ഭർത്താവിൻറെ ഇൻഷുറൻസ് തുകയും, അദ്ദേഹത്തിൻറെ സർവീസ് മണിയും, ജയയ്ക്ക് കിട്ടുന്ന കനത്ത ശമ്പളവും അവരെ നല്ല സാമ്പത്തിക സ്ഥിതിയിൽ തന്നെയാണ് നിലനിർത്തിയിരുന്നത്. എങ്കിലും വൈധവ്യം ഏൽപ്പിച്ച മാനസിക ബുദ്ധിമുട്ടുകൾ മുഖത്ത് പ്രതിഫലിച്ചിരുന്നു.
ഇളയ പുത്രനായ വിജയ് സ്വതവേ അന്തർമുഖൻ ആയിരുന്നു. ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഇല്ലാതെ വളരെ അലസമായിരുന്നു അവൻറെ ജീവിതം. പ്രത്യേകിച്ച് കുടുംബനാഥൻ ഇല്ലാത്ത വീട്ടിലെ സാധാരണ ആൺകുട്ടികൾക്ക് ഉണ്ടാകുന്ന എല്ലാ ചീത്ത ദോഷങ്ങളും അവൻറെ ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്നു.
എറണാകുളം പട്ടണത്തിൽ നിന്നുമാണ് അവർ വയനാട്ടിലേക്ക് ഇപ്പോൾ വന്നിരിക്കുന്നത് അവിടെ ആയിരുന്നപ്പോൾ ജയയുമായി വഴക്കിട്ട് പണം വാങ്ങി അവൻ പുറത്തുപോയി മദ്യപിക്കുകയും ചില രാത്രികളിൽ എവിടെയെങ്കിലുമൊക്കെ അന്തിയുറങ്ങി രാവിലെ ബോധം തെളിയുമ്പോൾ കയറി വരികയുമായിരുന്നു ശീലം.
വയനാട്ടിൽ വരുന്നതിനു മുമ്പ് എറണാകുളം പട്ടണത്തിലെ പ്രസിദ്ധമായ ഒരു ഹൈസ്കൂളിലെ അധ്യാപികയായിരുന്നു ജയ. യഥാർത്ഥത്തിൽ കൊച്ചി നഗരത്തിൽ നിന്നുള്ള ചില ദുശീലങ്ങൾ ആണ് വിജയദേവിനെ ഈ തരത്തിൽ ആക്കിയത് തന്നെ.
അതിൽ നിന്നൊക്കെ ഒരു മാറ്റം പ്രതീക്ഷിച്ചാണ് വയനാട് പോലെയുള്ള ഒരു സ്ഥലത്തേക്ക് ജയ ടീച്ചർ സ്ഥലംമാറ്റം വാങ്ങി വന്നത്. താൻ വർഷങ്ങളോളം പഠിപ്പിച്ചിരുന്ന സ്കൂളിൽ ഏറ്റവും മാതൃകാപരമായി കുട്ടികൾക്ക് പാഠം പഠിപ്പിച്ചു കൊടുത്തിരുന്ന ടീച്ചറിന്റെ മകൻ തന്നെ വഴിതെറ്റി പോകുന്നു എന്നുള്ള പേരുദോഷവും, മാനഹാനിയും ഒക്കെയാണ് ടീച്ചറെ ഇത്തരത്തിൽ ഒന്നു മാറി ചിന്തിക്കുവാൻ വഴിയൊരുക്കിയത്.
സൂപ്പർ ❤️
പണിക്കാരി ആ ഡോക്ടർ ന്റെ വീട്ടിലെ പയ്യനെ കളി പഠിപ്പിച്ചത് കൂടെ എഴുതു ബ്രോ
നിഷിദ്ധകനിയുടെ സ്വാദ്, മാറ്റകല്യാണം എന്നിവയാണ്.
Nxt part
variety variety
പോരാട്ടെ അടുത്ത ഭാഗം പെട്ടെന്ന്
Good
കൊള്ളാം…. 😁🔥
ഒരു ഭൂതംകാലം വൈബ് ☠️👻
76 വയസ്സ് ഉള്ളത് ഒരു 90 ആക്ക്.. കഷ്ടം. അമ്മാമ്മ മാരെ ഒക്കെ എങ്ങനെയാ ശെ മൂഡ് പോയി
kollam cont…
kollam, nannayittond
ithinu munp ezhuthiya kadhakalude name?
നിഷിദ്ധകനിയുടെ സ്വാദ്, മാറ്റകല്യാണം എന്നിവയാണ്.