”പിന്നെന്താ അച്ചു? ബാക്കി കൂടി പറയ്…” ഞാൻ ആകാംക്ഷയോടെ അവളെ നോക്കി.
അച്ചു അല്പനേരം മൗനമായിരുന്ന ശേഷം പതുക്കെ പറഞ്ഞു തുടങ്ങി.
“ഹരി… ഈ മ്യൂസിക് വീഡിയോയുടെ സ്ക്രിപ്റ്റ് അനുസരിച്ച് അതിൽ നായകനും നായികയും തമ്മിലുള്ള തീവ്രമായ പ്രണയം കാണിക്കണം. കഥയുടെ വികാരങ്ങൾ പൂർണ്ണമാകാൻ അതിൽ നാല് പ്രധാന ഇടങ്ങളിൽ ലിപ് ലോക്ക് സീനുകൾ വേണമെന്നാണ് പറയുന്നത്.”
അതുകേട്ടതും ഞാൻ ഒരു നിമിഷം തരിച്ചുപോയി. എന്റെ തലയിൽ ഒരു ഇടിമിന്നൽ ഏറ്റതുപോലെ തോന്നി
. “എന്ത്? ലിപ് ലോക്കോ? അച്ചു… നീ എന്തൊക്കെയാ ഈ പറയുന്നത്?”
എന്റെ ശബ്ദത്തിൽ ഞെട്ടലും വേദനയും കലർന്നിരുന്നു.
അവൾ ഉടനെ തന്നെ വിശദീകരിക്കാൻ തുടങ്ങി.
“എനിക്കറിയാം ഹരി, നിനക്കിത് താങ്ങാൻ ബുദ്ധിമുട്ടാണെന്ന്. ഞാൻ ഇത് ഒഴിവാക്കാൻ പരമാവധി നോക്കിയതാണ്. ഗൗരിയെക്കൊണ്ട് ചെയ്യിക്കാമെന്ന് ഞാൻ കരുതി, പക്ഷെ ഈ നാടൻ ലുക്കും ആ വേഷവും ഗൗരിക്ക് സെറ്റ് ആകുന്നില്ല. സിദ്ധുവും മറ്റുള്ളവരും പറയുന്നത് ഞാൻ തന്നെ അത് ചെയ്യണമെന്നാണ്. ആ കിസ്സ് സീനുകൾ ഒഴിവാക്കിയാൽ പിന്നെ ആ പാട്ടിന് ഉദ്ദേശിച്ച ഫീൽ കിട്ടില്ലെന്നും അവർ പറയുന്നു.”
”എടി അച്ചു… ഈ ലിപ് ലോക്ക് ഒക്കെ വേണോ? അത്യാവശ്യമാണോ ഇതൊക്കെ? ഞാൻ എങ്ങനെയാ നിനക്ക് അതിനൊക്കെ സമ്മതം തരുക? നീ എന്റെ ഭാര്യയല്ലേ… മറ്റൊരുത്തൻ നിന്നെ ഉമ്മ വെക്കുന്നത് കണ്ടുനിൽക്കാൻ എനിക്ക് എങ്ങനെ കഴിയും?”

@Basil Eldhose
ഇത് കാരണം കുറെ കുടുംബങ്ങൾക്ക് എന്ത് പറ്റി.
Bro njaanum oru cheating story finish akeetund, ente ipozhathe akamshayude 3 dinaratrangal kazhinjitu idam ennu karuti, apozhekum broyude ee kidu story… eni ithinte chood maareete ath idaan patoo, illenkil orupad commonality varum… anyway i am loving the story…. and you fastness in uploading each part is commentable….
thanks bro❤️ningalude kadha ellaavarum ettedukkum. all the best ❤️