ഭയം 2 [Incester] 904

ഭയം 2

Bhayam Part 2 | Author : Incester

[ Previous Part ] [ www.kkstories.com]


വായന അനുഭവം പകർന്ന് തരുന്നതിനൊപ്പം അതു മനസ്സിൽ കാണുവാൻ കൂടി കഴിഞ്ഞാൽ എഴുത്തുകാരന് അതു റിയാലിറ്റി എഴുത്തിലേക്ക് നയിക്കുവാൻ കഴിയും.

സദാചാരം, നിഷിദ്ധബാന്ധവം, കർമ്മഫലം ഇവയൊക്കെ കാലാനുസൃത മാനുഷിക സൃഷ്ടികൾ മാത്രമാണ്. ജീവിതം ഒന്നേയുള്ളൂ. അതിന് മതിലുകളും തടസ്സങ്ങളും ഇല്ല. ഭയം….. ഭയം…… ഭയം… അതാണ് മനുഷ്യൻ്റെ പരിമിതി.

Incester


വായനയുടെ പുതു അനുഭവത്തിലേക്ക് പ്രിയ വായനക്കാർക്ക് സ്വാഗതം.

ഭയം രണ്ടാം ഭാഗം തുടങ്ങുന്നു.

വൈകുന്നേരം ടീച്ചർ സ്കൂളിൽ നിന്ന് വന്നതിനുശേഷം വിജയ് ദേവിനെ വീട്ടിൽ  കണ്ടില്ല. ടീച്ചർ വന്നതിനുശേഷം ആണ് മുനിയമ്മ സാധാരണ പോകാറുള്ളത്. ടീച്ചർ വന്നപാടെ മുറിയിലെത്തി വസ്ത്രം ഒക്കെ മാറി കൈയും മുഖവും ഒക്കെ കഴുകി കനകാംബിരി അമ്മയുടെ മുറിയിൽ എത്തി. മുനിയമ്മ മുറിയൊക്കെ തുടച്ചു വൃത്തിയാക്കി കനകാംബിരിയമ്മയുടെ വസ്ത്രങ്ങളൊക്കെ കഴുകി ഉണക്കിയത് മടക്കി വയ്ക്കുകയായിരുന്നു. എല്ലാം വൃത്തിയായി ചെയ്യുന്നതുകൊണ്ട് മുനിയമ്മയോട് ജയയ്ക്ക് വലിയ താല്പര്യം ആയിരുന്നു.

കനകാംബിരിയമ്മ കണ്ണുകൾ അടച്ച് കിടക്കുകയാണ്. ടീച്ചർ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ മുനിയമ്മ തിരിഞ്ഞ് നോക്കി. ആ…… ടീച്ചർ എത്തിയോ? എന്നാൽ ഞാൻ ഇനി ഇറങ്ങട്ടെ?

ശരി മുനിയമ്മ… വിജയ് എവിടെ ഞാൻ വന്നിട്ട് അവനെ കണ്ടില്ലല്ലോ.

ഇവിടെ ഉണ്ടായിരുന്നു ഇടയ്ക്ക് പുറത്ത് എവിടെയോ പോയിട്ട് വന്നു, ഉച്ചയ്ക്ക് ഭക്ഷണം ഒക്കെ കഴിഞ്ഞ് മുറിയിലേക്ക് പോകുന്നത് കണ്ടതായിരുന്നു പിന്നെ കണ്ടില്ല.

4 Comments

Add a Comment
  1. നിമ്മി

    ബാക്കി എവിടേ ബ്രോ..

  2. Waiting. 🫣

  3. Nice story. Next part page കൂട്ടിയാൽ നന്നായിരുന്നു.

  4. കൊള്ളാം.. 🔥😻🔥😻

    പേജ് കുറച്ചു കൂട്ട് 👍

Leave a Reply

Your email address will not be published. Required fields are marked *