എന്റെ അനിയത്തി കുട്ടി വാതിൽ തുറന്നു. എന്റെ മുഖം കണ്ടു ചെറിയ ദേഷ്യം പോലെ. അവൾ ഒരു ടുപീസ് ആണ് ഇട്ടേക്കുന്നെ. പിങ്ക് വൈറ്റ് കഴുത്തിൽ അളിയൻ ഇട്ട മഹർ മാല കയ്യിൽ രണ്ട് വള മോതിരം സ്വർണ്ണകൊലുസ് വേറെ എല്ലാം ഊരി വെച്ച് എന്നു തോനുന്നു. ഡോർ തുറന്നു എന്നെ കണ്ട അളിയൻ വാ അളിയാ എന്ന് പറഞ്ഞു അകത്തേക്കു കേറ്റി.
അവിടെ അവർ മാത്രം ഇണ്ടായുള്ളു.
ഞാൻ,,,, നിന്റെ മുഖം എന്താ തെളിയാത്ത.
നിൻസി,,,, ഇക്കാക്ക എന്നോട് മിണ്ടണ്ട എന്റെ കൂടെ വന്നില്ലല്ല ഞാൻ കൊറേ വിളിച്ചത് അല്ലെ.
ഞാൻ,,, എനിക്ക് തല വേദന ഇടുത്തു അതല്ലേ.
അവൾ,,, അതിനെന്താ..
ഞാൻ,,, ബാബി റംസി ഇണ്ടായല്ലോ അവരോ
അവൾ,,,, അവർ ഇപ്പൊ അങ്ങൊട് പോയുള്ളു ബാബിക്കു വീട്ടിൽ പോകണം എന്നു. എന്നാലും ഇക്കാക്കാ എന്റെ കൂടെ ഇരുന്നില്ലല്ലോ.
ഷമീർ,,, വിട്ടേക് നിൻസി വെറുതെ ചെറിയ കാര്യത്തിന്.
നിൻസി,,,, ഇതു ഞാനും എന്റെ ഇക്കാക്കയും തമ്മിൽ ഉള്ളതാണ് ഇതിൽ വേറെ ആരും ഇടപെടേണ്ട.
ഷമീർ,,,, ഉത്തരവ്,,,, ഹിഹിഹി,,,,
ഞാൻ,,,, എന്തിനാ അളിയാ ചിരിക്കൂന്നേ.
ഷെമീർ,,,, ഇതു പോലെയാ അളിയാ ഞാനും ഷംസിയും.
അതു പറഞ്ഞപ്പോ എന്റെയും നിൻസിയുടെയും മുഖത്തു പുഞ്ചിരി വിടർന്നു.
അവൾ എന്നെയും അളിയനെയും ഞെട്ടിച്ചു കൊണ്ട് എന്റെ മടിയിൽ കയറി ഇരുന്നു.
ഞാൻ ആകെ ചമ്മി നാറിയ അവസ്ഥ ആയി പോയി.
ഞാൻ വിഷയം മാറ്റാൻ ആയി.
ഞാൻ ,,,,, ഇവൾ ഇപ്പോഴും ചെറുതാണ് എന്നാ വിചാരം
ഷമീർ,,,, അതിനെന്താ അളിയാ അവൾ വേറെ ആരും അല്ലല്ലോ തന്റെ അനിയത്തി അല്ലെ അവൾ ഇങ്ങനെ ഒക്കെ കാട്ടിന്നു വിചാരിച്ചു എനിക്ക് പ്രശ്നം ഒന്നുമില്ല.
പറഞ്ഞു തീരുന്നതിന് മുന്നേ ഷംസി വീഡിയോ call ചെയ്ത്.
ഷമീർ,, കണ്ടാ അവിടെ ഒരാൾക്കു എന്നെ കാണാണ്ട് ഇരുപ്പ് ഉറച്ചട്ട്ണ്ടാകുല.
പറഞ്ഞു കൈഞ്ഞപ്പോഴാണ് അവൻ പറ്റിയ മണ്ടത്തരം മനസ്സിലായതു.
ഞാൻ,,, എന്താണ്.
ഷമീർ അല്ല നിങ്ങളെ പോലെ തന്നെ യാണ് ഞങ്ങൾ
ഞാൻ,,,, മ്മ്മ് അളിയൻ ഫോൺ എടുക്കു അല്ലെങ്കിൽ ചിലപ്പോ അവൾക് പ്രാന്ത് ആകും.
ഷമീർ ഫോൺ ഹെഡ്സെറ്റിൽ കണക്ട് ചെയ്ത്. നിൻസിയോട് ഞാൻ ഇപ്പൊ വരാട്ടാ
അവൻ മെല്ലെ ഫോണും പിടിച്ചു പുറത്തേക് പോയി.
Wow…… Super Dupper……
????
Jasmine അമ്മായി ആയി പൂര്ണമാവാതെ പോയത് അടുത്തതിൽ predheekshikkunnu
Bro കാത്തിരിക്കുകയാണ്. ഈ ആഴ്ച വരില്ലേ.
Bro waiting ആണ് അടുത്ത പാർട്ട് വൈകും എന്ന് പറഞ്ഞപ്പോൾ ഇത്ര വൈകുമെന്ന് പ്രധീക്ഷിച്ചില്ല എന്താ ഇത്രയും വൈകുന്നേ എന്നാ uplod ചെയ്യുന്നത് എന്ന് ഒന്ന് പറയാമോ
May be this week oru മരിപ്പു ഇണ്ടായിരുന്നു അതാ എഴുതി പകുതി ആയി
നാസിം bro കഥ എന്താ uplod ചെയ്യാൻ വൈകുന്നേ നിങ്ങളുടെ കഥക്ക് ഞങ്ങൾ waiting ആണ് എന്ന് post ചെയ്യും date ഏങ്കിലും ഒന്ന് പറയാമോ plzzz
Pwli കഥയാണ് അദ
ബ്രോ കൊഴപ്പില ബട്ട് വൈകിക്കാരുദ് plz…
Bro Nxt Part eppozha
അടുത്ത പാർട്ട് ഇത്തിരി വൈകും എനിക്ക് ഒരു മരണം ഉണ്ടായി covid ആണ് കുറച്ചു ഡേയ്സ് കയിഞ്ഞു ഇണ്ടാകുള്ളൂ അടുത്ത ഭാഗം ഇപ്പൊ എഴുതാൻ ഉള്ള മൂഡ് ഇല്ലാ
Angne parayalle bro…Adutha partinayi waiting anu