ഭാവന അപ്പാർട്ട്മെന്റ് 2 [John locke] 216

 

ഞങ്ങളുടെ അപ്പാർട്ട്മെന്റിന്റെ താഴെ ആയി അച്ഛനും കൂട്ടുകാരും ഇരിക്കാൻ ഒരു സ്ഥലം ഉണ്ടാക്കിയിട്ടുണ്ട് കൂട്ടുകാർ എന്ന്‌ പറയുമ്പോ ഈ അപ്പാർട്മെന്റിൽ ഉള്ള അങ്കിൾ മാർ തന്നെ

ഇവിടെ എല്ലാവരും തമ്മിൽ നല്ല അടുപ്പം ആണ് അതു കൊണ്ടു തന്നെ സിറ്റിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു ഫീൽ ഇതുവരെ ഉണ്ടായിട്ടില്ല

ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറച്ചുനേരം അച്ഛന്റെ ഒപ്പം സോഫയിൽ ഇരുന്നു വാർത്ത കാണുന്ന പോലെ അഭിനയിച്ചു കുറച്ചു നേരം പുള്ളിയോട് സംസാരിച്ചേ അജു തിരിച്ചു റൂമിലോട്ട് പോകാറുള്ളൂ

ഏത് നേരവും റൂമിൽ അടച്ചിരുന്നു ഫോണിൽ കളിയാണല്ലോ നീ എന്ന അച്ഛന്റെ  ഡയലോഗ് ഉം അതിനെ തുടർന്നുള്ള ഊക്കും ഒഴുവാക്കാൻ ആണ്  ഇതെല്ലാം… ?

കുറച്ചു കഴുഞ്ഞു കിടക്കട്ടെ എന്ന്‌ പറഞ്ഞു ഞാൻ വലിഞ്ഞു റൂമിലോട്ട് പോയീ

നിക്കുവിനോട് ഇന്നു അഞ്ജിതയോട് മിണ്ടി എന്ന്‌ മാത്രെ പറഞ്ഞുള്ളു ബാക്കി നാളെ ഒറ്റയ്ക്ക് ഉള്ളപ്പോ പറയാം എന്ന്‌വെച്ച്

പിന്നെ അവന്റെ വീട്ടിൽ ചെന്നപാടെ എന്റെ മനസിൽ ഉള്ള അഞ്ജിത മാറി എന്റെ സുന്ദരി ശോഭ കയറിയില്ലേ

അതൊക്കെ ആലോചിച്ചു അജു കട്ടിലിൽ ഇരുന്നു

അജുഇന്റെ  മനസ്സ് പയ്യെ കോളജിലോട്ടും അവളിലേക്കും പോയീ………………….

 

ക്ലാസ്സിലെ പെൺകുട്ടികളോട് അങ്ങോട്ട് ഇടിച്ചു കയറി ഞാൻ സംസാരിക്കില്ലായിരുന്നു എന്നാലും അഞ്ജിത ഇങ്ങോട്ട് ഇടിച്ചു കയറി സംസാരിക്കുന്നഒരാളാണ്

ഫസ്റ്റ്ഇയർ പകുതിയോളം ഓൺലൈൻ ക്ലാസ്സ്‌ആയിരുന്നു അതിനു ശേഷം കോളേജിൽ വന്നു പെണ്കുട്ടികളോടെല്ലാം സംസാരിച്ചു ഒന്നു സെറ്റ്ആയീ വരാൻ സമയം എടുത്തു അല്ലാതെ മടി ആയിട്ടോ ഇൻട്രോവേർട്ട് ആയിട്ടോ ഒന്നും അല്ല കേട്ടോ

ഗേൾസ് ഇനോട്  അതികം സംസാരിക്കില്ലായിരുന്നെങ്കിലും ക്ലാസ്സ്‌ തുടങ്ങിയത് തൊട്ടേ എല്ലാത്തിന്റെയും മുലയും കുണ്ടിയും ഏല്ലാം അളക്കാരുണ്ടായിരുന്നു അതിൽ ഏറ്റവും കൂടുതൽ നോക്കിയിട്ടുള്ള ഒരു മുതൽ ആണ് ഈ അഞ്ജിത മുതൽ എന്ന്‌ പറഞ്ഞാൽ ഒരു ഒന്നൊന്നര മുതലാണ് അഞ്ജിത കുറച്ചു മോഡേൺ ആയീ നടക്കുന്നആളാണ്  ടീഷർട് ഉം അതു പോലുള്ള എന്തെങ്കിലും ഡ്രസ്സ്‌ ഉം നല്ല ഇറുക്കം ഉള്ള ജീൻസ് ഉം ആണ് അവളുടെ മെയിൻ വേഷം

The Author

3 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ.. ഈ പാർട്ടും കിടു… അജുവും അഞ്ജുവും ആയിട്ടുള്ള കളികൾക്കും, അജുവും ശോഭയുമായിട്ടുള്ള കളികൾക്കും വേണ്ടി കാത്തിരിക്കുന്നു… തുടരൂ സഹോ… ???

  2. അടുത്ത പാർട്ട് പെട്ടെന്നു upload cheyyane bro

Leave a Reply

Your email address will not be published. Required fields are marked *