പെട്ടെന്ന് ആണ് ആ ദൃഷ്ട്ടികൾ എന്റെ കണ്ണിൽ പതിഞ്ഞത്.
മതിലുകൾക്കപ്പുറത് നിന്ന് രണ്ടു കഴുകൻ കണ്ണുകൾ ഞങ്ങൾക്ക് നേരെ ഇമചിമ്പാതെ നോക്കുന്നുണ്ട്.
ആരോ ഒരാൾ മതിലിനപ്പുറം നിന്ന് ഞങ്ങളുടെ ആദ്യപങ്കിടൽ കാണുന്നുണ്ട്
പെട്ടെന്ന് ഞാൻ അച്ചുവിനെ എന്നിൽ നിന്നും മാറ്റി അവളുടെ ടോപ് പിടിച്ചു തായ്ത്തി.
എന്ത ഫിറോസ്…? എന്ത….?
അവൾ വിറയുന്ന ശബ്ദത്തോടെ ചോദിച്ചു…
ആരോ ഒരാൾ അവിടെ ഉണ്ട് സുമി….
എന്റെ ഖണ്ഡം ഇടറി
അപ്പോഴാണ് അപ്പുറത്തു നിന്ന് ചമ്മൽ ഇളകുന്ന ശബ്ദം കേട്ടത്..
വേറെരാൾ അവിടെ നിന്ന് നടന്നു വരുന്നു എന്ന് മനസിലായി
ഞാൻ അവളെ ചേർത്ത് പിടിച്ചു…
അച്ചു…..
നമ്മൾ പെട്ടു…
ചെകുത്താൻ ഗ്യാങ് ആണെന്ന് തോനുന്നു…..
നമ്മൾ പെട്ടിരിക്കുന്നു…
ഫിറോസ്…….
നമ്മുക്ക് ഓടിയാലോ…. കരഞ്ഞു കൊണ്ട് ശബ്ദം ഇടറി അവൾ പറഞ്ഞു
( തുടരും )
അടിപൊളി ❤️