ഭാര്യയും കാമുകിയും [ബിഗ്ഗ് ബോസ്സ്] 424

അപ്പോൾ നമ്മുടെ ബന്ധം വീട്ടിൽ സമ്മതിക്കില്ല എന്ന് ഉറപ്പായി അല്ലെ?
നമ്മൾ രണ്ടു കാസ്റ്റ് അല്ലെ?
ഫിറോസിന്റെ വീട്ടിൽ സമ്മതിക്കോ?
അവളുടെ ചോദ്യംകേട്ടപ്പോൾ ആണ് ഞാൻ ആ വിഷയം സീരിയസ് ആയി ചിന്തിച്ചത്.

ഒരു കാര്യം ഉറപ്പായി പെണ്ണ് സീരിയസ് ആണ്.   അവൾക്ക് എന്നോട് ഉള്ള പ്രണയം ആത്മാർത്ഥമാണ്…

കാലം മുമ്പോട്ട് പോവും തോറും ഞങ്ങൾ തമ്മിൽഉള്ള ബന്ധവും കൂടി കൂടി വന്നു
പഠനത്തിൽ ഉള്ള എന്റെ പിന്നോക്കവസ്ഥ എന്നും അവളുടെ പരാതിയായിരുന്നു.

ഈ പ്രാവശ്യം അവൾ ഒരു ഓഫർ തന്നു ഈ സെമ്മിന് ഫസ്റ്റ് ക്ലാസ്സ് മേടിച്ചാൽ അച്ചു വിന്റെ ചുണ്ടിൽ നിന്നും ചുടു ചുംബനം തരാം….

എനിക്ക് പഠിക്കാൻ വല്ലാത്ത ഉന്മേഷം കൂടി…
അവളുടെ ചുവന്ന ആ വിടർന്ന തത്തമ്മ ചുണ്ട് കൊണ്ടുള്ള കിസ്സ് തിരുച്ചു അവളുടെ ആ മൃതുവായ കവിളിൽ എന്റെ ചുണ്ട് പതിയുന്നത് ഞാൻ സ്വപ്നം കണ്ടു…

അങ്ങിനെ റിസൾട്ട് വന്നു എനിക്ക് ഫസ്റ്റ് ക്ലാസ്സ് കിട്ടി അത്‌ വിളിച്ചു അറീച്ചത് അവൾ തന്നെ ആണ്.
എന്നെ കാൾ സന്തോഷം അവൾക്കായിരുന്നു…
ഫോണിൽ കൂടെ ഒരുപാട് കിസ്സ് തന്നു
എപ്പോയ നേരിട്ട് തരുവാ ഇത് ഒക്കെ?
എപ്പോൾ വേണം?
നാളെ കോളേജിൽ വെച്ചു വാഗമര ചുവട്ടിൽ വെച്ചു  ആയാലോ?
ഞാൻ ചോദിച്ചു

ഉടനെ അവൾ പേടിച്ചു കൊണ്ട്

“വേണ്ട ”
വാഗമര ചുവട്ടിൽ വേണ്ട…
അവിടെ ശരിയാവില്ല..
അത്‌ ചെകുത്താൻ ഗ്യാങ് ന്റെ ഏരിയ ആണ്….

ചെകുത്താൻ ഗ്യാങ് പറയുന്നത് കോളേജ് ലെ അലമ്പ് പിള്ളേരുടെ ഗ്യാങ് ആണ്.   അലമ്പ് പറഞ്ഞാ പെണ്ണ് മാത്രം അല്ല കള്ളും,കഞ്ചാവും, എം ഡി എം ഒക്കെ യായി ലഹരിയിൽ നടക്കുന്ന ഫ്രീക് ചെകുത്താൻ മാർ.

1 Comment

Add a Comment
  1. അടിപൊളി ❤️

Leave a Reply

Your email address will not be published. Required fields are marked *