ഭാര്യയുടെ പ്രസവകാലം 8 [Sanjay Ravi] 434

 ഓഹ് .ഇത് പറയാൻ ആണോ  ഈ കൊച്ചു വെളുപ്പാൻ കാലത്തു വിളിച്ചേ

ഇന്നലെ രാത്രി ഞാൻ കുറെ ട്രൈ ചെയ്തു .നെറ്റ് വർക് ബിസി ബിസി എന്നാണ് പറഞ്ഞു കൊണ്ടിരുന്നത് .

ഓക്കേ ഞാൻ ചെയ്തോളാം .നിനക്ക് വിശേഷം ഒന്നും ഇല്ലല്ലോ .

ഇല്ല ഒന്ന് വേഗം വരൂന്നേ ..

കുറെ നേരം ഗീതയോടു  സംസാരിച്ചപ്പോൾ സമയം പോയത് അറിഞ്ഞില്ല

 അയ്യോ ഗീതു സമയം 8 ആകുന്നു .എനിക്ക് ഓഫിസിൽ പോകാൻ നേരമായി .ഇനി പിന്നെ വിളിക്കാം എന്ന് പറഞ്ഞു വേഗം റെഡി ആയി ഓഫീസിൽ പോയി

ഓഫീസിൽ എത്തിയ ഉടനെ അർച്ചുവിനെ വിളിക്കാമെന്ന് കരുതി ഓഫീസിൽ എത്തിയപ്പോൾ ഷംനയെ കണ്ടില്ല .ഇതിന്നവൾ ലീവ് ആണെന്ന് ഒന്നും പറഞ്ഞില്ലല്ലോ .എന്തെകിലും അത്യാവശ്യം കാണുമായിരിക്കും .

 അർച്ചുവിനെ വിളിച്ചു

എന്താ ജീജൂ റൂം ബുക്ക് ചെയ്തല്ലോ അല്ലെ

അതേയ് ഈ ആഴ്ച ഒരു മാരേജ് ഉള്ളതിനാൽ ബൾക്ക് ബുക്കിംഗ് ആണത്രേ .

അയ്യോ അപ്പോൾ ഇനി ഞാൻ എന്ത് ചെയ്യും .വേറെ ഏതെങ്കിലും ഹോട്ടലിൽ നോക്കാമോ

നിനക്ക് ഇഷ്ടമാണെങ്കിൽ ഞങ്ങളുടെ ഫ്‌ളാറ്റിൽ താമസിക്കാം .മൂന്നു ബെഡ് റൂം ഉള്ള ഫ്ലാറ്റ് ആണ് .

 ഒരു നൂറു വട്ടം സമ്മതം .പക്ഷേ ഗീതേച്ചി പറഞ്ഞു ജിജുവിന്‌ പ്രൈവസി വേണം വേറെ ആരും വന്നു നിൽക്കുന്നത് ഇഷ്ടമല്ല .അതിനാൽ എന്നോട് വേറെ താമസിച്ചാൽ മതി എന്ന് .

അമ്പാടി കള്ളി ഗീതേ ( ഞാൻ മനസ്സിൽ പറഞ്ഞു )

 അതേയ് നീ ഒരു വെടി മരുന്നാണല്ലോ .ഞാൻ ആകുന്ന തീയുടെ അടുത്ത് ചെന്നാൽ പൊട്ടുമെന്നു കരുതി ക്കാണും .

ഗീതേച്ചി കൊള്ളാമല്ലോ … എന്നാൽ ഞാൻ അവിടെ തന്നെ താമസിച്ചേക്കാം

ഓക്കേ പക്ഷെ വീട്ടിൽ ജിഞ്ചറിൽ ആണെന്ന് പറഞ്ഞാൽ മതി .ഗീതയോടും . ഇതും പറഞ്ഞു ഇനി ഒരു സീൻ ഉണ്ടാകേണ്ട” .

The Author

10 Comments

Add a Comment
  1. Waiting for the next part. Expecting a threesome in future. Good one machan…

  2. Kollam. Nalla flow undu. Improving in each part. Waiting for the nxt part. Kidu story bro.

  3. ഇതു എന്റെ കഥ പോലെ തന്നെ.10 കൊല്ലം മുമ്പ് എനിക്ക് ആദ്യം സുഖം തന്നത് എന്റെ ചേച്ചിയുടെ ഭർത്താവാണ്. അതും ഇതുപോലെ ഒരു situation.
    Realistic story. Good

    1. ആ കഥ എഴുതൂ ചേച്ചി

  4. Last 2, 3 പേജ് കുറച്ചു വിശദീകരിച്ചെഴുതാമായിരുന്നു…

  5. Kunna bhagyam ennaal ithaanu . Superb.

  6. Evare angusnehippikk..nokkatte

  7. പൊന്നു.?

    സഞ്ചൂ…… ഇജ്ജ് വെറും പുലിയല്ല.പുപ്പുലിയാണ്.
    സൂപ്പർ…. ഒരുപാട് ഇഷ്ടായി.

    ????

  8. Ellellum ee pennugall adhyam seal pottichavane orikallum marakilla

Leave a Reply

Your email address will not be published. Required fields are marked *