” സുമി കൊച്ചു എന്റെ കൂടെ ഇവിടെ കിടക്കുന്നത് “ഇടയിൽ കേറി സൂസമ്മ പറഞ്ഞു
ഓക്കേ ഗുഡ് നൈറ്റ് പറഞ്ഞു റോസ്‌നി മുകളിലത്തെ നിലയിലെ റൂമിലേക്ക് പോയി
തായത്തെ നിലയിൽ ആണ് മാളു ടീച്ചറുടെ മാസ്റ്റർ ബെഡ് റൂം നടുവിലെ ഹാളിൽ ചുറ്റും റൂമുകൾ ആണെങ്കിലും താമസിക്കാൻ ആളില്ലാത്ത കൊണ്ട് അടച്ചിട്ടിരിക്കുവാ ഹാളിൽ നിന്നും ടീച്ചറുടെ റൂമിലെ ക്ക് കേറുമ്പോൾ ആദ്യം ഒരു സിറ്റ് ഔട്ട് പോലെ ചെയറും ടീ ടേബിൾ ഒക്കെ ഇട്ട് കൊണ്ട് ഒരു റൂം പിന്നെ ഒരു റസ്റ്റ് റൂം അതിൽ സെറ്റിയും tv ഫ്രഡ്ജ് ഒക്കെ ഉണ്ട് പിന്നെയും അകത്തു കേറിയാൽ ആണ് ബെഡ് സ്പേസ് ഇത്രയും ചേർന്നത് ആണ് ടീച്ചറുടെ ബെഡ് റൂം സിറ്റ് ഔട്ട് പോലെ ഉള്ള അവിടെത്തെ ഡോർ ക്ലോസ് ചെയ്ത് ആണ് എന്നും കിടക്കൽ ഇന്ന് അത് ക്ലോസ് ചെയ്തിട്ട് ഇല്ല എന്ന് സുമി ശ്രെധിച്ചു.
ഭക്ഷണം കഴിച്ചു പാ ത്രങ്ങൾ ഒതുക്കാൻ സുമി സൂസമ്മയെ സഹായിച്ചു നിന്ന്.
പെട്ടെന്ന് ടീച്ചർ അങ്ങോട്ട് വന്നു
“സുമി എന്ത ഉറങ്ങുന്നില്ലേ ”
അവൾ എന്നെ സഹായിച്ചു ഇവിടെ നിന്നതാ സൂസമ്മ ആണു മറുപടി പറഞ്ഞത്
സുമി മുകളിൽ പോ ഉറക്കം കളയണ്ട ആഞ്ജപോലെ ടീച്ചർ പറഞ്ഞു
പോയിട്ട് വാ എന്ന് സൂസമ്മ സുമിയോട് ആഗിയം കാണിച്ചു
അവൾ കൈ തുടച്ചു കൊണ്ട് ഗുഡ് നൈറ്റ് പറഞ്ഞു സ്റ്റെപ് കേറി.
“ഇനി ബാക്കി രാവിലെ നേരത്തെ എണീറ്റ്റ് ചെയ്യു പോയി ഉറങ്ങിക്കോ സൂസമ്മേ”
ടീച്ചർ പറഞ്ഞപ്പോൾ ഓക്കേ എന്ന ഭാവത്തിൽ തലയാട്ടി കിച്ചണിൽ നിന്നും ഇറങ്ങാൻ ഒരുങ്ങി.
ഹാളിൽ ചെറിയ ഒരു ലൈറ്റ് മാത്രം ഇട്ട് ബാക്കി എല്ലാം ടീച്ചർ തന്നെ ഓഫ് ആക്കി. സാധരണ ലൈറ്റ് ഒക്കെ ഓഫ് ആക്കൽ സൂസമ്മ ആണ് ഇന്ന് ടീച്ചർക്ക് പതിവില്ല താ ദൃതി ഉണ്ട്, പരിഭ്രാന്തിയും
രണ്ടു പ്രാവശ്യം വായിപ്പിക്കണമായിരുന്നോ?
അടിപൊളി 💚
💖💖
Super 🖤
Any problem with this site? Bcoz some of the stories is not loading plzz reply anyone