അഞ്ചു,,, അതല്ല എനിക്ക് പോകുന്നതിനു മുമ്പ് ഇയാളെ ഒന്നു കാണണം എന്നുണ്ടായിരുന്നു. അതാ.
ഞാൻ,,, മ്മ്മ് ഇപ്പൊ കണ്ടില്ലേ
അഞ്ചു,,, മ്മ് ഇനി കോളേജിൽ എന്നാ വരാ.
ഞാൻ,,,, എന്തിനാണാവോ.
അഞ്ചു,,,, ഇയാൾക്കു അറിയില്ലേ.
ഞാൻ,,, ഇല്ലല്ലോ.
അഞ്ചു,,, ഒന്നു പുറത്തേക് വരുമോ ഒരു അർ ജന്റ് കാര്യം പറയാൻ ഉണ്ട്.
ഞാൻ ,,, അതെന്താടോ.
റോഷൻ,,, ടാ ഒന്നു ചെല്ലടാ നിന്നേം നോക്കി അല്ലെ അവൾ ഇത്രേ നേരം ഇരുന്നേ.
ഞാൻ,,,, എടാ മൈരേ ഇവളെട്ട് ഇങ്ങനെ സൊള്ളി ഇരുന്നാൽ എനിക്ക് നൈസ് ആയി പണിവരും.
റോഷൻ,,, ഇന്നാ താക്കോൽ നീ കാറിൽ പോയി ഇരുന്നോ.
ഞാൻ,,, എന്തിനാടാ
റോഷൻ,,, പോടാ.
അവൾ നടന്നു പോയി.
അവിടെ ഒരു റെഡ് വോൾക്സ്വാഗൺ പോളോ കിടക്കുന്നുണ്ടായി.
ഞാൻ സ്വിച് അടിച്ചു നോക്കി ഭാഗ്യം കാർ തുറന്ന് ഞങ്ങൾ രണ്ടുപേരും ബാക്കിൽ കയറി.
അവളുടെ ശരീരം വെട്ടി വിയർക്കുന്നുണ്ടായി. അവളുടെ വെളുത്ത കർചീഫ് കൊണ്ട് അവൾ മുഖം ആകെ തുടക്കുന്നുണ്ടായി. അവളുടെ നെറ്റിയിലെ ചന്ദന കുറി വിയർപ്പിൽ കലർന്ന് അവളുടെ ശരീരത്തിൽ നിന്നും വന്ന കാചെണ്ണയുടെ മണവും പയറു പോടീയുടെ മുഖവും കുടി അടിച്ചപ്പോൾ തന്നെ ഞാൻ ഫ്ലാറ്റ്.
ഞാൻ,,, ഒന്നു പറ പെണ്ണെ എന്താ കാര്യം
അവൾ,,, അത് അത്,,,,,
അഞ്ചു,,, അയ്യോ അവര് പിന്നേം വന്നോ.
ഞാൻ തിരിഞ്ഞു നിവർന്നതും അവൾ എന്റെ ചുണ്ടിൽ അവളുടെ ആദ്യ പ്രണയ ചുംബനം ഏകി. ഞാൻ ശെരിക്കും വണ്ടർ അടിച്ചു പോയി. ഇവൾ ഇങ്ങനെ ചെയ്യുന്നു വിചാരിച്ചില്ല.
ഞാൻ,,, നിനക്ക് വട്ടാണോ.
അഞ്ചു,, താൻ അല്ലെ ഇന്നലെ ചോയിച്ചേ.
ഞാൻ,,, അപ്പൊ തന്നില്ലല്ലോ
അഞ്ചു,,, സോറി.
അവളുടെ മുഖം കരയുന്ന പോലെ ആയി. അല്ല ആ തൊട്ടാവാടി കരഞ്ഞു .
ഞാൻ,,, ഏയ് അഞ്ചുസെ കരയല്ലേ.
അവൾ,,, സോറി ഞാൻ പോണു.
അവൾ കാർ തുറക്കാൻ നേരം ഞാൻ അവളുടെ കൈ പിടിച്ചു അവളെ എന്റെ നെഞ്ചിലേക് ചേർത്ത് പിടിച്ചു.
ഞാൻ,,,, എന്തിനാ പെണ്ണെ നീ ഇങ്ങനെ എന്നെ സ്നേഹിക്കണേ.
അഞ്ചു,,, മ്മ്മ് ഒന്നുല്ല
ഞാൻ,,, നിന്റെ വീട്ടിൽ ഇപ്പൊ ഇങ്ങനെ ഒക്കെ അറിഞ്ഞാൽ ഇവിടെ യുദ്ധം നടക്കും അതു നിനക്ക് അറിയാലോ.
അഞ്ചു,,,, മ്മ്മ്
Wow…… Super Dupper……
????
Jasmine അമ്മായി ആയി പൂര്ണമാവാതെ പോയത് അടുത്തതിൽ predheekshikkunnu
Bro കാത്തിരിക്കുകയാണ്. ഈ ആഴ്ച വരില്ലേ.
Bro waiting ആണ് അടുത്ത പാർട്ട് വൈകും എന്ന് പറഞ്ഞപ്പോൾ ഇത്ര വൈകുമെന്ന് പ്രധീക്ഷിച്ചില്ല എന്താ ഇത്രയും വൈകുന്നേ എന്നാ uplod ചെയ്യുന്നത് എന്ന് ഒന്ന് പറയാമോ
May be this week oru മരിപ്പു ഇണ്ടായിരുന്നു അതാ എഴുതി പകുതി ആയി
നാസിം bro കഥ എന്താ uplod ചെയ്യാൻ വൈകുന്നേ നിങ്ങളുടെ കഥക്ക് ഞങ്ങൾ waiting ആണ് എന്ന് post ചെയ്യും date ഏങ്കിലും ഒന്ന് പറയാമോ plzzz
Pwli കഥയാണ് അദ
ബ്രോ കൊഴപ്പില ബട്ട് വൈകിക്കാരുദ് plz…
Bro Nxt Part eppozha
അടുത്ത പാർട്ട് ഇത്തിരി വൈകും എനിക്ക് ഒരു മരണം ഉണ്ടായി covid ആണ് കുറച്ചു ഡേയ്സ് കയിഞ്ഞു ഇണ്ടാകുള്ളൂ അടുത്ത ഭാഗം ഇപ്പൊ എഴുതാൻ ഉള്ള മൂഡ് ഇല്ലാ
Angne parayalle bro…Adutha partinayi waiting anu