” നിഖിലാ വിമലിനെ” പരിചയപ്പെടാൻ വന്നവരൊക്കെ അന്നത്തേക്ക് വേണ്ടത് ചാർജ് ചെയ്യുന്നുണ്ടാവും എന്ന ചിന്ത എന്നെ ഉന്മത്തനാക്കി….
ഒടുവിൽ ചീഫ് സച്ചിൻ പട്നായിക്ക് പരിചയപ്പെടാൻ അരികിൽ എത്തി
തുടയിടുക്കിൽ കൈകൾ തിരുകി ഒതുങ്ങി നിന്ന കനകത്തിന്റെ കരം ഗ്രഹിച്ച് സച്ചിൻ പട്നായിക് ചിരിച്ച് എന്നോട് പറഞ്ഞു…,
“ലക്കി മാൻ…. യു ഹാവ് ഏ ക്യൂട്ട് വൈഫ്….”
കനകത്തിന്റെ കൈ കുലുക്കിയത് ഏറെ നേരം നീണ്ടെന്ന് ഞാൻ ദു:ഖത്തോടെ ഉൾക്കൊണ്ടു…
പക്ഷെ കനകം അത് നന്നായി ആസ്വദിക്കുന്നത് എന്നെ അസ്വസ്ഥമാക്കിയത് തല്കാലം ഞാൻ പുറത്ത് കാട്ടിയില്ല…
മാറിലെ ഭാരം മൊത്തം എന്റെ മുതുകിൽ ഇറക്കി വച്ച് എന്നോട് പറ്റിപ്പിടിച്ച് എന്റെ സ്കൂട്ടറിൽ യാത്ര തിരിക്കുമ്പോൾ പതിവ് കുശലത്തിന് ഞാൻ മുതിർന്നില്ല…
എന്നാൽ ഞങ്ങളുടെ മുന്നിൽ തളം കെട്ടിനിന്ന മൗനത്തിന് വിരാമം ഇട്ട് കനകം തന്നെ തുടക്കമിട്ടു…
“എന്ത് ചുള്ളനാ….ചേട്ടന്റെ ബോസ്സ്…?”
എന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടിയത് പോലെ തോന്നി…
” അല്ലേ…?”
അത് ഉറപ്പിക്കാൻ എന്നോണം അവൾ വീണ്ടും…..
“ഹും…..”
ഞാൻ അമർത്തി മൂളുക മാത്രം ചെയ്തു
” സിനിമാ നടന്നെ പോലുണ്ട്…”
സാരി അഴിച്ച് മടക്കുമ്പോൾ…. ആത്മഗതം കണക്ക് കനകം മൊഴിഞ്ഞു
” നീ മറ്റൊരാളിന്റെ ഭാര്യ യാണെന്ന് മറക്കുന്നു…”
ഓർക്കാതെ ഞാൻ പറഞ്ഞു പോയി
” അതിന്…. എനിക്ക് വേണോന്ന്….. ഞാൻ പറഞ്ഞോ?”
പൊട്ടിത്തെറിച്ചത് പോലെ കനകം പറഞ്ഞു….
അന്നെന്തായാലും…. കാര്യമില്ലാത്ത കാര്യം കൊണ്ട് അന്ന് എന്നെ അവളിലേക്ക് പ്രവേശിപ്പിച്ചില്ല….
