കുറച്ചു സമയങ്ങൾക്ക് ശേഷം ഞങ്ങൾ അവരുടെ വീടിനുള്ളിൽ ഇരിക്കുമ്പോൾ ദേ വരുന്നു കഥാനയക്കാൻ സുരേഷ്. നല്ല ആടി ആടിയാണ് വരവ് എന്നെ കണ്ടപ്പോൾ അവന്റെ ബോധം നേരെ ആയി എന്നെനോക്കി അവൻ അലറി……..
ആണുങ്ങൾ ഇല്ലാത്ത നേരത്ത് എന്റെ വീട്ടിൽ നിനക്ക് എന്താടാ പണി നായെ………
ഞാൻ : നീ എന്റെ പെണ്ണിനെ കൈവെക്കും അല്ലേടാ പരമ നാറി ( പൊന്നീച്ച പാറുന്ന പോലെ ഒരു അടിയിൽ അവൻ നിന്നു കറങ്ങി )
നിലത്തു വീണു കിടന്നു അവൻ പിന്നെയും കുരച്ചു …..
സുരേഷ് : നിന്റെ പെണ്ണോ ??? ആ ഞൻ കൈ വെച്ച് ഇനിം വെക്ക്കും, അവളുടെ കെട്ടിയവന് എന്നും കള്ളും കഞ്ചാവും കൊടുക്കുന്നെ എനിക്ക് പുണ്യം കിട്ടാൻ അല്ല , ഈ ചരക്കിനെ കണ്ടിട്ട് തന്ന
ടാ ചെറുക്കാ നീ ആയിട്ടില്ല ഇനിം നിന്റെ മുന്നിൽ വെച്ച് ഞൻ കൈ വെക്കും ! നീ എന്ന കാണിക്കും !
പറഞ്ഞു തീർക്കാൻ അനുവദിച്ചില്ല അവനെ ഞാൻ ചവിട്ടി കൂട്ടി
ഞാൻ ആ കുരയ്ക്കുന്ന പട്ടിയെ വലിച്ചിഴച്ചു മുറിയിലക്കി. അവിടെ കിടന്നൊരു കസ്സേരയിൽ
ഞങ്ങൾ അവനെ ഇരുത്തി കൈകൾ കെട്ടി. ആവശ്യത്തിന് അടി മരിയയും നിമ്മയും കൊടുത്തു, മരിയയെക്കാൾ ദേഷ്യം നിമ്മിക്കായിരുന്നു! ചെരുപ്പുരി അടിക്കുവാരുന്നു അവൾക്കു മതിവരും വരെ , തീരെ അവശനായ അവനെ ഒരു വടി കൊണ്ടുവന്നു സ്വന്തം പെങ്ങൾ തലങ്ങും വിലങ്ങും തല്ലുന്നു കൂടെ നിത്യയുടെ ഡയലോഗും!
എടാ മൃഗമേ, എന്റെ കല്യാണം നീ നടത്താൻ സമ്മതിക്കാത്തത് നിനക്ക് എന്നും എന്നെ വെച്ചോണ്ടിരിക്കൻ അല്ലെ ? നിന്റെ ശല്യം എന്നോട് മാത്രമായിരിക്കും എന്നാണ് ഞൻ ഓർത്തത്“, ലോകം മുഴുവൻ മതിച്ചു നടന്നു കഴപ്പ് തീർക്കാതെ ഇരിക്കാനല്ലെടാ നാറി എന്റെ ജീവിതം ഞൻ നിന്റെ കാൽച്ചുവട്ടിൽ തന്നത് , ഇനിയില്ല ഞാൻ ചേച്ചിടെ കൂടെ പോകുവാ. നീ ഇവിടെ കിടന്നു നാരാക്കിച്ചു ചാവ്. എന്നെ മറ്റൊരുത്തൻ നോക്കുന്നത് പോലും നിനക്ക് ഇഷ്ടമല്ലല്ലോ?

bro polichu. adutha part vegam poratte
next part vegam set aakku…
bro പൊളിച്ചു ട്ടോ. next part eappozha
🔥🔥🔥🔥🔥🔥🔥
ഒടുക്കത്തെ oru fantasy… Nalla എഴുത്ത്….. എവിടെയും കൈവിട്ടില്ല…
താങ്ക്സ് bro
ഒരു പെണ്ണിനെ കെട്ടിയിട്ട് റേപ്പ് ചെയ്തവനെ കുറച്ച് അടി അടിച്ചു വിട്ടാൽ തീരുന്ന കാര്യം ആണോ?
സുരേഷ് ജീവിക്കാൻ അർഹിക്കുന്നില്ല
അതിനു കൂട്ട് നിന്ന ജയിംസും ജീവിക്കാൻ അർഹിക്കുന്നില്ല
അല്ലാതെ കുറച്ച് അടി കൊടുത്തു വിടാൻ ചെറിയ തെറ്റല്ല സുരേഷ് ചെയ്തത്
അവർക്കുള്ള പണിയല്ലേ കഥ മുഴുവൻ. നമുക്ക് ആവിശത്തിന് പണി കൊടുക്കാം