ഭാര്യയും കാമുകിയും [ബിഗ്ഗ് ബോസ്സ്] 424

പിന്നെ ഞങളുടെ അഭിമാനമായിരുന്നു  കോളേജിലെ പഠിപ്പിസ്റ്റുകൾ ആയിരുന്ന അർച്ചനയും, മാളവികയും. ഏത് പരീക്ഷയിലും ഒന്നാം സ്ഥാനം അച്ചുവിനും രണ്ടാം സ്ഥാനം മാളുവിനും ആവും.   അത്‌ കൊണ്ട് തന്നെ അധ്യാപകരുടെ കണ്ണിലുണ്ണികളാണ് ഇരുവരും കൂടാതെ അച്ചു നല്ല ഗായികയും മാളു നർത്തകിയുമാണ്.
ഞാനായിരുന്നു കോളേജ് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ.
മൊത്തത്തിൽ ഞങൾ 5 സ്റ്റാർ കോളേജിന്റെ അഭിവാജിയ ഘടകമായിരുന്നു.

ജയിംസും ജെസ്സി യും തമ്മിൽ പ്രണയത്തിലായിരുന്നു.
അർച്ചനക്ക് പാട്ടിനോടും പഠനത്തോടും മായിരുന്നു പ്രണയം മാളവിക ക്ക് പ്രേമം എന്ന് കേൾക്കുന്നത്തെ കലിപ്പ് ആണ് ഇരു വരെയും നല്ല മതിപ്പ് ആണ് മറ്റുകുട്ടികൾ ക്ക്
ഞാൻ ആ കാലത്ത് കോളേജിൽ കാണാൻ കൊള്ളാവുന്ന ചുള്ളൻ മാരിൽ ഒരാൾ ആയത് കൊണ്ട് തന്നെ കുറെ പ്രൊപോസലുകൾ വരുമെങ്കിലും പ്രേമത്തിന് ആർക്കും തല വെച്ചു കൊടുത്തിട്ട് ഇല്ലായിരുന്നു,.
വരുന്നവരെ പരമാവതി മുതലാക്കി വിടുന്ന കോഴി യായി വിലസി നടക്കുന്നതിനിടയിൽ ആണ് ജെസ്സി വഴി അർച്ചനയുടെ പ്രൊപോസൽ എനിക്ക് വരുന്നത്.

അവൾക്കു എന്നെ വലിയ ഇഷ്ട്ടം ആണെന്നും നേരിട്ട് പറയാൻ ഉള്ള മടിയും അത്‌ നമ്മുടെ ഫ്രണ്ട്ഷിപ് നെ ബാധിക്കുമോ എന്നും ഭയന്നു ആണ് എന്നോട് പറയാത്തത് എന്നും ജെസ്സി പറഞ്ഞു

ഇത് കേട്ടതും ലോട്ടറി അടിച്ച പോലെയായിരുന്നു എന്റെ അവസ്ഥ.
കാരണം കോളേജിലെ സുന്ദരി കുട്ടി,നല്ല സ്വഭാവം, നന്നായി പഠിക്കുന്ന കുട്ടി യൊക്കെ യായ അർച്ചന എന്നെ വന്നു ഇങ്ങോട്ട് പ്രൊപോസൽ ചെയുന്നു.
എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ലാ
എനിക്കും ഇഷ്ടാ…..
എന്ന മറുപടി ജെസ്സി ക്ക് അപ്പോൾ തന്നെ കൊടുത്തു.
ഈ വിവരം ജയിംസ് നോട്‌ പറഞ്ഞപ്പോൾ പുറത്ത് സന്തോഷം കാണിച്ചെങ്കിലും മുഖത്തെ വാട്ടം ഞാൻ ശ്രദ്ധിച്ചു.
അവൻ ഒരു കളിക്ക് നോട്ടം ഇട്ടിരുന്നതാ അർച്ചനയുടെ മേൽ.
ഈ തീരുമാനത്തോടെ നൂറു ശതമാനം ഏതിർപ്പ് ആയിരുന്നു മാളവിക ക്ക്.
പ്രേമം, ചുറ്റിക്കറങ്ങൽ ഒന്നും അവളുടെ നിഗണ്ടുവിൽ ഇല്ല.
അവളുടെ പഠനം തുലക്കാനെ ഇത് ഉപകരിക്കു എന്നായിരുന്നു അവളുടെ അഭിപ്രായം.

1 Comment

Add a Comment
  1. അടിപൊളി ❤️

Leave a Reply

Your email address will not be published. Required fields are marked *