ഭാര്യയുടെ പ്രസവകാലം 8 [Sanjay Ravi] 434

ഭാര്യയുടെ പ്രസവകാലം 8

Bharyayude Prasavakalam Part 8 | Author : Sanjay Ravi

Previous Part

 

 

ഈ കള്ളക്കളികൾ ഉണ്ടെങ്കിലും എനിക്ക് ഗീതയെ നല്ല ഇഷ്ടാണ് എന്ന് ഇടയ്ക്കു ഒന്ന് പറയട്ടെ.എന്നും രാവിലെയും വൈകിട്ടും ചിലപ്പോൾ ഓഫീസിൽ വച്ച് ഉച്ചക്കും അവളെ വിളിച്ചു വിശേഷം ചോദിക്കാറുണ്ട് .ഒരു ഭർത്താവും ദാ ഇപ്പൊ ഒരു അച്ഛനും ആകാൻ പോകുന്നല്ലോ .

രാവിലെ ഗീതയെ വിളിച്ചു പതിവ് പോലെ

 ഏയ് വിശേഷം ഒന്നൂല്യ ഏട്ടാ ?

ഏട്ടനോ ?ഇതിപ്പോ ഈ ഏട്ടൻ എവിടെ നിന്ന് വന്നു .നീ എന്നെ സഞ്ജു എന്നല്ലേ വിളിക്കാറ് ?

അതെനിക്ക് ഇഷ്ടം കൂടുമ്പോ അങ്ങിനെ വിളിക്കാൻ തോന്നും .ഞാൻ ഇടയ്ക്കു അങ്ങിനെ വിളിക്കാറില്ല ?

 ആണോ ? ഇപ്പൊ എന്തെ ഒരിഷ്ടം കൂടാൻ കാരണം

അതൊന്നും നിങ്ങൾ ആണുങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല .ഈ സമയത്തു ഭർത്താവു കൂടെ ഉണ്ടാകാൻ ഏതൊരു പെണ്ണും ആഗ്രഹിക്കും ഏട്ടാ.

അതിപ്പോ എനിക്ക് അങ്ങിനെ ഓടി പോരാൻ പറ്റുമോ ? ഇനി മാക്സിമം രണ്ടാഴ്ചയല്ലേ ഉള്ളു .ഞാൻ എത്തുമല്ലോ നിന്നെയും നമ്മുടെ മോളെയും കാണാൻ ?

മോളാണ് എന്നാരു പറഞ്ഞു ?

എൻ്റെ ഒരു തോന്നൽ .അല്ലാതെ അന്ന്  സോണോഗ്രാഫി ചെയ്തപ്പോൾ ഡോക്ടർ ഒന്നും പറഞ്ഞില്ലല്ലോ .

എന്നാലേ .മോൾ അല്ല .മോൻ ആണ് .ദേ അവൻ കിടന്നു ചവിട്ടുകയാണ് എൻ്റെ വയറ്റിനുള്ളിൽ.

The Author

10 Comments

Add a Comment
  1. Waiting for the next part. Expecting a threesome in future. Good one machan…

  2. Kollam. Nalla flow undu. Improving in each part. Waiting for the nxt part. Kidu story bro.

  3. ഇതു എന്റെ കഥ പോലെ തന്നെ.10 കൊല്ലം മുമ്പ് എനിക്ക് ആദ്യം സുഖം തന്നത് എന്റെ ചേച്ചിയുടെ ഭർത്താവാണ്. അതും ഇതുപോലെ ഒരു situation.
    Realistic story. Good

    1. ആ കഥ എഴുതൂ ചേച്ചി

  4. Last 2, 3 പേജ് കുറച്ചു വിശദീകരിച്ചെഴുതാമായിരുന്നു…

  5. Kunna bhagyam ennaal ithaanu . Superb.

  6. Evare angusnehippikk..nokkatte

  7. പൊന്നു.?

    സഞ്ചൂ…… ഇജ്ജ് വെറും പുലിയല്ല.പുപ്പുലിയാണ്.
    സൂപ്പർ…. ഒരുപാട് ഇഷ്ടായി.

    ????

  8. Ellellum ee pennugall adhyam seal pottichavane orikallum marakilla

Leave a Reply

Your email address will not be published. Required fields are marked *