ഭാര്യയും കാമുകിയും [ബിഗ്ഗ് ബോസ്സ്] 424

അങ്ങിനെ കാലം കടന്ന് പോയി ഞങ്ങളുടെ മധുര പ്രണയവും.

പ്രണയം കൊണ്ടു ഉണ്ടായ നഷ്ടം അത്‌ വരെ നടന്നിരുന്ന സൈറ്റ് അടിയും പിടുത്തവും ഒന്നും തീരെ നടക്കാതെ ആയി
വല്ല വഴിക്കും അച്ചു അറിഞ്ഞാൽ പിന്നെ അതിൽ ആവും അടിപിടി.

ഇത്തരം പ്രോബ്ലം ഒന്നും ജെസ്സിക്ക് ഇല്ല അവൾ ജയിംസ് മായി പ്രണയത്തിൽ ആണെങ്കിലും അവൻ ഏത് പെണ്ണിനെ കൊണ്ട് കറങ്ങിയാലും കൊണ്ട് പോയി അടിച്ചാലും അവൾ ക്ക് പ്രശ്നം ഇല്ല എന്ന് മാത്രം അല്ല അവൾ സപ്പോർട്ടും ചെയ്യും.
അവൾ കുറച്ചു സോഷ്യൽ മൈൻഡ് ഉള്ള മോഡേൺ ഗേൾ ആണ് അച്ചുവാണേൽ തനി നാട്ടിൻപുറത്തു ക്കാരി നാടൻ പെണ്ണും.

മോഡേൺ വസ്ത്രദാരി പെണുങ്ങളെക്കാൾ ജയിംസ് നു ഇഷട്ടം നാടൻ ഡ്രസ്സ്‌ ദരിക്കുന്ന നാടൻ ചരക്കുകളേ ആണെന്ന് ജെസ്സിക്ക് അറിയാമെങ്കിലും അവളുടെ അഭിരുചി മാറ്റാൻ അവൾ തയ്യാറായിരുന്നില്ല.
അവനു ഇഷ്ട പെട്ടവരെ കൂടെ അവൻ പോവുന്നതിൽ അവൾ എതീർക്കും ഇല്ല.

അച്ചു തരുന്ന പ്രണയം തനിക്ക് മനസിന്‌ സുഖം നൽകി എങ്കിലും ശാരീരിക സുഖം ദാരിദ്ര്യംമായി.

അവളോടപ്പം കൈ പിടിച്ചു നടക്കും എന്നല്ലാതെ ഒരു കിസ്സ് പോലും ഇത് വരെ നടന്നിട്ട് ഇല്ല.
കിസ്സ് ചോദിച്ചെങ്കിലും അവൾ ഒഴിഞ്ഞു മാറുവായിരുന്നു. പിന്നെ അതിക്രമിച്ചു കേറി പിടിക്കാൻ എനിക്ക് പേടി യായിരുന്നു. അച്ചു എനിക്ക് നഷ്ട്ട മാവുമോ?എന്ന ഭയം. അവളെ നഷ്ടപെടുന്നത് ആലോചിക്കാൻ പോലും പറ്റാത്ത മാനസീക അവസ്ഥയിൽ ആയിരുന്നു ഞാൻ.

ഇതിനിടയിൽ അച്ചു ജയിംസ് നെ കുറിച്ച് ചില പരാതികൾ എന്നോട് പറഞ്ഞു
“ചില നേരത്ത് അവന്റെ നോട്ടവും സംസാരവും ഒന്നും ശരിയല്ല “

1 Comment

Add a Comment
  1. അടിപൊളി ❤️

Leave a Reply

Your email address will not be published. Required fields are marked *