ഭാര്യയുടെ കൂട്ടുകാരി 613

”അയ്യേ താങ്ക്സ് ഒന്നും വേണ്..എന്റെ മുത്തിന്റെ സന്തോഷം ആണ് എന്റെയും സന്തോഷം…”
രമേശന്‍ രാവിലെ നേരത്തെ എഴുന്നേറ്റ് ഷേവ് ഒക്കെ ചെയ്ത് കുളിച്ചു കുട്ടപ്പനായി…..
” ഇന്ന് എന്ത് പറ്റി രമേശ് ചേട്ടാ പതിവില്ലാതെ നേരത്തെ റെഡിയായിട്ടുണ്ടല്ലൊ….ഇന്ന് കാക്ക മലര്‍ന്ന് പറക്കും….”
”നിന്റെ കരളിന്റെ കരളായ തോഴി വരല്ലെ ഞാന്‍ കാരണം കൂട്ടുകാരി ബുദ്ധിമുട്ടണ്ട…..”
”അവള്‍ ഫ്ലൈറ്റ് ലാന്റ് ചെയ്യുമ്പോള്‍ എന്നെ വിളിക്കും…ഇവിടന്ന് അര മണിക്കൂര്‍ മതിയല്ലൊ അവിടേക്ക്.അവള്‍ പുറത്ത് ഇറങ്ങുമ്പോഴേക്കും നമുക്ക് അവിടെ എത്താം….”
”രണ്ടാളും ഭയങ്കര പ്ലാനിംങ് ഒക്കെ ആണല്ലൊ…..തൃശ്ശൂര്‍ത്തെ പഴയ ഗഡികളല്ലെ….”
”ഒന്നു പോ രമേശേട്ടാ….”
ഫോട്ടോയില്‍ കാണുന്നതിനേക്കാള്‍ ഒരു ഒന്നൊന്നര ലുക്ക്…..പോരാത്തിന് ആള് സുജയെ പോലെ അല്ല വസ്ത്രധാരണം മോഡേര്‍ണ്‍ ആണ്…..നല്ല ഫിറ്റ് ടീഷര്‍ട്ടും ജീന്‍സും ധരിച്ച് മുന്നില്‍ നില്‍ക്കുന്ന അനുപമയെ കണ്ട് രമേശിന്റെ നെഞ്ച് കിലുങ്ങി.
”സുജ നിന്റെ രമേശേട്ടന്‍ ഞാന്‍ വിചാരിച്ചതിനേക്കാള്‍ ചുള്ളനാണല്ലൊ…….”
അനുപമയുടെ വാക്കുകള്‍ രമേശന് പ്രതീക്ഷയുടെ പൊന്‍കിരണം നല്‍കി….
രാത്രി ഏറെ നേരം അവര്‍ സംസാരിച്ചിരുന്നു…..അനുപമ ദുബായില്‍ ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ നാലു ചുമരുകള്‍ക്കിടയില്‍ തനിച്ചാവുമ്പോള്‍ ഉള്ള വിരസത ഒഴിവാക്കാന്‍ ഒരു ജോലിക്ക് പോകാന്‍ ആഗ്രഹിച്ചു പക്ഷെ ഭര്‍ത്താവ് സമ്മതിച്ചില്ല…..പോരാത്തതിന് കുട്ടികള്‍ ആവാത്തതിന്റെ വിഷമം വേറെയും….എല്ലാം ഒഴിവാക്കി നാട്ടിലേക്ക് പോയി നല്ല ഒരു ഡോക്ടറെ കണ്ട് രണ്ട് കുട്ടികളില്ലാത്തതിന് നല്ല ചികിത്സ ചെയ്യാം എന്ന് പറഞ്ഞിട്ട് അദ്ദേഹത്തിന് വലുത് ജോലിയാണ്…….ഒന്നും രണ്ടും പറഞ്ഞ് വഴക്കായി അവസാനം അനുപമ നാട്ടിലേക്ക് കയറി.കൊച്ചിയില്‍ ഒരു ജോലി നോക്കാനാണ് അവളുടെ പരിപാടി..
സംസാരത്തിന് ഇടക്ക് അനുപമ രമേശിനെ നോക്കുമ്പോള്‍ നെഞ്ചില്‍ കൊള്ളുന്ന പോലെ തോന്നി രമേശന്.

The Author

35 Comments

Add a Comment
  1. ചിറകൊടിഞ്ഞ കിനാവുകൾ എന്ന് കഥയുടെ പേര് മാറ്റാമോ ??? പറ്റില്ല അല്ലേ ….

  2. Njangale pattichu kallanju ipo kali nadakum enu vijarichitu onum nadanilla .enalum kollam

  3. Eda avaraaaaathiiiii PATTTO LUUUUUUTHIMONTE MONE NINTE AMMMAAADE PYYRU PARIKANANODA MYREEE EE PARI KATHA NE INGOTUU OLATHIYITAATHUU
    NINTE BHARYAYUM AVLDE MATTEDETHE POLAYDI BARYAYUM POYI KEEETITU MYREDAAA UUMPAA

    1. KUNDANU JANICHU KUNJU THAYOOOOLII

  4. Onn sugikkalonn vijarich kerunnathaa ithil appolaa punnara monte matteth nannavaananekil njammalokke ithil keruvo myre
    Sorry therivilichathil ithenkilum vilichillel enikk ennod porukkan pattoooollla panni

  5. Kazinjo
    Bharya prasavicho
    Kuttikalodulla kadamakal koodi vivarikkanamaayirunnu
    Ezeechu poday

  6. Eda koppe aalukale nannakkan varunnathe kambisitil keereettalla. valla kambikadha vaayikkannu paranju varumbo avanteyokke oru ubadhesham. ……..

    1. Hahahahahahahahahahahaahahaahahahahahahaahahah…..ippaduthonnum ithra chirichittillaaa

  7. baaril kayarunnathu naarangaavellam kudikkaanalla ennu bahumaanyaraaya ezhuthukaar sadaa ormmikkanam . sodeeshasaahithyam aayikkoloo . pakshe athu athinu pattiya vedikalilaakunnathaanu athinte bhamgi .

  8. MuttathuVarkkieeee salammmm

  9. ഇത് കമ്പിക്കഥ വായിക്കുന്നവരുടെ സൈറ്റാ.. അല്ലാതെ….

  10. Boss… Valla PALLIYILUM ACHAN akan padillayirunno…

  11. Oru kuliscene enkilum ittudedey….

  12. Apratheekshitha twist

  13. ചിലങ്ക കെട്ടിയ സിയാദെ കലക്കി കേട്ടോ പിന്നെ ചിലങ്ക എവിടെയാ കെട്ടിയത് ?

    1. Kunnayil, അതാ ഇവിടെ ഇങ്ങനത്തെ കഥകൾ തരുന്നത്

  14. Tution

    bros … oru change nu idakku ithu pole orennam okke kidakkatte …….. chila ormmappeduthalukal okke nallathaa

    1. എന്തോന്ന് ഓർമ്മ പെടുത്തലുകൾ? ഇവിടെ നമ്മൾ കമ്പി വായിക്കാൻ വരുന്നു…. പ്രണയം…Etc. ഇല്ലെങ്കിലും കുഴപ്പം ഇല്ല

  15. Ithu poloru katha sherikkum nadannu. avide kootukari garbhini yayi. malayalai ennum malayali thanne

  16. എന്തോന്നെടെ ഇത്? സാരോപദേശമോ?

  17. Good storey bro….. . നല്ല എഴുത്ത്. തുടരുക. ?

  18. പ്പ്ലീങ്ങ്‌

    എന്റെ ചിലങ്ങെ എതായാലും നല്ല ഫ്ലോ . ഇപ്പോൾ നടക്കും നടക്കും എന്ന് കരുതി

    കലക്കി അണ്ണാ

  19. കൊള്ളാം നല്ല ഫ്ലോ ഉണ്ടായിരുന്നു ലാസ്റ്റ് ഇങ്ങിനെ ആക്കിയാലും ഇനീം കഥ തുടരാവുന്നെ ഉള്ളു

    1. veeeeendaaaaaaaaaaaaaa………..

  20. തീപ്പൊരി (അനീഷ്)

    oromathiri mattedathe erpadayi poyi k tto….

  21. Ethu orumathiri shakeelayude A padathintd lastil nayakan thoongi marikunna paripadi pole ayi poyallo, sankadam vannitu vayya. Saropadesham kelkan valla vedapusthakavum vayichal pore..

  22. KAvi enthaaa udeshichathu

  23. ഹ ഹ ഹാ… അത് കലക്കി മോനെ… ചിന്തിക്കേണ്ട കഥയാ..

  24. kambi_annan

    Enthonnadey ithu.. njn ini site maari keriyathano?

    1. Kambi Anna part 1 publish cheithu.

      1. kambi_annan

        Kandu saho.. Nanni und _/\_

Leave a Reply

Your email address will not be published. Required fields are marked *