ഔട്ട് ഹൗസിനടുത്ത് ആകാശം മുട്ടുന്ന ഗേറ്റിന് പിന്നിൽ കാവൽക്കാരൻ ഗേറ്റ് തുറന്ന് കാര്യം അന്വേഷിച്ചു..
മുകളിലേക്ക് ഫോൺ ചെയ്ത് ഉറപ്പാക്കിയ ശേഷം ഗേറ്റ് തുറന്ന് കനകത്തെ ഉള്ളിലേക്ക് വിട്ടു…
അപ്പോഴും കാവൽക്കാരന്റെ ചുണ്ടിൽ കള്ളച്ചിരി ഒളിഞ്ഞ് കിടപ്പുണ്ടായിരുന്നു…
തുടരും
