ഭാര്യയെപ്പറ്റി 2
Bharyayepatti Part 2 | Author : Kamalakshan
[ Previous Part ] [ www.kkstories.com ]
തന്നെ ക്യാബിനിലേക്ക് വിളിപ്പിച്ച ബോസ് തന്നെ കട്ടക്കിലേക്ക് ട്രാൻസ്ഫർ ചെയ്യുകയാണെന്ന് അറിയിച്ചപ്പോൾ ഞാൻ അന്തം വിട്ട് പോയി
എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ…
“ദയവായി എന്നെ സ്ഥലം മാറ്റരുത് ” എന്ന് ഭംഗിക്ക് പറയാൻ പോലും ഞാൻ അശക്തനായിരുന്നു…. ഒരു തരം മരവിച്ച അവസ്ഥ..
ആരോടും ഒന്നും ഉരിയാടാതെ സീറ്റിൽ വന്നിരുന്നത് കണ്ടവർ പലതും ആലോചിച്ച് കൂട്ടുന്നുണ്ടാവും… എന്ന് എനിക്ക് മനസ്സിലായി
മരവിച്ച മനസ്സുമായി വീട്ടിൽ ചെന്ന് കേറുമ്പോൾ… ഒരു സാന്ത്വനം പ്രതീക്ഷിച്ച എനിക്ക് കടുത്ത നിരാശ ആയിരുന്നു ഫലം….
എന്റെ വാടിയ മുഖം കണ്ടിട്ടും കാണാത്തത് പോലെ നടന്ന കനകം എന്റെ ഉള്ളെരിച്ചിൽ ഇരട്ടിയാക്കി
” എനിക്ക് ട്രാൻസ്ഫറാ…”
ചായ കൊണ്ടു തന്ന ഭാര്യയോട് ഞാൻ മനസ്സു തുറന്നു
” ആണോ…?”
ഒഴുക്കൻ മട്ടിൽ സാധാരണ പോലെ കനകം ചോദിച്ചു
അവൾക്ക് അതൊരു കാര്യമേ അല്ലെന്ന് തോന്നി…
