ഭീവി മനസിൽ 14 [നാസിം] 470

ഞാൻ,,, നിങ്ങൾ എന്തായാലും കെട്ടി പോകും പിന്നേ ഞാൻ എന്തെങ്കിലും പറഞ്ഞട്ടു കാര്യം ഇണ്ടോ.

റംസി,,,, എന്തായാലും ഞാൻ ഇപ്പൊ സമ്മതികുല

ഞാൻ,,, മ്മ് ഇപ്പൊ ഇങ്ങനെ പറയും ആ സമയം വരുമ്പം അല്ലെ കാണാം. അതിലും അപ്പുറം പറഞ്ഞവൾ ആണ് ആ അവളെ നോക്കിയേ. എന്താ സന്തോഷം പിന്നേ എന്തിനാ ഞാൻ ഇങ്ങനെ മൂകി ഇരിക്കുന്നെ.

റംസി,,,, അതന്നെ അതല്ലേ ഞാൻ നേരത്തെ ചോയിച്ചേ.

ഞാൻ,,,, മ്മ് നീ ഫുഡ് കൈച്ചോ.

റംസി,,,, ഇല്ലാ ഇക്കാക്ക കൈച്ചോ.

ഞാൻ,, എവടെന്നു. നമുക്ക് കഴിക്കാം.

റംസി,,, ഇക്കാക്ക റൂം അലങ്കരിക്കണ്ടേ.

ഞാൻ,,, നമ്മളെ കൊണ്ട് കൂടിയ തീരോ.

റംസി,,,, ഓഓഓ മടിയൻ ഞാൻ ചെയ്തോളാം എന്റെ കൂടെ നിക്കോ.

ഞാൻ,,, കു‌ടെ നിക്കാം എനിക്ക് എന്തെങ്കിലും കിട്ടോ.

റംസി,,,, മ്മ്മ് കിട്ടും കിട്ടും നല്ല അടികിട്ടും. ഹിഹിഹിഹി……..

ഞാൻ,,,, എന്നാ ഞാൻ ഒന്നുല്ല നിന്റെ ഫ്രഡ്‌സില്ല ഹാദി ഹസ്ന അവരെ വിളിക്കു

റംസി,, എന്റെ പൊന്നുമോനെ അവർ വേണ്ട എനിക്ക് എൻറെ സുന്ദരൻ വന്നാമതി.

ഞാൻ,,, എന്തോ ഉദ്ദേശം ഉണ്ടല്ലോ മോളെ മര്യാദക്ക് പറഞ്ഞോ.

അവൾ,,, എന്ത്‌ ഉദ്ദേശം. ഇനി എന്റെ ഇക്കാക്കാനേ മര്യാദക്ക് സ്നേഹിക്കാലോ.

ഞാൻ,,, ഞാൻ അപ്പൊ ഇത്ര നാൾ അഭിനയം ആയിരുന്നോ.

റംസി,,, ഈ പൊട്ടൻ ഞാൻ ഒന്നും പറഞ്ഞട്ടില്ല പോരെ.

അവളോട് സംസാരിച്ചു ഇരിക്കുന്നതിനിടയിൽ ഉമ്മിയെ കണ്ടു.

റംസി ഞാൻ ഇപ്പൊ വരാവെ.

ഞാൻ പോയി ഉമ്മിടെ കൈപിടിച്ചു.
ഉമ്മി എന്റെ കൈ വിടിച്ചു
,,, ഒന്നു പോയെ മനുഷ്യൻ ആകെ നിന്നു വട്ടം കറങ്ങേണ്.

ഞാൻ,,,, എന്താണ് ഉമ്മി എന്നോട് ഇത്ര വെറുപ് കാണിക്കുന്നേ.

ഉമ്മി,,, എനിക്ക് ആരോടും ദേഷ്യം ഒന്നുല്ല. പിന്നേ ഇവിടെ വെച്ച് ഒന്നും സംസാരിക്കണ്ട വെറുതെ ആൾക്കാരെ കൊണ്ട് അതും ഇതും പറയിക്കണ്ട. മാറു.

ഉമ്മി നൈസ് ആയി എന്നെ മാറ്റി സ്റ്റേജിൽ പോയി.

റംസി,,,, മ്മ്മ് എന്താണ് ഉമ്മിയും മോനും ഒരു പിണക്കം.

ഞാൻ,,, എന്ത്‌ പറയാനാ റംസി കുട്ടി രാവിലെ ഞാൻ വന്നില്ല അതാണ്. ഉമ്മിക് കുറച്ചു പരുപാടി ഇണ്ടായിരുന്നു.

റംസി,, മ്മ്മ് ഞാൻ അതാണ് അന്നേരം റൂമിൽ പോകണ്ട എന്ന് പറഞ്ഞത്.

ഞാൻ,, മ്മ്മ് ഇനി പറഞ്ഞട്ടുഎന്താ.

അപ്പോഴാ അവൻ മാര് അടുത്തേക് വന്നത്.

ഞാൻ,,, വാടാ ഇരിക്കു

റോഷൻ,,,, ഇതു ആരാടാ നിന്റെ ലൈൻ ആണോ.

അത് പറഞ്ഞപ്പോ റംസിടെ മുഖം ചുവന്നു തുടുത്തു. അപ്പോഴാ ഞാൻ അഞ്ചുന്റെ മുഖം ശ്രദ്ദിച്ചതു വയങ്കര വിഷമം പോലെ.

The Author

നാസിം

www.kkstories.com

62 Comments

Add a Comment
  1. പൊന്നു.?

    Wow…… Super Dupper……

    ????

  2. Jasmine അമ്മായി ആയി പൂര്‍ണമാവാതെ പോയത് അടുത്തതിൽ predheekshikkunnu

  3. Bro കാത്തിരിക്കുകയാണ്. ഈ ആഴ്ച വരില്ലേ.

  4. Bro waiting ആണ് അടുത്ത പാർട്ട്‌ വൈകും എന്ന് പറഞ്ഞപ്പോൾ ഇത്ര വൈകുമെന്ന് പ്രധീക്ഷിച്ചില്ല എന്താ ഇത്രയും വൈകുന്നേ എന്നാ uplod ചെയ്യുന്നത് എന്ന് ഒന്ന് പറയാമോ

    1. May be this week oru മരിപ്പു ഇണ്ടായിരുന്നു അതാ എഴുതി പകുതി ആയി

  5. നാസിം bro കഥ എന്താ uplod ചെയ്യാൻ വൈകുന്നേ നിങ്ങളുടെ കഥക്ക് ഞങ്ങൾ waiting ആണ് എന്ന് post ചെയ്യും date ഏങ്കിലും ഒന്ന് പറയാമോ plzzz

  6. Pwli കഥയാണ് അദ

  7. ബ്രോ കൊഴപ്പില ബട്ട്‌ വൈകിക്കാരുദ് plz…

  8. Bro Nxt Part eppozha

    1. അടുത്ത പാർട്ട്‌ ഇത്തിരി വൈകും എനിക്ക് ഒരു മരണം ഉണ്ടായി covid ആണ് കുറച്ചു ഡേയ്‌സ് കയിഞ്ഞു ഇണ്ടാകുള്ളൂ അടുത്ത ഭാഗം ഇപ്പൊ എഴുതാൻ ഉള്ള മൂഡ് ഇല്ലാ

      1. Angne parayalle bro…Adutha partinayi waiting anu

Leave a Reply

Your email address will not be published. Required fields are marked *