അന്ന് എല്ലാരോടും ഒരു തരം വാശി തീർക്കുന്നത് പോലെ ഞാൻ ആനന്ദിച്ചു…
നിധി കാക്കുന്ന ഭൂതത്തെ പോലെ ഞാൻ അവൾക്ക് കാവലാൾ ആയി
xxxxx
ഇന്ന് ഭാര്യയുടെ അഭൗമ കാന്തി ഇന്നെനിക്ക് ഒരു ശാപം ആയിരിക്കുകയാണ്…. ഞാൻ അവളുടെ സൗന്ദര്യത്തിന് മുന്നിൽ ഒരു അടിമ മാത്രമാണ് ഇന്ന്…
ഇന്നത്തെ എന്റെ ഈ ദുർഗതിക്ക് ഒരു നിമിത്തം ഉണ്ടായി….
ഞാൻ ജോലി ചെയ്യുന്ന കൊച്ചി ഓഫീസിന്റെ ചീഫ് ഇളങ്കോവൻ അഹമ്മദാബാദ് യൂണിറ്റിലേക്ക് സ്ഥലം മാറ്റമായി….
പകരം ഒരാളെ കൊച്ചി യൂണിറ്റിന്റെ ചീഫായി ഞങ്ങൾ ഏവരും ദിവസങ്ങൾക്കുള്ളിൽ പ്രതീക്ഷിച്ചു…
ഒടുവിൽ സച്ചിൻ പട്നായിക് എന്നൊരാൾ കൊച്ചി യൂണിറ്റിന്റെ ചീഫായി എത്തി…
ബി.ടെക്കും എം.ബി.എയും എല്ലാം പാസ്സായ ഒരു മിടുക്കൻ….എന്നോളം പോലും പ്രായമില്ലാത്ത ഒരു ചുള്ളൻ…
ആറടിയോളം ഉയരവും അമിതമായ തടിയും ഇല്ലാത്ത അയാൾക്ക് ഫ്രഞ്ച് താടി നന്നേ ഇണങ്ങുന്നു… വിശിഷ്യാ ഓറഞ്ചിൻ നിറമുള്ള മുഖത്ത്
ഹിന്ദി നടന്റെ സൗകുമാര്യം ലേഡി സ്റ്റാഫിന്റെ മനമിളക്കും എന്ന കാര്യത്തിൽ സംശയമില്ല….
പുതുതായി ചീഫിനെ പോലുള്ളവർ വന്നാൽ ഒരു ടെറ്റ് ടുഗദർ പതിവുള്ളതാണ്…
എല്ലാരും ഫാമിലിയും ഒത്ത് വരണമെന്ന് ആവശ്യപ്പെടാറുണ്ട്…
അതി സുന്ദരിയായ ഭാര്യയെ പ്രദർശിപ്പിച്ച് ഞെട്ടിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഉള്ളാലെ നന്ദി ഉള്ളവൻ ആയിരുന്നു
“ഇവന് ഇത്ര സുന്ദരിയായ ഭാര്യയോ…?”
എന്ന മട്ടിൽ പുഛത്തോടെ നോക്കി കണ്ടവർ ആയിരുന്നു ഏറെയും….
എന്റെ ഭാര്യയെ നോക്കി വെള്ളമിറക്കുന്നത് കണ്ട് എനിക്ക് അഭിമാനം തോന്നി…
