ഭാസുരചരിതം വിജയേശ്വരീപർവം
Bhasuracharitham Vijayeswariparvvam | Author : Kothichi
മനുഷ്യരിൽ പലയോഗങ്ങളുള്ളവരുണ്ട്. ചിലർ ജനിക്കുമ്പോഴേ രാജയോഗവുമായാണ് എത്തുക.പണവും അധികാരവും സ്വാധീനവും ഒക്കെ ഇവർക്കുണ്ടാകും.എന്നാൽ ചിലർക്ക് ഏതുകാലം കഴിഞ്ഞാലും സേവകരുടെ യോഗമാണുണ്ടാകുക.വിധേയൻ എന്ന സിനിമയിലെ ഗോപകുമാർ അവതരിപ്പിച്ച കഥാപാത്രം പോലെ.
ഇത്തരം സേവകയോഗം തലയിൽ പേറി ജനിച്ചൊരു കഥാപാത്രമാണ് ഭാസു അഥവാ ഭാസുരചന്ദ്രൻ അടീരി.നമ്മുടെ കഥയിലെ നായകൻ.
പാലക്കാട്ടെ ഒരടീരി കുടുംബത്തിലായിരുന്നു ഭാസുവിന്‌റെ ജനനം.ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്നിലെ യുദ്ധം കഴിഞ്ഞ സമയത്ത്. ചെറുപ്പത്തിൽ തന്നെ ഒരു വെള്ളപ്പൊക്കത്തിൽ നിളയുടെ കുത്തൊഴുക്കിൽ ഭാസുവിന്‌റെ രക്ഷിതാക്കൾ മരിച്ചു.അമ്മാവനായ അച്യുതൻ അടീരിയാണ് പിന്നീട് അവനെ വളർത്തിയത്.
അധ്യായം ഒന്ന്–
അമ്മായിയുടെ വാക്കത്തി
കുട്ടിയുടുപ്പും കളിപ്പാട്ടങ്ങളുമായി കഴിയേണ്ട ബാല്യം ഭാസുവിനെ സംബന്ധിച്ച് കഷ്ടത നിറഞ്ഞതായിരുന്നു. അച്യുതൻ അടീരിക്ക് അനേകം നിലങ്ങളും തോട്ടങ്ങളും കാലിഫാമുകളുമുണ്ടായിരുന്നു.മലമ്പുഴയ്ക്കടുത്ത് ഒരു പണ്ടകശാലയും.ഭാസുവിന്‌റെ അച്ഛനെപ്പോലെയല്ല, ആളു ധനികനാണെന്നു സാരം.
അച്യുതന്‌റെ ഭാര്യയും തന്‌റെ അമ്മായിയുമായ സാവിത്രിയായിരുന്നു ഭാസുവിന്‌റെ അന്നത്തെ ഏറ്റവും വലിയ പേടിസ്വപ്നം. ഒരിക്കലും മുഖം തെളിയാത്ത ഒരു ക്രൂരയായിരുന്നു സാവിത്രി. തറവാട്ടിലെ സർവകാര്യങ്ങളുടെയും അധിപയും കാര്യക്കാരിയും റാണിയുമായിരുന്നു സാവിത്രി.

ബാക്കി എവിടെ
രാഷ്ട്രീയ പാർട്ടിയെ പറ്റി പരാമർശിക്കുമ്പോൾ ശ്രദ്ധിക്കണം
Admin…..😡
mattiyttondu onnu koodi nokku
Ithanu mone kambikatha ammayiya tharazhichu thanganam
കൊള്ളാം
സൂപ്പർ എഴുത്ത്… ബാക്കി ഭാഗം ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️❤️
വളരെ നന്നായിരിക്കുന്നു. തുടരുക
അടിപൊളി
ഒരു മാസ്സ് മസാല ചേരുവകൾ എല്ലാം ഒണ്ട് ഓരോ ഭാഗത്തിലും മനസ്സ് പറയും പോലെ എഴുതി തന്നോളൂ ❤️😘
പക, പ്രതികാരം, bdsm,love,തിരിച്ചു വരവ്, അങ്ങനെ എല്ലാം
സൂപ്പർ