കനകം വിനീത വിധേയയായി…..
“ഓ…. അങ്ങനെ തന്നെ… വേണോന്നില്ല….പിന്നെ എല്ലാം സുന്ദരി ക്കുട്ടിയുടെ ഇഷ്ടം”
“സാർ…. പാവത്തിനെ കളിയാക്കുന്നു…”
“അയ്യോ…. ഒരിക്കലുമല്ല…. ഐശ്വര്യ റായിക്ക് മുന്നിൽ… ഞാനാര്?”
” ദേ… വീണ്ടും…! സാറിനെ നേരിൽ ഒന്ന് കാണാൻ എങ്ങനാ?”
“എന്റെ സെൽ ഫോൺ നമ്പർ കുറിച്ചോളു…. നേരിൽ കാണാൻ ഔട്ട് ഹൗസിൽ…. നാളെ 10.30 ന് ഈ നമ്പർ വിളിച്ചോളു… ഡീടെയിൽ പറയാം…”
ഫോൺ വച്ച് കഴിഞ്ഞപ്പോൾ കനകത്തിന് ആശ്വാസമായി….
ഐശ്വര്യ റായിയെപ്പോലെ ഉയരത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള വ്യക്തി ഭ്രമിപ്പിക്കും മട്ടിൽ വേണം… ചെല്ലാൻ എന്ന് കനകത്തിന് അറിയാം….
xxxxx
“എന്തായി…. വിളിച്ചോ?”
വൈകിട്ട് ഓഫിസ് വിട്ട് ചെന്ന ഞാൻ അന്വേഷിച്ചു
” വിളിച്ചു…. ബിസി ആയിരുന്നു…. നാളെ വിളിക്കാൻ പറഞ്ഞു…”
അടുത്ത ദിവസം കനകം ആവും വണ്ണം ഒരുങ്ങി 10.30 ആവാൻ കാത്തിരുന്നു
കൃത്യം 10.30 ന് കനകം വിളിച്ചു…
കാത്ത് നിലക്കുന്നത് പോലെ ഉടൻ ഫോൺ എടുത്തു
ഇടപ്പള്ളി ടോൾ പ്ലാസ്സക്ക് അടുത്ത് കമ്പനിവക ഔട്ട് ഹൗസ് ലക്ഷ്യമാക്കി കനകത്തിനേയും കൊണ്ട് ഓട്ടോറിക്ഷ കുതിച്ചു….
