ഭാര്യയുടെ ദോഷം [Geetha Rajeev] 418

എല്ലാവരും പകച്ചു. കല്യാണം കഴിഞ്ഞു, 2 വർഷം ആയി. ഇനി ജാതകം ചേരില്ല എന്നു പറഞ്ഞാൽ.

ജ്യോൽസ്യൻ: ആകെ കുഴപ്പം ആണ് നമ്പ്യാരെ. വരുന്ന 6 മാസത്തിനുള്ളിൽ ഈ വീട്ടിൽ ഒരു ദുരന്തം വരും.അതു ഒഴിവാക്കാൻ ഇവിടെ ഒരു കർമ്മം നടക്കണം. ദോഷജാതകം ഉള്ള ആളിനെ ഇരിക്ക പിണ്ഡം വച്ചു ഈ വീട്ടിൽ നിന്നും പുറത്താക്കണം.

എല്ലാവരും ഞെട്ടി. ആരെയാണ് ഇരിക്ക പിണ്ഡം വെക്കേണ്ടത്?

“മരുമകൾ ഗീതുവിനെ” ജ്യോത്സ്യന്റെ മറുപടി കേട്ടു എല്ലാ പേരും വിഷമത്തിൽ ആയി.

“ഇതല്ലാതെ വേറെ മാർഗം ഒന്നുമില്ലേ?” രാജീവാണ് ചോദിച്ചത്.

“ഗീതുവിൻ്റെ ജാതകത്തിൽ 2 ഭർത്താവ് ഉണ്ടാകണം എന്നാണ് കാണുന്നത്.

അയ്യോ,. ഇതിന് പരിഹാരം ഒന്നുമില്ലേ.

ഉണ്ടല്ലോ. പരിഹാരം ഇല്ലാത്ത പ്രശ്നം ഇല്ലല്ലോ. ഇവര് ഇപ്പൊ വിവാഹ മോചിതർ ആകണം.

അതു പിന്നെ…

ഹേയ്, പേടിക്കണ്ട. പിന്നെ വീണ്ടും വിവാഹിതവർ ആവാം.

ഹാവൂ, സമാധാനമായി. എത്ര കഴിഞ്ഞു വിവാഹിതരാവാം.

ഹേയ്, അങ്ങനെ കാലം ഒന്നുമില്ല. വിവാഹ മോചിതരായാൽ ഈ കുട്ടി വേറെ ആളെ മംഗലം കഴിക്കണം. എന്നിട്ട് അത് വേർപെടുത്തി വീണ്ടും ഇവർക്ക് വിവാഹം കഴിക്കാം.

എല്ലാവരും ഞെട്ടി.

ഞെട്ടേണ്ട. വേറെ വിവാഹം കഴിച്ചു വർഷങ്ങൾ കഴിയുക ഒഞ്ഞും വേണ്ട. 1 മാസം മതി.

ഇപ്പോ എല്ലാവർക്കും സമാധാനം ആയി. കൊറച്ചു കടുത്ത കയാണ്. എന്നാലും വിനുവിന്റെ അച്ഛനും അമ്മക്കും ഇതൊക്കെ ചെയ്തേ പറ്റൂ.

പിന്നേയ്, വെറുതെ വിവാഹം കഴിഞ്ഞാൽ പോരാ. അതിനോട് അനുബന്ധിച്ചുള്ള എല്ലാം വേണം.

മനസിലായില്ല

അതേയ്, ദമ്പതികൾ ശാരീരിക ബന്ധം പുലർത്തണം. അതിനു പറ്റിയ ആൾ വേണം. കണ്ട അണ്ടനെയോ അടകോടനെയോ കെട്ടിച്ചു കടം തീർക്കേണ്ട.

ഇതു കേട്ടതോടെ ഗീതു ഉള്ളിലേക്ക് ഓടിപ്പോയി. എല്ലാവർക്കും ഒരു ജാള്യത. പക്ഷെ കനത്ത വിശ്വാസിക്ളായ രാജീവ്വിന്റെ മാതാ പിതാക്കൾക്ക് ജാള്യത ഉണ്ടായെങ്കിലും ഇതിന്റെ ആവശ്യകതയിൽ ഒരു സംശയവും ഉണ്ടായില്ല.

രാജീവ് ഗീതുവിൻെറ അടുത്തേക്ക് പോയി. രണ്ടാൾക്കും കാര്യം സമ്മതമല്ല.

The Author

Geetha Rajeev

www.kkstories.com

22 Comments

Add a Comment
  1. Bakki….. Appo…. Vayikyan Pattum

  2. ഒരു മര്യാദ ഒക്കെ ഇല്ലെടോ കോപി അടിക്കുന്നതിന്

  3. ജിഷ്ണു A B

    ബാക്കി എഴുതൂ വേഗം

  4. അവിടെ അമ്മയുടെ അനിയൻ ഇവിടെ dhamu

  5. Eppo കോപ്പി അടിക്കുന്ന കാലമാണോ

  6. സൂപ്പർ

  7. Old story new?

  8. Thudakkam gamphiram ,Oru variety theme,
    avatharanam kidu..Please continue Geetha…

  9. Ithoke epozhe vannatha

  10. കോപ്പിയടി …..

  11. ലേഖയുടെ ജാതക ദോഷം എന്ന കഥ ആണല്ലോ ഇത്….

  12. സംഭാഷണം അൽപ്പം കൂടി ഉൾപ്പെടുത്തിയാൽ സംഗതി റിയലിസ്റ്റിക് ആകും . അന്യ ബന്ധത്തിന്റെ സുഖം അറിഞ്ഞ ഗീത ഒരു എക്സിബിഷനിസ്റ് ആകുന്നതും ദാമു രാജീവന്റെ അല്ലെങ്കിൽ ഗീതയുടെ അനിയത്തിമാരിലേക്കു എത്തുന്നത് ഒക്കെ നല്ല സാധ്യതകളാണ്

  13. Copy paste ?

  14. Super story
    Nalla theme

    Nalla pole explain cheythu ezhuthan ulla kadha aanu

    Hot moments orupad ulla kadha

    Waiting for next part

  15. കൊള്ളാം, ചില ഭാഗത്ത് അക്ഷരതെറ്റ് വരുന്നുണ്ട്, പേരുകളും മാറുന്നുണ്ട്. അവരുടെ കളികൾ ഉഷാറാവട്ടെ,

  16. ഇത് “പൂവൻ കോഴി” എഴുതിയ കഥയാണല്ലൊ .. 2% മാത്രം മാറ്റങ്ങൾ താൻ വരുത്തി..

  17. ഗീതയ്ക് ഒരു കൊലുസു കൂടി

  18. ഒരുപാട് വഴികൾ ഉണ്ട് ഈ കഥയിൽ..ഗീതയ്ക് ശേഷം രാജീവിന്റെ ‘അമ്മ ദേവിക ദാമുവിൽ ആകൃഷ്ടയാവനം അതിന് ഗീത കൊടുക്കുന്ന വിവരണം ആവണം..

  19. copiyano azhuthukarante anuvadham vangiyano azhuthunathu annal nanayirunu adutha part pettanu tharuka

Leave a Reply

Your email address will not be published. Required fields are marked *