ഭീവി മനസിൽ 19 [നാസിം] 375

“എടാ അത്….. എങ്ങനാ പറയാ എന്നറിയില്ല….

 

നിച്ചു :എന്തായാലും പറ..

അവൻ നിച്ചുവിനെ നോക്കി കൊണ്ട്..

“”അവൾ കോളേജ് നിർത്തി അവളുടെ എൻഗേജ്മെന്റ് കയിഞ്ഞു……..

അത് കേട്ട് അവൻ ഷോക്കായി……. അവന്റെ കണ്ണുകൾ ചുവന്നു അവൻ ദേഷ്യത്തിൽ അരുണിന്റെ കുത്തിന് കയറി പിടിച്ചു……

അപ്പോഴേക്കും അങ്ങോടു അവന്റെ ഫ്രെണ്ട്സ് കേറി വന്നു…..

നിയാസെ എന്താ ടാ വിട് അവനെ നിനക്ക് എന്താ പറ്റിയത്…..

അവർ അവനെ വീടുപിച്ചു….

അരുണിന് ദേഷ്യം വന്നു എങ്കിലും ആ അവസ്ഥാ മനസ്സിലാക്കി അവൻ അവന്റെ ഷർട്ട്‌ നേരെയാക്കി അവരെ നോക്കി പറഞ്ഞു….

“”നിന്റെ അവസ്ഥാ എനികറിയാം പക്ഷെ ഞാൻ ഹെൽപ്‌ലെസ്സ് ആണ് … അവളുടെ അച്ഛൻ ഒരു പിശാശ് ആണ് സോറി……..

അത് പറഞ്ഞു അവൻ പോയി………

ഫ്രെണ്ട്സ് അവനെ നോക്കി

“”എന്താടാ കാര്യം എന്താ അവൻ അങ്ങനെ പറഞ്ഞു പോയെ. പറടാ….

നിച്ചു :ടാ അവളുടെ കല്യാണം ഉറപ്പിച്ചെന്നു……. എന്നാലും അവള്…

റോഷൻ :എടാ നീ ഇങ്ങനെ മൂഡ് ഓഫ് ആകല്ലേ …. ആ രമ്യാ വന്നുണ്ടല്ലോ…

അവൾ ഓടി നിച്ചു ഒരു മൂലയ്ക്ക് ഇരിക്കുന്നുണ്ട് അങ്ങോട്ടേക്ക് ചെന്നു

“”ടാ എന്ത് പറ്റി ….. അവൾ അവന്റെ കൂട്ടുകാരുടെ മുഖത്തേക്കു നോക്കി….

അവരു അവളോട് കാര്യം പറഞ്ഞു….

രമ്യാ :എടാ ഇങ്ങനെ നീ ഡെസ്പ് ആകല്ലേ ഞങ്ങക്ക് സഹിക്കുന്നില്ലടാ. നമുക്ക് എന്തെങ്കിലും വഴി ഇണ്ടോ നോക്കാം…. നീ എനീച്ചേ…..

അവൾ അവനെ പൊക്കി എണീപ്പിച്ചു

രമ്യാ :റോഷാ എടാ ഇവന്റെ വണ്ടി കൊണ്ട് പൊയ്ക്കോ ഞാൻ ഇവനേം കൊണ്ട് വീട്ടിലേക്കു പോകാം അച്ഛൻ ഇല്ലേ എന്തെങ്കിലും വഴിണ്ടാകും…..

രമ്യയും നിയസും കൂടി രമ്യടെ വീട്ടിലേക്കു വന്നു…

അവരെ കണ്ടാ പാടെ അവളുടെ അച്ഛനും അമ്മയും

“അല്ല ആരാ ഇത് കാമുകനും കാമുകിയോ രണ്ടും കൂടി ചീത്ത പേരിണ്ടക്കോ…..

രമ്യാ അച്ചനെ നോക്കി….. ദേശ്യത്തോടെ. .

“”അല്ലെങ്കിലെ മനുഷ്യന്റെ വാലില് തീപിടിച്ചെക്കണ് അപ്പോഴാ അച്ഛന്റെ ഒരു വളിച്ച കോമഡി………

The Author

40 Comments

Add a Comment
  1. 3 കൊല്ലം ആയി any abdates 🌹🌹🌹🌹

  2. Still waiting for ur magical writing… Ee moone stories bro thanne complete cheyuka… Bheevi manzil, paachuvinte lokam and daisyude paalmaadhuryam

  3. തുടർന്നും എഴുതുക

  4. Bro എത്ര നാൾ ആയി വരുമോ?

  5. E kadha thudaru.Waiting. for your magical writing

  6. ഞങ്ങൾ കാത്തിരിക്കുന്നു. ഉടനെ ബാക്കി കാണുമോ. ഇനിയും ഇങ്ങനെ വെയിറ്റ് ചെയ്യിക്കല്ലേ.മാഷേ

  7. ഹലോ സുഖമല്ലേ എല്ലാർക്കും വയ്യാരുന്നു എഴുതാനുള്ള മൂഡില്ലാരുന്നു.. പെട്ടന്ന് സ്റ്റോറി കണ്ടപ്പോ മറന്നിട്ടില്ല എന്ന് മനസ്സിലായി.. ഇനി സ്റ്റോറി വരും ഇന്ന് നോക്കുന്നെയുള്ളു ഫയൽസ് എല്ലം പോയി ഇനി ആ പഴയ ഫീൽ കൊണ്ടുവരാൻ പറ്റുവോ അറിയില്ല എല്ലാ സ്റ്റോറിയും കംപ്ലീറ്റ് ചെയ്തട്ടെ പോകു പിന്നെ ഡീലേ ഇണ്ടാകും എന്നാലും മാക്സിമം അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കാം മിസ്സ്‌ യൂ ഓൾ ആൻഡ് താങ്ക്സ് ഓൾ സപ്പോർട്

    1. ലക്കി ബോയ്

      ഇനി എന്നാണ് ബ്രോ….. ഒരു കൊല്ലം ആയി വെയ്റ്റിംഗ് ആണ്… ഇനിയും കാത്തിരിക്കണോ????????

    2. Daisiyude paalmadhuryam, paachuvinte lokam, beevi manzil… Ee 3 storiesum complete cheyane bro… Oru request aane…. Atrakke nalla stories aane athe moonum…

Leave a Reply

Your email address will not be published. Required fields are marked *