ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല] 232

 

 

 

 

​”അച്ചു… നീ അവിടെയുണ്ടോ?” ഞാൻ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.

 

 

 

​അവൾ ഒന്നും മിണ്ടിയില്ല. ആ നിശബ്ദതയിൽ അവളുടെ ശ്വാസത്തിന്റെ ശബ്ദം മാത്രം എനിക്ക് കേൾക്കാമായിരുന്നു. ഞാൻ വീണ്ടും ക്ഷമ ചോദിക്കാൻ തുടങ്ങി

 

 

 

 

. “അച്ചു, പ്ലീസ്… ഇനി മേലിൽ നിന്റെ ഡാൻസ് കാര്യങ്ങളിലോ വസ്ത്രധാരണത്തിലോ ഞാൻ അഭിപ്രായം പറയില്ല. നിന്റെ ഇഷ്ടം പോലെ നീ ജീവിച്ചോ. എനിക്ക് നിന്നെ മാത്രം മതി, ഈ അകലം എനിക്ക് താങ്ങാനാവുന്നില്ല.”

 

 

 

 

​കുറെ നേരത്തെ മൗനത്തിന് ശേഷം അപ്പുറത്ത് ഒരു നേർത്ത ശബ്ദം ഉയർന്നു.

 

 

 

 

​”ഇനി എന്നെക്കുറിച്ച് ഇങ്ങനെ മോശമായി പറയുമോ?” അവളുടെ ശബ്ദത്തിൽ ഒരു ചെറിയ വിറയൽ ഉണ്ടായിരുന്നു.

 

 

 

 

​”ഒരിക്കലുമില്ല അച്ചു. നീയാണ് എന്റെ സർവ്വസ്വവും. നിന്നെ വേദനിപ്പിക്കാൻ ഞാൻ ഇനി ശ്രമിക്കില്ല,” ഞാൻ വാക്കു നൽകി.

 

 

 

 

​”പിന്നെ… ഇനി എന്നെ സംശയിക്കുമോ?” അവൾ വീണ്ടും ചോദിച്ചു.

 

 

 

 

​”ഇല്ല അച്ചു, ഒരിക്കലുമില്ല. നിന്നെ എനിക്ക് അത്ര വിശ്വാസമാണ്. ആ ദേഷ്യത്തിലൊക്കെ ഞാൻ ഓരോന്ന് പറഞ്ഞു പോയതാണ്, എന്നോട് ക്ഷമിക്ക്.”

 

 

 

 

​ആ മറുപടി കേട്ടതും അവൾ ദീർഘമായിട്ടൊന്ന് നിശ്വസിച്ചു. അത്രയും നേരം അവളിലുണ്ടായിരുന്ന ദേഷ്യത്തിന്റെ കടുപ്പം കുറയുന്നതായി എനിക്ക് തോന്നി.

 

 

 

 

The Author

Gilli Bala

Welcome to gilli bala universe 🍑💦

68 Comments

Add a Comment
  1. DEVILS KING 👑😈

    @Basil Eldhose

    ഇത് കാരണം കുറെ കുടുംബങ്ങൾക്ക് എന്ത് പറ്റി.

  2. Bro njaanum oru cheating story finish akeetund, ente ipozhathe akamshayude 3 dinaratrangal kazhinjitu idam ennu karuti, apozhekum broyude ee kidu story… eni ithinte chood maareete ath idaan patoo, illenkil orupad commonality varum… anyway i am loving the story…. and you fastness in uploading each part is commentable….

    1. Gilli Bala

      thanks bro❤️ningalude kadha ellaavarum ettedukkum. all the best ❤️

Leave a Reply

Your email address will not be published. Required fields are marked *