ഞാൻ വണ്ടിയിലേക്ക് ഒന്ന് നോക്കി. പുറത്ത് നിന്ന് ഉള്ളിലേക്ക് ഒന്നും കാണാൻ പറ്റാത്ത വിധം ഗ്ലാസുകളെല്ലാം കറുത്ത ഫിലിം ഒട്ടിച്ചിരിക്കുകയായിരുന്നു. ലഗേജുകൾ ഡിക്കിയിൽ വെച്ച് ഞാൻ മുൻസീറ്റിൽ തന്നെ ഇരുന്നു. അച്ചു ഡ്രൈവിംഗ് സീറ്റിലിരുന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു.
എറണാകുളത്തെ തിരക്കേറിയ റോഡിലൂടെ അവൾ വളരെ ആത്മവിശ്വാസത്തോടെ വണ്ടി ഓടിച്ചു. യാത്രയ്ക്കിടയിൽ യുകെയിലെ വിശേഷങ്ങളും ഫ്ലൈറ്റിലെ രസകരമായ അനുഭവങ്ങളും ഞാൻ അവളോട് പങ്കുവെച്ചുകൊണ്ടിരുന്നു.
പെട്ടെന്നാണ് റോഡിൽ ട്രാഫിക് പോലീസ് ചെക്കിംഗ് കണ്ടത്. കൈ കാണിച്ചതും അച്ചു വണ്ടി ഒതുക്കി നിർത്തി. പോലീസ് ഓഫീസർ ജനാലയ്ക്കൽ വന്ന് ആർ.സി ബുക്കും ലൈസൻസും ചോദിച്ചു.
”ഹരി, ഒന്ന് ഡാഷ് ബോർഡ് തുറന്ന് ആർ.സി ബുക്ക് എടുക്കാമോ?”
അച്ചു പറഞ്ഞു.
ഞാൻ ഡാഷ് ബോർഡ് തുറന്നപ്പോൾ അതിനുള്ളിൽ കിടന്ന ചില പേപ്പറുകൾക്കിടയിൽ നിന്ന് ആർ.സി ബുക്ക് പുറത്തെടുത്തു. പക്ഷേ, അതിന്റെ കൂടെ താഴെ കിടന്ന ഒരു സാധനം കണ്ടപ്പോൾ എന്റെ കണ്ണുകൾ ഒന്ന് ഉടക്കി. ഒരു കോണ്ടം പാക്കറ്റ്! സിദ്ധാർത്ഥിന്റെ വണ്ടിയിൽ ഇത് ഇരിക്കുന്നതിൽ അത്ഭുതമില്ലെങ്കിലും, ഒരു നിമിഷം എന്റെ ഉള്ളിൽ എന്തോ ഒരു സംശയം മിന്നിമറഞ്ഞു.
ഞാൻ വേഗം ആർ.സി ബുക്ക് എടുത്ത് ഡാഷ് ബോർഡ് അടച്ചു.
പോലീസ് പേപ്പറുകളെല്ലാം പരിശോധിച്ച് കുഴപ്പമില്ലെന്ന് കണ്ട് പോകാൻ അനുവാദം നൽകി.

ഭർത്താവു അദ്യം ഒളിഞ്ഞു ഇരുന്നു കാണണം. കണ്ട് സുഖിക്കറ്റെ എന്നിട്ട് മതി. revenge
Gilli Bala വിഭാഗം നന്നായിട്ടുണ്ട് തുടർന്ന് എഴുതുക. അടുത്ത ഭാഗത്തും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിൽ എന്തൊക്കെയാണ് സംഭവിച്ചത് എന്ന് അറിയാൻ കാത്തിരിക്കുകയാണ് സുഹൃത്തേ. തീർച്ചയായും അടുത്ത ഭാഗങ്ങളും വളരെ നല്ല രീതിയിൽ തന്നെ എഴുതി പൂർത്തീകരിക്കാൻ സുഹൃത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഒരു രക്ഷയില്ല അടിപൊളി കഥ സർപ്രൈസ് ത്രില്ലെർ
നെക്സ്റ്റ് പാർട്ട് ആയി വെയിറ്റ് ചെയുന്ന്
അ കളി അതൊരു ഒന്നൊന്നര കളി ആയിരുന്നു… നിങ്ങൾ മറ്റ് കഥകൾ നിറുത്തി ഇതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തു ഒന്ന് വേഗം അക്കു. അവളുടെ ചതി വഞ്ചന കാണാൻ അവൻ്റെ പ്രതികാരം കാണാൻ കാത്തിരിക്കുന്നു….
അവളൊരു വമ്പൻ വെടിയാണെന്ന് ഇതിനോടകം മനസ്സിലായി….
എന്നാൽ ഹരിക്ക് അവളെ ഭയങ്കര വിശ്വാസവും..🥺… ആ വിശ്വാസം തകർത്തവളെ അങ്ങനെയൊന്നും വെറുതേ വിടല്ല്..
അവളുടെ കള്ളകളികൾ ഹരി കയ്യോടെ കണ്ടുപിടിക്കുന്ന നിമിഷത്തിനാണ് നുമ്മ വെയ്റ്റിംഗ്.
അവൾക്കുള്ള തിരിച്ചടികൾ വേറെ ലെവൽ ആയിരിക്കണം…. എക്സ്ട്രീം ലെവൽ
അവിഹിതത്തിന് പ്രാധാന്യം എന്തായാലും കൊടുക്കണം…. എങ്കിൽ അല്ലെ ഒരു ഹരം ഒക്കെ ഉണ്ടാവുള്ളു… ഹരി കാണാതെ ഒളിച്ചും പാത്തും സിദ്ധുവുമായി അച്ചു കളിക്കുന്നത് ഒക്കെ അതിൽ ചേർത്താൽ അടിപൊളി ആവും….
കഴിഞ്ഞ ഭാഗങ്ങളിൽ ഹരി ഫോൺ ചെയ്യുന്ന സമയത്ത് സിദ്ധു അച്ചുവുമായി സംസാരിക്കുന്ന രീതിയിൽ ഒള്ള കളി ഒക്കെ add ആക്കാമായിരുന്നു… ആ രീതിയിൽ കൊറേ കൂടി കഥാസന്ദർഭം അടിപൊളി ആയെന്നെ… പക്ഷെ ഈ ഭാഗം നല്ലത് ആയിരുന്നു… പിന്നെ ഒരു പ്രശ്നം എന്ന് വച്ചാൽ അച്ചുവിന് തൃപ്തി കിട്ടാത്തപോലെ ഈ ഭാഗത്തിന് ഒരു തൃപ്തി കിട്ടിയില്ല എന്നുള്ളത് ആണ്… അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു…
oru suggestion husband ne unnakkan akkathu bhakkiyulla ella story yum angane yanu ponannu nalloru revenge story varatte
first part muthal waiting arnnu
അത്പോലെ എനിക്ക് തോന്നിയ മറ്റൊരു കാര്യം, കാറിലെ കോണ്ടം കണ്ടത് വളരെ നല്ലൊരു ത്രെഡ് ആയിരുന്നു. അത്തരം അപ്രതീക്ഷിത ഡിറ്റേയിലിങ് സൂപ്പർ ആണ്. പക്ഷേ obvious മിസ്ടെക് ആയി തോന്നിയത് സെക് ടോയസ് അവൾ ഒളിപ്പിക്കാതെ ഇരുന്നതാണ്. വാസ് ഷി ദാറ്റ് മച്ച് കെർലെസ്സ്?? ചോദിക്കാന് കാരണം ഇതിന്റെ മുന്നത്തെ പാർട്ടിൽ ആരുടെയോ കമ്മന്റില് നിങ്ങള് പറഞ്ഞിട്ടുണ്ട്, cuckold ഒന്നും ആക്കില്ല. സോ സെക്സ് ടോയസ് മനപ്പൂർവം വെക്കേണ്ട കാര്യം ഇലല്ലോ.
ബ്രോ അടുത്ത പാർട്ട് എഴുതാന് വേണ്ടി എഴുതിയ പോലെ ഒരു ഫീല്. ആദ്യത്തെ 3 പാർട്ടിൽ ഉള്ള തീവ്രത ഇതില് വന്നില്ല, ഒരു പക്ഷേ അവിഹിതം അയോണ്ട്, അവരുടെ കളി ഹൂ കേർസ് 😁😁😁.. പിന്നെ നിങ്ങടെ ഈ സ്പേസ് ഇട്ടുള്ള കളി, ഐ മീൻ റൈറ്റിങ് .. വെയിറ്റിങ് ഫോര് തേ ചീറ്റിങ് unfolding പാർട്ട്സ്..