മേശയിലേക്ക് കൊണ്ടു വച്ച പുട്ട് കഷ്ണങ്ങളിൽ നിന്നും ചൂട് ആവി പറക്കുന്നു.
“ഫോൺ എത്ര നേരമായി കിടന്നു ബെല്ലടിക്കുന്നു.. നിങ്ങളിതെവിടെ പോയി??”
അതിനുത്തരം നൽകാതെ ഷൈമ കൊണ്ടുതന്ന ഫോൺ വാങ്ങി നോക്കിയപ്പോൾ ഏറ്റവും പുതിയ വർക്ക് ഏല്പിച്ച സ്ഥലത്ത് നിന്ന് പയ്യനാണ്. അങ്ങോട്ടേക്ക് പോകേണ്ടി വരും.അവൻ വേഗം കുളിച് ഭക്ഷണവും കഴിഞ്ഞ് അമ്മയോടും ഷൈമയോടും പറഞ്ഞിറങ്ങി. ശ്യാമളക്ക് ഒരു ചളിപ്പുണ്ടായെങ്കിലും പുറത്ത് വരാതെ നോക്കി. നീതു വരുമ്പോഴേക്കും ഹരി പോയിരുന്നു. ചായകുടിക്കാൻ ഇരുന്നപ്പോൾ നീതുവിന്റെ കണ്ണുകൾ ചുറ്റിലും പരന്നു.
“ഹരിയേട്ടൻ എവിടെ അമ്മേ??”
ബൗളിൽ കറി കൊണ്ടുവരുന്ന ശ്യാമളക്ക് പെട്ടെന്ന് ഹരിയെന്നു കേൾക്കുമ്പോൾ ഒരു അന്താളിപ്പ്. കണ്ട കാഴ്ച മനസ്സിൽ നിന്നു ഇറങ്ങാത്തത് തന്നെ കാരണം.
“പുറത്തേക്ക് പോയി.”
“എവിടെ??”
“അറിയില്ല.. നി ഷൈമയോട് ചോദിക്ക്..”
മ്മ് കണക്കായി പോയി. അവൾ മനസ്സിൽ പറഞ് കഴിക്കാൻ തുടങ്ങി. തിരക്ക് കാരണം ഉച്ചക്കു വരാൻ കഴിയില്ലെന്ന് ഹരി ഷൈമയെ വിളിച്ചറിയിച്ചു. ഹരിയെ കാണാഞ്ഞപ്പോൾ നീതുവിന് എവിടെയോ എന്തോ ഒരു വല്ലായ്മ. ഇതുവരെ ഇല്ലാത്ത,തോന്നാത്ത എന്തോ ഒരു കാര്യം തന്നെ ഹരിയേട്ടനിലേക്ക് വലിക്കുന്ന പോലെ തോന്നി. ചിലപ്പോൾ ഇന്നലെ നടന്ന ആകസ്മിക സാഹചര്യമായിരിക്കാം. ചിന്തകൾ മനസ്സിന്റെ പല കോണിലും തട്ടി ചിതറിയപ്പോൾ ഫോൺ താനേ കൈകളിലേക്ക് വന്നു. ഒരു ഹായ് അയച്ചു.
ഡെലിവെർഡ് പോലും ആയിട്ടില്ല. കുറച്ച് നേരം കാത്തെങ്കിലും ഫലമുണ്ടായില്ല. ശേഷം ആദിയേട്ടനെ നോക്കിയപ്പോൾ പുള്ളിയും ഇല്ല. രാവിലെ അയച്ച ഗുഡ് മോർണിങ് ഇനിയും സീൻ ആവാതെ ഇരിപ്പുണ്ട്. ചുണ്ട് മലത്തി കൊണ്ട് അല്പം മയങ്ങാം എന്ന് കരുതി. ട്യൂഷൻ ന്റെ സമയമാകുമ്പോൾ എഴുന്നേൽക്കാം എന്ന് വിചാരിച് കിടന്നു.
ഹരിയുടെ തിരക്കുകൾ തീരാൻ ഏകദേശം അഞ്ചു മണി ആയിരുന്നു. അവൻ സ്വസ്ഥതയോടെ വീട്ടിലേക്ക് മടങ്ങി. ടൗണിൽ എത്തിയപ്പോളാണ് വിദേശ മദ്യ ഷോപ്പ് എന്ന ബോർഡ് കണ്ണിൽ പെട്ടത്. ആഹ ഇതിവിടെ ഉണ്ടായിരുന്നോ?. അവൻ വണ്ടിയൊതുക്കി ക്യുവിൽ ഒരാളായി മാറി. അപ്പോഴാണ് അവൻ ഫോണിനെ ഒന്നു ശ്രദ്ധിക്കുന്നത്. അത്രയും സമയം കോളുകൾക്കു വേണ്ടി മാത്രം എടുത്തിരുന്ന ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തു. പല ഗ്രൂപ്പുകളിലേയും കൂടാതെ സിംഗിളായും മെസ്സേജുകൾ വന്നു വീണു. ഏറ്റവും മുകളിയായി നീതു..!
‘ങേ നീതു??” അവനു അളവിൽ കവിഞ്ഞ ആഹ്ലാദമുണ്ടായി.
ഉഗ്രൻ. നന്നായിട്ടുണ്ട്. തുടരുക ⭐⭐⭐⭐⭐
ഉടൻ അടുത്ത Part പ്രതീക്ഷിക്കുന്നു
Bro pls upload next part.. Iam waiting
കുറെ നാളുകൾക്കു ശേഷം നല്ലത് ഒരെണ്ണം കിട്ടി താങ്ക്സ് ?❤❤❤❤
അടിപൊളി അവതരണം ആണ്…
റിയലിസ്റ്റിക് ഫീൽ ഉണ്ട് ..
നീതുവുമായി പൊളിച്ചു…
ഇനി രേഷ്മ ശ്യാമളേച്ചി വെ യ്റ്റിങ്ങ് ….
ഒരു ചെറിയ ഇത് തോന്നിയത് അമ്മ മകൾ ലെ സ്ബി ൻ പോർഷൻ ആണ്.. ആ റിയൽ ഫ്ളോ പോയ പോലെ തോന്നി. പിന്നെ
കമ്പിക്കഥ അല്ലേ അല്ലേ..
ബാക്കി ഒന്നും പറയാനില്ല..
തകർത്തു..
katha superaayitt pokunnund ith vaayikkumbol aa hari njanaayi maatunna feel
അടിപൊളി, ഇതാണ് യഥാർത്ഥ കമ്പി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സൂപ്പർ
നല്ല അവതരണം
അവിടെയുള്ള എല്ലാത്തിനെയും അടിച്ച് സുഖിച്ച് കളിക്കണം
ശ്യമളയെ ഇപ്പോഴും ഇത്തിരി സർപ്രൈസ് ഐറ്റം ആയി വച്ചിരിക്കുകയാണ് അല്ലേ
അവളുടെ പഞ്ഞി പോലെ ഉള്ള കുണ്ടിയും മുലയും അവൻ ഞെരിച്ചുടച്ച് കളിക്കുന്നത് കേൾക്കാൻ കൊതിയായി .അവൻ്റെ ഭീമൻ കുണ്ണ ശ്യമളയുടെ പൂർ പൊളിക്കുനതിനായി കാത്തിരിക്കുന്നു .
അതിമനോഹരം കഥാപാത്രം മനസ്സിൽ തെളിഞ്ഞു വരുന്നു. ഹരിയുടെ യോഗം എല്ലാവരെയും സാവകാശം അനുഭവിച്ചു സുഖിക്കട്ടെ
Oru vallathoru story thanne Bro…
entha sugam vayichond irikkan ???
വൗ……. അടിപൊളി……. കിടു…….
????
ശ്യാമളയുടെ കുചദ്വയങ്ങൾ ഞെരിച്ചുടച്ച് വലിച്ചു കുടിക്കണം
Bro കഥ അടിപൊളി.. ഒന്നും പറയാനില്ല.. അടുത്ത പാർട്ടിൽ നല്ലൊരു കളി പ്രതീക്ഷിക്കുന്നു… വേഗം വരൂ ?
അടിപൊളി. അടുത്ത പാർട്ടിനായും നീതുവുമായുള്ള കളിക്കും കാത്തിരിക്കുന്നു.
അടിപൊളി.
നല്ല എഴുത്ത്
ഈ ഭാഗവും നന്നായിട്ടുണ്ട്. രേഷ്മ, ശ്യാമള, നീതു ഇവരുമായുള്ള കളികള്‍ക്കായി കാത്തിരിക്കും. എല്ലാ വിധ ആശംസകളും നേരുന്നു.