ഭാര്യയുടെ പിറന്നാൾ സമ്മാനം 1014

കുളിച്ചു കൊണ്ടിരുന്നപ്പോൾ രശ്മിയെ ഓർത്ത് ഒരു വാണം വിട്ടാലോ എന്ന് ഞാൻ ചിന്തിച്ചെങ്കിലും വേണ്ടെന്ന് വച്ചു. വെള്ളം പോയാൽ ആസ്വാദനത്തിന്റെ രസം പോവും…! പറ്റിയാൽ ആ നെടുവിരിയൻ ചരക്കിനെ ഇന്ന് രാത്രി തന്നെ കളിക്കണമെന്ന് ഞാൻ ഉറച്ചു.
കുളികഴിഞ്ഞ് ഊണ് മേശയിലേക്ക് ചെന്നപ്പോഴേക്കും വിഭവങ്ങളൊക്കെ നിരന്നിരുന്നു. ആവി പറക്കുന്ന നാടൻ പാലപ്പവും പിന്നെ കോഴിക്കറിയും.
“സാറിനിതൊക്കെ ഇഷ്ടാകുമോ ആവോ….? ഉപ്പോ എരുവോ കൂടുതലുണ്ടെങ്കി പറയണോട്ടോ. എനിക്ക് സാറിന്റെ പാകം അറിയില്ലല്ലോ”. മൂടി വച്ച ഓരോ ഭക്ഷണ പാത്രവും തുറക്കുന്നതിനിടെ രശ്മി പറഞ്ഞു.
“ആഹാ അത് കലക്കി. ഈ മറാത്തി ഫുഡ് കഴിച്ചു കഴിച്ച് സത്യം പറഞ്ഞാൽ മടുത്തു. എന്നും ഞാൻ അഞ്ജലിയോട് പറയും എന്തെങ്കിലും കേരളത്തനിമായർന്ന ഭക്ഷണം ഉണ്ടാക്കാൻ. അവള് കേൾക്കില്ല”. ഞാൻ രശ്മിയെ നോക്കിപ്പറഞ്ഞു.
“അയ്യോടാ മോനേ… ഞാനും കൂടി ഹെൽപ് ചെയ്തിട്ടാ രശ്മി ചേച്ചി ഇതൊക്കെ ഉണ്ടാക്കിയത്”. അഞ്ജലിയും വിട്ടു താരാൻ തയാറായിരുന്നില്ല.
“ശ്ശോ… ഇനി രണ്ടാളും അതും പറഞ്ഞ് തല്ലുകൂടല്ലേ…. വന്നു കഴിക്കൂ”. എന്റെയും അഞ്ജലിയുടെയും സംസാരം കേട്ട് രശ്മി വല്ലാണ്ടായ പോലെ.
“താൻ ഇതൊന്നും കണ്ട് പേടിക്കണ്ടാട്ടോ… ഞങ്ങള് തമ്മിൽ ഈ ചെറിയ തല്ലു കൂടലൊക്കെ പതിവാ”. ഞാൻ രശ്മിയെ സമാധാനിപ്പിച്ചു.
അത് കേട്ടവൾ ചിരിച്ചു. പിന്നെ കുനിഞ്ഞു നിന്നു കൊണ്ട് ഓരോ വിഭവങ്ങളും എന്റെ മുന്നിലേക്ക് നീക്കി വച്ചു. ഉടുത്തിരുന്ന സാരിയ്ക്കും അടിയിൽ രശ്മിയുടെ ബ്ലൗസിന്റെ കഴുത്തിലൂടെ ആ മുലക്കുടങ്ങൾ പുറത്തേക്ക് തുറിച്ചു വന്നു. രശ്മിയുടെ കഴുത്തിലെ സ്വർണമാല ആ മുലകൾക്കിടയിലേക്ക് വീണു കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പെട്ടെന്ന് ഞാൻ നോക്കി നിൽക്കെയാണ് അത് സംഭവിച്ചത്, മാറത്ത് വെറുതെ ഇട്ടിരുന്ന സാരിയുടെ മുന്താണി പിൻ അഴിഞ്ഞ് താഴെ വീണു. പെട്ടെന്നവൾ കൈ കൊണ്ട് തടുത്തത് കൊണ്ട് മുഴുവനായി അഴിഞ്ഞില്ല. പക്ഷെ ഏറെക്കുറെ നഗ്നമായ മുലകളിൽ എനിക്ക് നോക്കാതിരിക്കാൻ ആയില്ല. ബ്ലൗസിനുള്ളിൽ ആ വലിയ മുലകൾ ഏതു നിമിഷവും പുറത്തു ചാടാൻ വെമ്പി നിൽക്കുന്ന പ്രതീതി.
പക്ഷെ ഞാനത് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് പറഞ്ഞു. “അല്ലാ. ഇനി നിങ്ങൾ രണ്ടു പേരും ആരെ കാത്തു നിൽക്കുവാ. ഇവിടെ ഇരിയ്ക്കൂ”. ഞാൻ പെണ്ണുങ്ങൾ രണ്ടാളെയും എന്നോടൊപ്പം ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു.
“വാ ചേച്ചീ, നമുക്കും ഇരിക്കാം”. അഞ്ജലി രശ്മിയ്ക്ക് ഇരിക്കാൻ കസേര നീക്കി കൊടുത്തു.
അഴിഞ്ഞു വീണ സാരി ശരിയ്ക്ക് ഉടുത്തു കൊണ്ട് രശ്മി എനിക്കെതിരെയുള്ള കസേരയിലും, അഞ്ജലി എന്റെയടുത്തും ഇരുന്നു. ഞങ്ങൾ മൂവരും ഓരോ വിഭവവും ആസ്വദിച്ച് കഴിച്ചു തുടങ്ങി. നേര് പറയാമല്ലോ ഏറെ നാളിന് ശേഷം ഞാൻ മനസും വയറും നിറച്ചു കഴിക്കുന്നത് ഇതാദ്യമായിരുന്നു. അത്രയ്ക്ക് ഹൃദ്യമായ രുചി, നല്ല കൈപുണ്യം. അവളുടെ കൈയിൽ നിന്ന് പച്ചവെള്ളം മേടിച്ചു കുടിച്ചാലും നല്ല രുചിയായിരിക്കുമെന്ന് എനിക്ക് തോന്നി.

The Author

78 Comments

Add a Comment
  1. valare nala katha. sherikum enjoy cheythu

  2. Twist kalakki pranthaaaaaa…. Inganeyoru xxxxx story arodenkilum ezhuthanamennu parayanirikuarunnu.

    1. twist backi ullavarkkum kittatte kannan

  3. kada kollam super manasu nirajuu
    different ayirunnu eniyum ethu polthe virety konduvarikaaa

    1. Chichi number tharamo

  4. Da monna Kama 4th part ????????

  5. കഷ്ടം…! കഥപ്പെട്ടി ശൂന്യമെങ്കിലും എന്റെ അടുത്ത കഥയിലെ നായികയായി കണക്ക് കൂട്ടിയിരുന്നത് രശ്മിയെ പോലെ ഒരാളാണ്….! നീ അതും മുടക്കിയല്ലോടാ ദുഷ്ടാ…!
    നല്ല കഥ…! നല്ല അവതരണം..! ഭാര്യയുടേയും ഭർത്താവിന്റേയും ഇടയിലേയ്കല്ലാതെ ഏതെങ്കിലും ഒരാളുടെ ജീവിതത്തിലേയ്കായിരുന്നു എങ്കിൽ കുറശ്ശുകൂടി സ്വാഭാവികത കൈവരിയ്കാമായിരുന്നു… കഥകൾ എല്ലാവർക്കും എഴുതാം പക്ഷേ വായനക്കാരെ ഒപ്പം കൂട്ടാൻ എല്ലാവർക്കും ആകില്ല!
    നിനക്ക് ആ കഴിവ് വേണ്ടുവോളമുണ്ട്….! കഥ മാറ്റി ഒന്ന് കാര്യം എഴുതിക്കൂടേ…? വായിക്കുന്നവരെല്ലാം ഇത് സത്യം എന്ന് പറയുന്ന തരത്തിൽ ആവശ്യാനുസരണം കന്പിയുമായി ഒന്ന്…….!
    വായിക്കാൻ താമസിച്ചതിൽ സദയം ക്ഷമിയ്കുക…
    തിന്നുന്നത് എല്ലിനിടയിൽ കുത്തി ആ വിഷമം തീർക്കാൻ ഇതിൽ വരുന്ന ഗണത്തിലല്ല ഞാൻ…..!
    അന്നം തേടുന്നതിനായുള്ള നെട്ടോട്ടത്തിൽ ആയിരുന്നു.

    1. കാമപ്രാന്തൻ IN L❤VE

      താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി സുനിലേ….

      ഒരു ട്രാൻസ്ജെന്റർ നടിയെ പറ്റിയുള്ള ഫീച്ചർ ഒരു ചാനലിൽ കണ്ടപ്പോളാണ് എന്ത് കൊണ്ട് ഇത്തരം ഒരാളെ കഥയിൽ ഉൾകൊള്ളിച്ചു കൂടാ എന്ന് തോന്നിയത്.

      രശ്മിയെ പോലെ ഒരാളെ കഥയിലെ നായികയാക്കാൻ കണക്ക് കൂട്ടിയിട്ടുണ്ടെങ്കിൽ തീർച്ചയായും എഴുതുക.

      1. കള്ളന്‍

        സത്യം പറഞ്ഞാല്‍ ഇങ്ങനെയും ഒരു ജന്മം ഉണ്ട് എന്ന് ഈ കമന്റ് കണ്ടപ്പോഴാ ഓര്മ വന്നത്.
        ഈ കഥയിലെ ഈ കറക്റ്ററിനെ വിമര്‍ശിച്ചതില്‍ എനിക്ക് വിഷമം തോന്നുന്നു.

        1. കാമപ്രാന്തൻ IN L❤VE

          താങ്ക്സ് മച്ചാനെ

  6. കാമപ്രാന്തൻ

    ആറു ലക്ഷം വ്യൂസ് എന്ന മാജിക് നമ്പറിൽ എന്റെ ഈ കൊച്ചു കഥ തൊടുമോ…..? ആ കണ്ടറിയാം..

    ഈ സൈറ്റിൽ ഏറ്റവും കൂടുതൽ വ്യൂസ് കിട്ടിയ സ്റ്റോറി ഏതാണ് അഡ്മിൻ…?

    1. ഡിയര്‍ പ്രാന്തന്‍, എന്റെ അറിവില്‍ ഏറ്റവും വ്യൂസ് കിട്ടിയ കഥ ഞാന്‍ എഴുതിയ ഒന്നാം പാഠം ആണ്. ഏതാണ്ട് ഏഴു ലക്ഷത്തിനടുത്ത് വ്യൂസ് ഉണ്ട്. അത് താങ്കളുടെ ഈ കഥ മറികടക്കും; ഒരു സംശയവുമില്ല.

      പക്ഷെ ഈ വ്യൂസ് കണക്കാക്കുന്നതില്‍ മറ്റൊരു കാര്യം കൂടി താങ്കള്‍ ശ്രദ്ധിക്കണം. ഒരു പേജിന് ഒരു വ്യൂ എന്നതാണ് ഈ സൈറ്റിന്റെ പ്രത്യേകത. അതായത് പത്തു പേജുള്ള ഒരു കഥ ഒരാള്‍ വായിച്ചാല്‍ അതിനു പത്തു വ്യൂസ് കിട്ടും. അപ്പോള്‍ മൊത്തം വ്യൂസിനെ പേജ് നമ്പര്‍ കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന നമ്പരാണ് യഥാര്‍ത്ഥ വ്യൂസ്.

      1. പൊട്ടൻ S.S.L.C,F.A.I.L.E.D.

        really sir njan ee katha ennale onnu kanakkukoottiyapol 22 thousand aanu kittiyathu ….!!!
        pinne athil ee comments nu naam kayari yirangunnathum kurayum…!!!

        1. കാമപ്രാന്തൻ

          ഞാൻ ചുമ്മാ ചോദിച്ചൂന്നെ ഉള്ളു

    2. പൊട്ടൻ S.S.L.C,F.A.I.L.E.D.

      dear pranthansir,
      thankal benzy yude pala stalangalil ulla njan male aanu enna prakyapanam sradhichittilla yennu thonnunnu….

      mahaanaaya M.K MENON yenna ezuthukaaran VILASINI yenna thoolikaanaamathil malayaala saahithyathil niranjaadiyapole…..

      nammude JOHAN yenna kathakaran SIMIJOHN yenna thoolikaanaamam upayogikkunnapole……

      benzy yenna nike name upayogikkunna maanyanaaya njan purushanaanu yennu abhimaanathode prakyaapikkunna suhruthine dayavucheythu pennaakkallee….!!!

      1. പൊട്ടൻ S.S.L.C,F.A.I.L.E.D.

        athe pole thanne ANGEL, ANU yevarum BENZY yodoppam evide nirantharam male yennu paranjittullavaraanu avarottu chanthupottu kalikkaarumilla
        nalla onnaamtharam aanungalaayi thanneyaanu comment yidunnathum…..

    3. ഇതിന്റെ അടുത്ത പാർട്ട് എവിടെ

  7. ഷാജി പാപ്പൻ

    ഡിയർ കാമപ്രാന്തൻ, കഥ വളരെ നന്നായി ആസ്വദിച്ചു. 22 പേജ് fully loaded എന്റർടൈൻമെന്റ്. വളരെ ഈസി ആയി വായനക്കാരെ കയ്യിലെടുക്കാൻ പ്രാന്തന് കഴിയുന്നു. എഴുതിത്തകർക്കൂ.. ഈ പേജിൽ കുറെ തർക്കങ്ങൾ കണ്ടു. ഇതിന്റെയൊന്നും ആവശ്യം ഇല്ലല്ലോ. വീണ പറഞ്ഞത് വളരെ പ്രസക്തമാണ്. എന്തിനു കപടധാർമികത. ദയവ് ചെയ്തു അഡ്മിന്മാർ ഇത്തരം കമെന്റുകൾ പോസ്റ്റ് ചെയ്യരുതെന്നാണ് എന്റെ ഒരു അപേക്ഷ. ഒരു പാട് ഗംഭീര എഴുത്തുകാർ ഇവിടെ ഉണ്ട്. അവർ അവരുടെ ഭാവനകൾ നിയന്ത്രണമില്ലാതെ എഴുതട്ടെ. ഇത് കമ്പികഥയാണ്. ഇവിടെ ആരും തെറ്റ് ചെയ്യുന്നില്ല. ചെയ്യിക്കുന്നും ഇല്ല. തെറ്റ് പറഞ്ഞാൽ ഇവിടെ വന്നത് തന്നെ വലിയ തെറ്റായി പറയേണ്ടി വരും. അതിന്റെ ആവശ്യം ഇല്ലല്ലോ. കാമപ്രാന്താ.. താങ്കൾ ഒന്നും മറച്ചു വെക്കാതെ എഴുതൂ. ഞാൻ താങ്കളെ ഉപദേശിക്കാൻ ആളല്ല. ഒരു സഹപ്രവർത്തകനുള്ള കട്ട പിന്തുണ അറിയിക്കുന്നു.

    1. കാമപ്രാന്തൻ

      താങ്ക്സ് മച്ചാനെ

    2. ഷാജി..അമ്മയെ കൊന്നാലും ഉണ്ട് രണ്ടുപക്ഷം എന്നൊരു ചൊല്ലുണ്ട്. എന്താണ് ഞങ്ങള്‍ ഉദ്ദേശിച്ചത് എന്ന് വിവേകം കൈമോശം വന്നിട്ടില്ലാത്ത ആര്‍ക്കും മനസിലാക്കാന്‍ സാധിക്കും. ഇവിടുത്തെ കഥകള്‍ വായിക്കുന്ന എല്ലാവരും മാനസികമായി പൂര്‍ണ്ണ ആരോഗ്യം പ്രാപിച്ച ആളുകളാണ് എന്ന് ധരിക്കുന്നത് ശരിയല്ല. ചിലപ്പോള്‍ പ്രായം കുറഞ്ഞ കുട്ടികളും പ്രായമായിട്ടും പക്വത വരാത്ത ആളുകളും ഒക്കെ അതില്‍ കണ്ടേക്കാം. അതുകൊണ്ട് ലൈംഗികത കുടുംബ ബന്ധത്തിന് പുറത്ത് ആയിരിക്കണം എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അതിന്റെ അര്‍ഥം മറ്റു സകല ബന്ധങ്ങളും ശരിയാണ് എന്നോ അതെക്കുറിച്ച് എഴുതുന്നത് പുണ്യം ആണെന്നോ അല്ല; പക്ഷെ അത്തരം ബന്ധങ്ങള്‍ക്ക് എന്തെങ്കിലും ഒരു ന്യായീകരണം നല്‍കാന്‍ സാധിക്കും. സ്വന്തം ഭാര്യ മറ്റൊരാളുമായി ബന്ധപ്പെടുന്നതിന്റെ നൂറിരട്ടി ആഘാതം അത് മകനുമായിട്ടായാല്‍ മറ്റുളളവര്‍ക്ക് ഉണ്ടാകും. അതുകൊണ്ട് കഴിവതും അച്ഛന്‍ അമ്മ സഹോദരി സഹോദരന്‍ എന്നീ ബന്ധങ്ങളെ എങ്കിലും കഥകളില്‍ നിന്നും ഒഴിവാക്കണം എന്നെ അഭിപ്രായപ്പെട്ടുള്ളൂ. അതല്ലാതെ തന്നെ ജനത്തിനു രസിക്കുന്ന കഥകള്‍ ഉണ്ടാക്കാം എന്ന് ഞാനുള്‍പ്പെടെ പലരും ഇവിടെ തെളിയിച്ചിട്ടുണ്ട്. അന്ധമായ പാശ്ചാത്യ അനുകരണം നമുക്ക് ദോഷമേ ചെയ്യൂ. കുടുംബ ബന്ധങ്ങള്‍ക്ക് വില നല്‍കാന്‍ കമ്പി കഥകളില്‍ ആയാലും ശ്രമിക്കണം. കാരണം ഇത്തരം കഥകള്‍ വായിക്കുമ്പോള്‍ അങ്ങനെ ഒരു സന്ദേശം നല്‍കാന്‍ ആയാല്‍, അത് വളരെ ഗുണം ചെയ്യും.

      പിന്നെ, എഴുത്തിനു സാമൂഹിക പ്രതിബദ്ധത ഇല്ല എന്നാണ് താങ്കള്‍ ചിന്തിക്കുന്നത് എങ്കില്‍, ആ ചിന്ത ഒന്ന് പുന പരിശോധിക്കുന്നത് നല്ലതായിരിക്കും. ഈ സൈറ്റ് കമ്പികഥകള്‍ക്ക് വേണ്ടി ഉള്ളതാണ് എന്നതുകൊണ്ട് വളരെ തെറ്റായ സന്ദേശങ്ങള്‍ നല്‍കാം എന്ന് കരുതുന്നത് ശരിയല്ല. മറ്റു ലൈംഗിക ബന്ധങ്ങള്‍ കുടുംബത്തിനുള്ളിലേതു പോലെ എളുപ്പം അല്ലാത്തതിനാല്‍, അത്തരം കഥകള്‍ മൂലം തെറ്റുകള്‍ സംഭവിക്കാനുള്ള സാധ്യത തുലോം കുറവാണ്. പക്ഷെ അതല്ല കുടുംബ ബന്ധങ്ങള്‍ക്ക് പുല്ലുവില നല്‍കിക്കൊണ്ടുള്ള കഥകള്‍…ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം…

      1. ഷാജി പാപ്പൻ

        കമ്പി മാസ്റ്റർ, താങ്കൾ പറഞ്ഞത് താങ്കളുടെ അഭിപ്രായം.ഇനി എന്റെ കാര്യം പറയാം. എനിക്ക് ഈ കമ്പി സൈറ്റിലെ വായനക്കാരോട് ഒരു സന്ദേശം കൊടുക്കണം എന്ന് തോന്നിയാൽ ഞാൻ എഴുത്തു നിർത്തും. 2 വള്ളത്തിൽ കാലു ചവിട്ടാൻ പറ്റില്ലല്ലോ. 2 പക്ഷം ഉണ്ട് എന്ന് താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പക്ഷെ ഞാൻ ഈ രണ്ട് പക്ഷത്തും ഇല്ല. തെറ്റായി നോക്കിയാൽ എല്ലാം തെറ്റ്, അതാണ് എന്റെ പക്ഷം. എഴുത്തിനു സാമൂഹിക പ്രതിബദ്ധത ഉണ്ട്. അശ്ളീല സാഹിത്യത്തിന് ഇല്ല. ഉണ്ടായിരുന്നെങ്കിൽ അത് ആരും ഒളിച്ചു വായിക്കില്ലല്ലോ. സന്ദേശം ആണുള്ളതെങ്കിൽ ആഴ്ചപ്പതിപ്പ് പോലെ കടയിൽ തൂക്കിയിട്ടു, കവലയിലും ഒക്കെ ഇരുന്നു വായിക്കാമായിരുന്നല്ലോ. വീട്ടിലും, സ്കൂളിലും എല്ലാം… പബ്ലിക് ആയി നല്കാൻ കഴിയാത്ത സാമൂഹിക പ്രതിബദ്ധതയോട് എനിക്ക് യോജിപ്പില്ല മാസ്റ്റർ. പകുതി ദൈവത്തിനും, പകുതി മാമോനും കൊടുത്താൽ ശരിയാവില്ല. അതാണ് കപടം. ഇനി ഈ വിഷയത്തിൽ ഒരു വാഗ്വാദം ഞാൻ ആഗ്രഹിക്കുന്നില്ല. കാമപ്രാന്തന്റെ കഥയിൽ വേറെ കമെന്റുകൾ വരട്ടെ. അയാളെ ബുദ്ധിമുട്ടിക്കരുതല്ലോ.

        1. ഷാജി..വളരെ വേറിട്ട ഒരു ചിന്തയാണ് എനിക്കുള്ളത്.. സെക്സ് ഒരു തെറ്റല്ല..പക്ഷെ അതിനു ചില അതിര്‍ വരമ്പുകള്‍ വേണം. ഉദാഹരണം മദ്യപാനം. എപ്പോഴാണ് അത് ഒരു തിന്മ ആയി മാറുന്നത്? സ്വന്തം വീട്ടുകാര്‍ അതിന്റെ ദൂഷ്യം അനുഭവിക്കുമ്പോള്‍..ശരിയല്ലേ?? എന്റെ ഉന്നം ഒന്ന് മാത്രം. ലൈംഗിക അടിച്ചമര്‍ത്തല്‍ വേണ്ടി വരുന്നവര്‍ക്ക്, ഉത്തേജനം ഇല്ലാത്തവര്‍ക്ക് ഒരു മാര്‍ഗ്ഗം നല്‍കുക.. ഒപ്പം കുടുംബ മൂല്യങ്ങള്‍ ഒരു പരിധി വരെ എങ്കിലും നശിപ്പിക്കാതെ ഇരിക്കുക. ഒന്നോ രണ്ടോ പെഗ് മദ്യം കുടിച്ചു നന്നായി കുടുംബം നോക്കി ജീവിക്കുന്ന ഒരാളെയും വീട്ടില്‍ ഭാര്യയുടെ മാല പോലും പിടിച്ചു പറിച്ച് കൊണ്ട് പോയി കുടിച്ചു നശിപ്പിക്കുന്നവനെയും താങ്കള്‍ ഒരേ കണ്ണില്‍ കാണുമോ? രണ്ടും തിന്മ ആണോ? ദയവായി ചിന്തിക്കുക. കപട ധാര്‍മ്മികത എനിക്കില്ല.. ഉള്ളത് പ്രായോഗികമായ സത്യസന്ധമായ സാമൂഹിക പ്രതിബദ്ധത ഉള്ള ചിന്തകള്‍ മാത്രമാണ്. എന്റെ ചിന്തകളില്‍ തെറ്റ് ഉണ്ടെങ്കില്‍ ഞാനത് സ്വീകരിക്കുകയും ചെയ്യും.. നമ്മുടെ കമന്റ് ഒന്നും പ്രാന്തന്‍ സാറിനു പ്രശ്നം ആകില്ല എന്നാണ് എന്റെ വിശ്വാസം…

          1. കാമപ്രാന്തൻ

            എന്ത് പ്രശ്‌നം മാസ്റ്റർ….

            എനിക്ക് തോന്നുന്നു ഈ ചർച്ച തുടങ്ങി വച്ചത് ഞാൻ ആണ് അല്ലേ… അപ്പൊ ഇവിടെ തന്നെ അതിന് പരിഹാരം കണ്ടെത്തണം.

            അത്രേ ഞാൻ കരുതുന്നുള്ളൂ.

            ഇവിടെ ഞാൻ നമ്മുടെ ഷഹനയെയും, വീണയെയും, പിന്നെ ബെൻസിയെയും വച്ചൊരു കഥ എഴുതികൊണ്ടിരിക്കുവാ.

Leave a Reply

Your email address will not be published. Required fields are marked *