എന്റെ പേര് വേലായുധൻ ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ്.
ആള് നല്ല സ്പീഡായിരുന്നു ഒരു ലോറി വന്നപ്പോ ശ്രദ്ധിച്ചില്ലന്നു തോനുന്നു.ആ ഡ്രൈവർ വെട്ടിച്ചില്ലെങ്കി ഇപ്പൊ കാണായിരുന്നു.
ഹംസ ” വല്യ ഉപകാരം ഞങ്ങടെ മോനെ രക്ഷിച്ചതിനു. ഇതാ ഇത്തിരിക്കട്ടെ.
അയാൾ ഹംസ കൊടുത്ത നോട്ടുകെട്ടുകൾ തിരിച്ചു ഹംസയുടെ പോക്കറ്റിൽ തന്നെ വെച്ച്.
അയ്യോ ഇതൊന്നും വേണ്ട ചേട്ട ആളുടെ ജീവൻ രക്ഷപ്പെട്ടില്ലേ അതുമതി.
ഷാഹിന “” എനിക്കൊന്നു എന്റെ മോനെ കാണാൻ പറ്റോ .
ഐഷാ വാ നമുക്ക് ഡോക്ടറോട് ചോയ്ക്കാം.
ഐഷാ എക്സ്ക്യൂസ്മീ ഡോക്റ്റർ
ഡോക്ടർ “” സ്സ്
ഐഷാ “” ഇതവന്റെ ഉമ്മയാണ് ഞങ്ങക്ക് ഒന്നു കാണാൻ പറ്റോ.
ഡോക്ടർ “” കാണുന്നതു കൊണ്ട് കൊഴപ്പോന്നുല്ലാ.ബട്ട് ഡിസ്റ്റർബ് ചെയ്യരുത് ആളു സ്ടേഷന്റെ മയക്കത്തിൽ ആണ്.
ഷാഹിന “” ഇല്ലാ ഡൊക്ടർ ഡോക്ടർ എനിക്കൊന്നു കാണ്ടമാതി.
ഓക്കേ
ഷാഹിന അവന്റെ റൂമിൽ കേറിയപ്പോ ആള് നല്ല മയക്കത്തിൽ ആണ്
സിസ് “” മേഡം ശല്യം ചെയ്യരുത്.വേഗം പോണം
ഷാഹിന “” അവന്റെ നെറുകയിൽ ഒരുമ്മ കൊടുത്തു മെല്ലെ റൂമിൽ നിന്നുമിറങ്ങി.
ഐഷ “” ഇത്ത വിഷമിക്കണ്ട നാളെ അവനെ റൂമിൽ കൊണ്ട് വരൂലേ
ഷാഹിന “” എന്നാലും ഞാൻ കാരണമല്ലേ എന്റെ മോൻ
ഐഷാ “” ഇത്താക്ക് പറഞോന്നും മനസ്സിലായില്ലേ.
വീട്ടിൽ
സുഹറ ഹലോ എന്തായടി
ജാസ്മിൻ കോഴപോന്നുല്ല അവന്റെ കൈക്കും കാലിനും പ്ലാസ്റ്റിട്ടകേണ്
സുഹറ “” അല്ലാഹ് ഇനി എന്ത് ചെയ്യും
ഡാ വിടെടാ ചെക്കാ
റമി സുഹറ ഫോൺ ചെയ്തോണ്ടിരുന്നപ്പോ അവൻ അവളെ വട്ടം കെട്ടിപിടിച്ചു.
ജാസ്മിൻ “” എന്താണിത്ത
സുഹറ “” ഒന്നും പറയണ്ട ജാസ്മി ചെക്കൻ വയങ്കര വികൃതി ഒന്നും പറയാൻ പറ്റൂലല്ലോ.
ജാസ്മിൻ “” ഏതായാലും കുറച്ചു കയിഞ്ഞു ഐശനേം ഹംസാക്കനേം വിട.ഐഷ വന്നവരെ ഇത്ത ഒന്നു അഡ്ജസ്റ്റ് ചെയ്
സുഹറ “”അതു സാരുലാഡി ഇവനും നമുക്ക് മോനല്ലേ.
ജാസ്മിൻ “” എന്റെ ഭർത്താവെന്തേ.
സുഹറ “” അതു നിങ്ങൾ പോയപ്പോ കിടന്നതാണ്.
ജാസ്മിൻ “” ശെരി ഇത്ത ഞാൻ പിന്നെ വിളിക്കാ.
സുഹറ ” ശെരി.
കൊള്ളാം….. നന്നായിട്ടുണ്ട്.
????
നന്നായിട്ടുണ്ട്. ഒരു നിർദ്ദേശം… കളി വീട്ടിനുള്ളിൽ ഒതുക്കി നിർത്തുമോ. അതാണ് സുഖം
Bro ഐശുനെയും ഷാഹിയെയും ആർക്കും കൊടുക്കണ്ട ബീവി മൻസിൽ ഉള്ളവർ എല്ലാവരും നിച്ചുവിന്റെ ആയ മതി.. waiting for next part
Adippli.man❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Same suggestion ummayum kunjayum niyasinum remikkum ath pore..
Pinne adutha part nale thanne vene please….
Adipoli
Thanku
സൂപ്പർ ആയിട്ടുണ്ട്, ചില ഭാഗങ്ങൾ ഡയലോഗും, സിറ്റുവേഷനും കൺഫ്യൂസ് ആകുന്നുണ്ട്.
നോക്കാം ബ്രോ ഇതു എഡിറ്റ് ചെയ്യുന്നതിന് മുമ്പ് പോസ്റ്റായി പോയി അതാണ്.
Great… പൊളിച്ചു മോനെ… വേഗം next part വരട്ടെ
എഴുതുവാണു അതിൽ ചില എഡിറ്റിംഗ് വരുത്തുന്നുണ്ട്
Pwoli Bro.. ithu pole thanne thudaratte.. ???
mm
പോളി ബ്രോ …..കുഞ്ഞിയെയും ഉമ്മിയായും വേറെ ആരും കളിക്കാതെ നോക്കാൻ പറ്റുമോ….. ഈ പാർട്ടും പൊളിച്ചു
thanks
Ummiye verarum kalikkanda
ഇല്ല
Kollam, continue
കുഞ്ഞാ ഉമ്മി ഇവരെ വേറെ ആരും കളിക്കേണ്ട എന്ന് ആണ് എന്റെയും ഒരു suggestion… If you can consider…
Ok
Dear Brother, കഥ നന്നായിട്ടുണ്ട്. റമി കുട്ടൻ ആള് കൊള്ളാം. നടക്കാൻ കഴിയില്ലെങ്കിലും കളിയും ഉരുപ്പടിയും സൂപ്പർ. അവനുമായുള്ള കൂടുതൽ കളികൾ വേണം. Waiting for the next part.
Regards.
വരും
നോക്കാം ബ്രോ
?????
കുഞ്ഞാ , ഉമ്മി ivare verarum kalikkanda please
Oru suggestions paranhatha
Please broi