ഭാസുരചരിതം വിജയേശ്വരീപർവം 1 [കൊതിച്ചി] 611

പെണ്ണുങ്ങളോട് ഒരിക്കലും തീരാത്ത പേടി ഭാസുവിൽ സൃഷ്ടിച്ചത് അമ്മായിയാണ്. മലയാളത്തിലെ പ്രശസ്ത നായികയായ ഷക്കീലയെ പറിച്ചുവച്ചത് പോലെയാണ് അമ്മായിയെ കാണാൻ.

തന്‌റെ മക്കളായ കിട്ടനെയും ചിന്നനെയും രാജകുമാരൻമാരെ പോലെ വളർത്തിയ സാവിത്രി ഒരു വേലക്കാരന്‌റെ സ്ഥാനം പോലും മരുമകനായ ഭാസുവിനു കൊടുത്തിരുന്നില്ല. കിട്ടനും ചിന്നനും രാവിലെ പാലും പലഹാരങ്ങളുമായി പ്രാതൽ കഴിച്ചു രസിക്കുമ്പോൾ കരിക്കാടിയേക്കാൾ കഷ്ടമായ, പഴങ്കഞ്ഞിയും ഒരു മുളക് പൊട്ടിച്ചതുമാണ് വേലക്കാരിവഴി അവനു കിട്ടിയിരുന്നത്. എന്നിട്ടും അവനു പരിഭവമേതുമില്ലായിരുന്നു.

പണ്ട് മണ്ണപ്പം ചുട്ടനാളിലെ കൂട്ടുകാരൊക്കെ ഷോളിൽ പോയി മിടുക്കൻമാരായി. എന്നിട്ടും അമ്മാവന്‌റെ കാലികളുടെ ചാണകം കോരലും വൈക്കോൽ തുറുവിലേക്കു കച്ചി ചുമ്മലുമായിരുന്നു ഭാസുവിന്‌റെ പണി. അമ്മാവന്‌റെ കാലികളുടെ ഒപ്പം ഒരു മനുഷ്യക്കാലി.രാവിലെ ഉറക്കമെഴുന്നേറ്റാൽ അർധരാത്രി കിടക്കുന്നതു വരെ ഇടതടവും ഇടവേളയുമില്ലാത്ത പണി. പണിയോടു പണി.

അമ്മായി സാവിത്രിയുടെ അവനോടുള്ള പെരുമാറ്റം നാൾക്കു നാൾ കൂടുന്തോറും മോശമായി വന്നു.രാവിലെ അടുക്കളയിലേക്കു ചെല്ലുമ്പോൾ തന്നെ അമ്മായി ഇടയും.
തിന്നുമുടിക്കാനായിട്ട് ഓരോ അശ്രീകരങ്ങൾ. ആദ്യം പറയുന്നത് അതാകും– മൂർച്ചയേറിയ വാക്കുകളായിരുന്നു അമ്മായിക്ക്.

ഒന്നരക്കഴഞ്ച് പഴങ്കഞ്ഞി തരുന്നതിനാണ് ഈ വർത്തമാനം.നിന്ദയോടെയല്ലാതെ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ഭാസുവിന് ഇതുവരെ സാധിച്ചിരുന്നില്ല.അങ്ങനെ ആ വീട്ടിൽ ചുമടെടുത്തും വിറകുവെട്ടിയും ഒരഭയാർഥിയെപ്പോലെ ഭാസു കഴിഞ്ഞുകൂടി. അച്യുതൻ അടീരി അക്കാലത്ത് നാട്ടിലെ ഒരു പ്രമുഖ കോൺഗ്രസ് പ്രവർത്തകനായിരുന്നു.കച്ചവടവും പാർട്ടിപ്രവർത്തനവും.

9 Comments

Add a Comment
  1. ബാക്കി എവിടെ

  2. രാഷ്ട്രീയ പാർട്ടിയെ പറ്റി പരാമർശിക്കുമ്പോൾ ശ്രദ്ധിക്കണം

    Admin…..😡

    1. mattiyttondu onnu koodi nokku

  3. Ithanu mone kambikatha ammayiya tharazhichu thanganam

  4. കൊള്ളാം

  5. സൂപ്പർ എഴുത്ത്… ബാക്കി ഭാഗം ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️❤️

  6. വളരെ നന്നായിരിക്കുന്നു. തുടരുക

  7. ചുടുകാട്ടിലെ പൊറുതിക്കാരൻ

    അടിപൊളി
    ഒരു മാസ്സ് മസാല ചേരുവകൾ എല്ലാം ഒണ്ട് ഓരോ ഭാഗത്തിലും മനസ്സ് പറയും പോലെ എഴുതി തന്നോളൂ ❤️😘
    പക, പ്രതികാരം, bdsm,love,തിരിച്ചു വരവ്, അങ്ങനെ എല്ലാം

  8. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *