ഭാര്യയുടെ അമ്മ [AB] 652

“ വേറെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല നല്ല റസ്റ്റ്‌ വേണം കട്ടിയുള്ള പണിയൊന്നും ചെയ്യിപ്പിക്കരുത് എന്നുപറഞ്ഞു “

“ എന്റെ മോനെ അച്ഛനോട് ഇതൊക്കെ പറഞ്ഞാൽ കേൾക്കുമോ ദിവസവും റോഡിൽ പോയി കുറേനേരം കൂട്ടുകാരാരോടൊപ്പം ഇരുന്നില്ലെങ്കിൽ അച്ഛനൊരു സമാധാനവുമില്ല. പിന്നെ ഒരു കണക്കിന് നോക്കിയാൽ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ അതാണ് നല്ലതും”.

“ അതെന്താണമ്മേ അച്ഛൻ വീട്ടിലിരുന്നാൽ എന്താണ് പ്രശ്നം “ ഞാൻ ഒന്നും അറിയാത്തതുപോലെ ചോദിച്ചു.

അമ്മ പെട്ടെന്ന് ആകെ ഷോക്ക് ആയിയെങ്കിലും പറഞ്ഞു

“ അത് മോനെ ഇവിടെയിരുന്നാൽ അങ്ങേരെന്തെങ്കിലും പുറം പണി ചെയ്തുകൊണ്ടിരിക്കും. ഞാൻ പറഞ്ഞാലോട്ടു കേൾക്കുയും ഇല്ല. ഞാൻ എത്ര തവണ പറഞ്ഞിട്ടുട്ടേണ്ടന്നറിയാമോ കുറച്ചു നേരം ഒന്ന് വെറുതെയിരിക്കാൻ”.

ഞാൻ വെറുതെയൊരു ചൂണ്ടയിടാൻ വേണ്ടി പറഞ്ഞു.

“ അച്ഛൻ അമ്മയോട് പറഞ്ഞിട്ടുണ്ടല്ലോ എന്തുകൊണ്ടാണ് അച്ഛന് വെറുതെയിരിക്കാൻ പറ്റാത്തതെന്നു”

“ പിന്നെ അച്ഛനെന്നോടൊന്നും പറഞ്ഞിട്ടില്ലല്ലോ മോനെന്താണീ പറയണത്. അമ്മക്കൊന്നും മനസിലാവുന്നില്ല മോനെ ”.

“ ഞാൻ ഉച്ചക്ക് നേരത്തെ വന്ന ദിവസം അടുക്കളയിൽ വെച്ച് അച്ഛൻ അമ്മയോട് പറയുന്നത് ഞാൻ കേട്ടതാണല്ലോ “.

ഞാൻ പറഞ്ഞു തീർന്നതും അമ്മയാകെ വല്ലാണ്ടായി ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കിയതും അമ്മ ആകെ പരവേശയായി.

“ മോനെ അന്ന് മോനെപ്പോൾ വന്നതാണ്. മോനെല്ലാം കേട്ടോ? “

“ ഞാൻ എല്ലാം കേൾക്കുകയും ചെയ്തു ചെറുതായിട്ട് കാണുകയും ചെയ്തു “.

അമ്മ ആകെ നാണത്തിൽ ആയി.

“ മോനെ ഇതാരോടും പറയല്ലേ ആകെ നാണക്കേട് ആകും ”.

“ പിന്നെ നിങ്ങൾ ഭാര്യയും ഭർത്താവും തമ്മിൽ കളിക്കുന്നതിൽ എന്ത് നാണക്കേട്. ഒന്ന് പോ അമ്മേ”.

“ അയ്യേ മോനെന്തൊക്കെയാണീ പറയുന്നത് നിർത്തൂ ഈ വൃത്തികേട് “.

“ എന്റെ പൊന്നമ്മേ ഇതിലെന്താണ് വൃത്തികേട് പരസ്പരം ഒരുമിച്ചു കല്യാണം കഴിച്ച് ജീവിക്കുന്നവർ എല്ലാവരും ചെയ്യുന്നതണിത് “.

ചോറ് തിന്ന പത്രവും എടുത്തു കൊണ്ടമ്മ എന്നെ നോക്കാതെ അടുക്കളയിലേക്ക് പോയി. ഞാൻ പതിയെ പുറകെ ചെന്നു ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്തതിന് ശേഷം അവിടെ തന്നെ നിന്നു.

The Author

20 Comments

Add a Comment
  1. കൊള്ളാം. സൂപ്പർ. തുടരുക ⭐⭐⭐

  2. 45 vayassu mathiyayirunnu ammakk.apol pregnant aakkamaayirunnu.

  3. Super… Next part epol varum?
    Poratte oru kidilam scenes oke

  4. കമ്പി സുഗുണൻ

    Nice story

  5. ❤️പൊളി ?

  6. ഗർഭിണിയാക്ക് ബ്രോ ഒരു വ്യത്യസം വരട്ടെ

  7. കഥ അയക്കുമ്പോള്‍ ചിത്രം ഉള്‍പെടുത്തുന്നതെങ്ങിനെയെന്ന് ഒന്നു പറഞ്ഞു തരാമോ?

  8. പ്രഭ മോൾക്ക് സ്വർണ്ണ പാദസരം വാങ്ങി കൊടുക്ക് ?

  9. ഒരു കഥയുടെ പേര് അറിയില്ല, കഥ ഇങ്ങനയാണ് ഒരു പയ്യൻ അച്ഛനും അമ്മയുമില്ല ഒരു അഡ് കമ്പനിയിൽ ജോലിക്ക് കയറി md യുടെ PA ആയി അങ്ങനെയാണ് കഥ പോകുന്നത്. അതിന്റ പേര് പറയുമോ സുഹൃത്തുക്കളെ.

    1. Cochin carnivel author maranappettu bro?

      1. Eppola maranapettath? bro?

      2. ബ്രോ നിങ്ങൾ കാര്യമായിട്ട് ആണോ ഇതു പറയുന്നത്

        1. ?ശിക്കാരി ശംഭു?

          Yes
          He is no more?????
          RIP hary portter???

  10. Waiting for next part ???

  11. കളി കുറച്ച് സ്പ്പീട് ആയിപ്പോയി

  12. ആട് തോമ

    കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *