ഭാര്യയും കാമുകിയും [ബിഗ്ഗ് ബോസ്സ്] 423

ജയിംസ് ന്റെ വാക്കുകളിൽ നിന്ന് അച്ചു വിനെ ഒന്ന് കളിക്കണം എന്ന് ഞാൻ തീരുമാനിച്ചു.
അതിനു അവസരം കാത്തു നടന്നു. അവളോട് ഉള്ള രാത്രി ഫോൺ സംഭാഷണത്തിൽ ഒക്കെ സെക്സ്സ് നിറക്കാൻ തുടങ്ങി പക്ഷെ അവൾ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറും.

പക്ഷെ എനിക്ക് അവളുടെ ശരീരത്തോട് മൊത്തം പ്രണയമായി.  അവളുടെ തലമുടി മുതൽ കാലിലെ നഘ ങ്ങളിൽ വരെ മാറ്റാരിലും കാണാത്ത സൗന്ദര്യം എനിക്ക് തോന്നി.
അവളുടെ മധുരമുള്ള ശബ്ദവും കൂടി ആവുമ്പോൾ പല രാത്രികളും എനിക്ക് ഉറക്കം ഇല്ലാത്ത രാത്രികൾ ആയി.

പ്രണയത്തിൽ അവളും എന്നിൽ ലയിച്ചെന്ന് എനിക്ക് മനസിലായി പക്ഷെ എന്നോട് ഒരു കാമ പരിവേഷം അവളിൽ കാണുന്നില്ല.
കിസ്സ് ചോദിച്ചാപറയും കല്ലിയാണം കഴിയട്ടെ എന്നിട്ട് മതി അത്‌ ഒക്കെ എന്ന്.
പതിയെ പതിയെ ഞാൻ അവളെ പറഞ്ഞു മനസിലാക്കി
“ഇതൊക്കെ ഇല്ലാതെ എന്തു പ്രണയം ആണ് ഇത് ഒക്കെ ഇന്നത്തെ കാലത്ത് സർവ്വ സാദാരണ മാണ് ”
പരസ്പര സ്നേഹത്തിന്റെ സിമ്പേൽ ആണ് കിസ്സും ലിപ് ലോക്ക് ഒക്കെ അങ്ങനെ അവളുടെ മനസ് മാറ്റാൻ ശ്രെമിച്ചു കൊണ്ടിരുന്നു
ജയിംസ് ന്റെ യും ജെസ്സിയുടെയും കാര്യം നോക്ക് അവരൊക്കെ ഇങ്ങിനെ അല്ലെ? ഞാൻ ചോദിച്ചു

നീ ജയിംസ് ആവാൻ പോവുവാണോ?
ജെസ്സിയെ പോലെ യാണോ നീ എന്നെ കണ്ടിരിക്കുന്നത് അവർ ചെയ്യാത്തത് ഒന്നും ഇല്ല.
അത്‌ പോലെ ഒന്നും നമ്മുക്ക് വേണ്ട….. എന്റെ ഫിറോസ് നല്ല കുട്ടിയായി ഇരുന്നാൽ മതി പഠനം ഒക്കെ കഴിഞ്ഞു ഒരു നല്ല ജോലി യായിട്ട് നമ്മുക്ക് വീട് വിട്ട് ദൂരെ.. ദുരെ… ഒരു കൊച്ചു വീടെടുത്തു… സമാദാനമായി ജീവിക്കാം.

1 Comment

Add a Comment
  1. അടിപൊളി ❤️

Leave a Reply

Your email address will not be published. Required fields are marked *