“കനകം… വേണ്ടാത്തത് ഒന്നും ആലോചിച്ച് കൂട്ടണ്ട…. ഞങ്ങളുടെ പ്രോഡക്ടിന്റെ സെയിൽസ് പ്രൊമോഷന് ഒരു പരസ്യ മോഡലിനെ ആവശ്യമുണ്ട്… ഏറെ നാളായി ഞങ്ങൾ അതിനുള്ള അന്വേഷണത്തിലായിരുന്നു…. ഞങ്ങൾ ടോപ്പ് മാനേജ്മെന്റ് ഇതേപ്പറ്റി ഡിസ്കസ്സ് ചെയ്തപ്പോൾ… എന്റെ മനസ്സിൽ സ്ട്രൈക്ക് ചെയ്തത് കനകത്തിന്റെ ഫേസ് ആണ്… സാവകാശം പറയാമെന്ന് കരുതി……..”
ബോസ് സംസാരിച്ച് നിർത്തിയപ്പോൾ കനകത്തിന് ആശ്വാസമായി….,” സംശയിച്ച പോലെ മറ്റൊന്നും അല്ലല്ലോ?”
“അതിപ്പോ…. ഞാൻ എങ്ങനെ….? എന്ത് പറയാൻ..? ”
എങ്ങും തൊടാത്ത പോലെ കനകം മൊഴിഞ്ഞു..
“വെറുതെ വേണ്ട… കനകം… തക്ക പ്രതിഫലം തീർച്ചയായും കാണും… ഇപ്പോ പറയണ്ട….പതുക്കെ… ആലോചിച്ച് മതി…”
ബോസ് പറഞ്ഞു…
” ഞാൻ ഹസ്ബൻഡുമായി ആലോചിച്ച് പറയാം…”
കനകം പറഞ്ഞു…
“പിന്നെ…. കനകം…. അല്പം മോഡേൺ ആവേണ്ടി വരും… അല്പസ്വല്പം എക്സ്പോസ്ഡ് ആവണം… എന്ന് വച്ചാൽ… അല്പം ബോഡി… വൾഗർ അല്ലാത്ത പോലെ കാണിക്കണം….എന്തായാലും ആലോചിച്ച് പറയൂ…”
