സോഫ്റ്റ് ഡ്രിംഗ്സും റോസ്റ്റ് ചെയ്ത അണ്ടിപ്പരിപ്പും കഴിച്ച് പിരിയാൻ നേരം ബോസ് ഓർമ്മിപ്പിച്ചു
ഒരു തീരുമാനം എടുക്കാൻ കഴിയാതെ… ഇരു മനസ്സുമായാണ് കനകം വീട്ടിലേക്ക് മടങ്ങിയത്…………
ഒരു കാര്യം ഉറപ്പായിരുന്നു….
മോഡലിങ്ങിന് തയാറാവുന്നില്ലെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കമലേട്ടൻ കട്ടക്കിലേക്ക് സ്ഥലം മാറി പോകേണ്ടിവരും…
വൈകീട്ട് വീട്ടിൽ ചെന്ന ഉടൻ കമലാക്ഷന് അറിയാൻ ഉണ്ടായിരുന്നത് മറ്റൊന്നും ആയിരുന്നില്ല….,
“എന്തായി…?”
“അത്… ഒരു നടയ്ക്ക് പോകുന്ന ചടങ്ങല്ല…”
അല്പം നിരാശ കലർത്തി കനകം പറഞ്ഞു
അപ്പറഞ്ഞതിൽ എന്തോ പന്തികേട് കമലാക്ഷൻ ചികഞ്ഞു….
“കമ്പനി പരസ്വത്തിനായി മോഡൽ ആയി നില്കാമോ എന്ന് ചോദിച്ചു ”
കനകം പറഞ്ഞു
“എന്നിട്ട്… നീയെന്ത് പറഞ്ഞു..?”
കമലാക്ഷൻ ചോദിച്ചു
” ഞാൻ എന്ത് പറയാൻ? ഹസ്ബൻഡിനോട് ചോദിക്കണം….. എന്ന് പറഞ്ഞു”
“കമലത്തിന് സമ്മതമാണോ?”
ഞാൻ ചോദിച്ചു
” ഇവിടെ ഒരാൾക്ക് എതൃപ്പ് ഇല്ലെങ്കിൽ…!”
” ഞാൻ എന്തിന് എതിർക്കണം? സ്റ്റാഫിന്റെ വൈഫിന് ഇങ്ങനെ ഒരവസരം…. അതൊരു ബഹുമതിയല്ലേ?”
