ഭീവി മനസിൽ 15 [നാസിം] 482

ഞാൻ :അപ്പോഴേക്കും ഷോർട് ഫോം ഒക്കെ ആയോ.

നിൻസി :പിന്നേ എനിക്കെന്റെ കെട്ട്യോനെ എന്ത്‌ വേണമെങ്കിലും വിളിക്കാം ഇക്കാക്കെന്താ.

ഞാൻ :എനിക്ക് എന്ത്‌ ഒന്നുല്ല.

നിൻസി :ഞാൻ ഇക്കാക്ക ചോയ്ച്ചതിന് മറുപടി തന്നില്ല.

ഞാൻ : നിൻസി ഞാൻ വെറുതെ പറഞ്ഞതാ അല്ലാതെ കാര്യം ആക്കിയട്ടൊന്നുമില്ല.

നിൻസി :ഇക്കാക്ക ഒന്നും പറയണ്ട ഞാൻ നിങ്ങടെ ചാറ്റിങ് എല്ലാം കണ്ടു. എന്നോട് നുണ പറഞ്ഞില്ലെ ഞാൻ നേരത്തെ ചോദിച്ചത് അല്ലേ അപ്പൊ പോലും പറഞ്ഞില്ല.

ഞാൻ :നിൻസി സോറി ഞാൻ വെറുതെ ചാറ്റ് ചെയ്തതാ അവളോട്.

നിൻസി :വേണ്ട ഇനി ഒന്നും പറയണ്ട എന്നോട് ഒരു വാക് പറയായിരുന്നു. ഇക്കാക്ക്. ഇനി ഇപ്പൊ ട്രിപ്പ്‌നു വന്നാൽ അവളെ ചെയ്യാൻ കിട്ടും അല്ലെ.

ഞാൻ :അയ്യേ നീ എന്താ ഇങ്ങനെ പറയണേ അതിനാണോ ഞാൻ വരുന്നേ. എന്റെ അനിയത്തികുട്ടീടെ ഒപ്പം സ്പെൻഡ്‌ ചെയ്യാൻ അല്ലെ. നിനക്ക് ഇഷ്ട്ടം ഇല്ലാ എങ്കിൽ ഞാൻ വരുന്നില്ല.

നിൻസി : എന്നോട് ദേഷ്യം ആണോ.

ഞാൻ :എന്തിനു ഞാൻ ഒരു കാര്യം ഇതിനു മുമ്പ് കേട്ടിട്ടുണ്ട് കല്യാണം കൈഞ്ഞാൽ എല്ലാരും മാറും എന്നു ഇപ്പൊ അറിഞ്ഞു .

നിൻസി :ഇക്കാക് ടെൻഷൻ ആയോ എനിക്കെന്തോ പെട്ടന്നു പറഞ്ഞപ്പോൾ എന്തോ പോലെ ആയി. അതാ ഞാൻ ചൂടായെ സോറി.

ഞാൻ :മ്മ് എന്റെ ഭാഗത്തും തെറ്റ് ഉണ്ട്. ഞാൻ അവളെ അങ്ങനെ കാണാൻ പാടില്ലആയിരുന്നു.

നിൻസി :ആ കേസ് മോൻ വിട്ടേക്ക് . പിന്നേ എന്നെ ഒന്നും ചെയ്തിട്ടില്ലട്ടാ.

ഞാൻ :അതെന്താ

നിൻസി :ഞാൻ പറഞ്ഞു എന്റെ ഇക്കാക്കാടെ അടുത്ത് വെച്ച് എന്നെ തൊടണ്ട എന്നു.

ഞാൻ :മ്മ്മ് ഓഓഓ അപ്പൊ ആ കലിപ്പിൽ പറഞ്ഞത് ആയിരിക്കും അവൻ.

നിൻസി :അതോണ്ട് ഈ കുറുക്കന്റെ കള്ളത്തരം എനിക്ക് മനസ്സിലായി. രണ്ടിനും കുടി അവിടെ പോയി അടിച്ചു പൊളിക്കാൻ ആയിരുന്നു പ്ലാൻ അല്ലെ.

ഞാൻ :ഏയ് അങ്ങനെ ഒന്നുല്ല അവര് പറഞ്ഞപ്പോ ഞാൻ കരുതി നീ എല്ലാം അറിഞ്ഞു കാണും എന്ന്.

നിൻസി :മ്മ്മ് ശെരി എന്നെ ഇവിടെ എല്ലാരും തിരക്കും പിന്നേ വിളിക്കാട്ടോ.

ഞാൻ :മ്മ്മ്

ഉമ്മി എന്റെ അടുത്തേക് വന്നു.

ഉമ്മി :അവൾ വെച്ചോ

ഞാൻ :എന്തെ ഉമ്മിക് വല്ലതും ചോയ്ക്കാൻ ഇണ്ടായൊ.

ഉമ്മി :മ്മ്മ് ഇനി അതു പിന്നേ ചോതിക്കാ. അല്ല എന്താണ് ഇക്കാക്കയും അനിയത്തിയും ഒരു ചുറ്റികളി

ഞാൻ :എന്ത്‌ ചുറ്റിക്കളി.

The Author

48 Comments

Add a Comment
  1. പൊന്നു.?

    Kolaam…… Super aayitund.

    ????

  2. കളിക്കാരൻ

    Bro ithintte bakiyevide

  3. Ezhuthan valla planum indo

  4. ബാക്കി എവിടെ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *