ഭീവി മനസിൽ 18 [നാസിം] 536

“”പിന്നെ നിനക്ക് എങ്ങനെ ഇവനുമായി…..

അവൾ ചിരിച്ചുകൊണ്ട്

“”:ചെറുപ്പത്തിൽ നമ്മൾ ആദവും ഹവ്വായും കളിക്കില്ലേ അതിൽ തുടങ്ങിയതാ . പിന്നെ ഞാൻ ശ്രമിച്ചിട്ടും ഇക്കാക്കകു പറ്റുന്നില്ല. പിന്നെ എനിക്കും…

നിച്ചു : ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യം തോന്നോ….

ഷംസി :പറ….

നിച്ചു :തനിക്കറിയോ എന്റെ സുന്ദരി കുട്ടി നിൻസി അവൾ എന്തോരം സങ്കടം ഉള്ളിൽ ഒതുക്കി നടക്കുന്നുണ്ട് … നമുക്കു അവരെ ഒന്നിപ്പിച്ചൂടെ……

ഷംസി :അത് ഞാൻ ശ്രമിച്ചതാ നടന്നില്ല…

നമുക്ക് എല്ലാർക്കും കൂടി പുറത്തേക് പോയാലോ…..

ഷംസി “എഗ്രീഡ്…….

നിച്ചു :നീ അവനെ വിളിച്ചു പറ ok വരുന്നില്ല ഇങ്ങോട്ടേക്കു വാ എന്ന്…..

 

ഷംസി :ഡൺ അപ്പൊ എന്നെ കിസ്സ് ചെയ്യണ്ടേ….

നിച്ചു അവളെ വയറ്റിൽ പിടിച്ചു അവന്റെ ദേഹത്തേക് വലിച്ചു

“”വേണം ഇപ്പോഴല്ല രാത്രി അവർ ഒന്നാകുമ്പോൾ നിന്റെ റൂമിൽ നമ്മുടെ മണിയറ എന്തെ….

ഷംസി :മ്മ്മ്മ് അപ്പൊ അഞ്ചൂസിനെ ഒര്കുമ്പോ പറ്റില്ലെന്നു എന്തോ പറഞ്ഞല്ലോ……

നിച്ചു പെട്ടന്നു നാക്കു കടിച്ചു….

“സോറി ശെരി വാ പോകാം…

അവൾ അവന്റെ ഷോൾഡറിൽ പിടിച്ചു വലിച്ചു …

“”എടാ തെമ്മാടി നീ എന്നെ കെട്ടുന്നത് അല്ലെ നല്ലത് …….. ഇപ്പൊ വേണ്ട ആലോചിച്ചു മതി ………

 

നിച്ചു ഒന്നു നോക്കി ….

ശെരിക്കും പെട്ടല്ലോ റബ്ബേ….. എന്ത് ചെയ്യും….. അവളെ എനിക്ക് വഞ്ചിക്കാൻ തോന്നുന്നില്ല….. പക്ഷെ ഇവൾ ഞാൻ ആഗ്രഹിച്ച പോലെ ഒരു കാന്താരി പെണ്ണ്… എന്ത് ചെയ്യും നീ തന്നെ തീരുമാനിക്കു……

അവൻ ആലോചന തുടർന്ന്……

ഷംസി :അപ്പോ ശെരി ഞാൻ പോയി ഒരുങ്ങട്ടെ എന്നിട്ടു ഇക്കയുമായി വരാം…..

 

..നിച്ചു :അപ്പൊ കിസ്സോ……

ഷംസി :എടാ കള്ളാ…. ആള് കൊള്ളാലോ … പക്ഷെ വേറെ ഒന്ന് ചെയ്യാൻ പാടില്ല….. ഒക്കെ….

നിച്ചു :അങ്ങനെ വേണ്ട തനിക് ഇഷ്ട്ടം ആണെന്ന് കരുതി…..

ഷംസി ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു വലിച്ചു…. അവളുടെ ചോര കളർ ചുണ്ടു കിടന്നു വിറച്ചു അവൾ അവന്റെ ചുണ്ടിൽ ചുണ്ടു അമർത്തി പയ്യേ ഉമ്മവെച്ച് … പതുക്കെ അവൻ ആർത്തിയോടെ അവളെ വട്ടം പുണർന്നു

The Author

93 Comments

Add a Comment
  1. വിട്ടട്ടുണ്ട് bro വരും

  2. ബി എം ലവർ

    Bro…?

Leave a Reply

Your email address will not be published. Required fields are marked *