Super കളി പെട്ടെന്ന് വേണ്ട മെല്ലെ മതി

Leave a Reply

Your email address will not be published. Required fields are marked *