ഭീവി മനസിൽ 7 [നാസിം] 390

വൈകീട്ട് 4 മണിയോടെ അവളെ കാണാനുള്ള കൂട്ടര് വന്നു.

ചെക്കന്റെ വാപ്പ ഉമ്മ പിന്നെ ഒരു പെങ്ങൾ പിന്നെ ചെക്കനും.

അവനെ കാണാനോക്കെ നല്ല മൊഞ്ചുണ്ട ഇരു നിറമാണ് എങ്കിലും രോമങ്ങളാൽ നിറഞ്ഞ നല്ല ഉറച്ച ശരീരം.

വാപ്പ അവരെ സ്വീകരിച്ചു അകത്തു ഇരുത്തി.

ഞാൻ പേര് ചോദിച്ചു അവനോട് .

ഷമീർ എന്നാണ് അവന്റെ പേര് . ഞാൻ ഇടത്തെ കൈകൊടുത്തു.

അവൻ എന്റെ ടുത്ത് വന്നിരുന്നു.

ഷമീർ ,,,, എന്ത് പറ്റി.

ഞാൻ ,,, ചെറുതായി ഒന്നു വീണാണ്.

വാപ്പി ,,, അതെ ഒന്നു മണ്ണ് ടെസ്റ്റ്‌ ചെയ്താണ് അവൻ.
അവരെല്ലാം ചിരി തുടങ്ങി. കൂട്ടത്തിൽ ഒരു കിളി കൊഞ്ചുന്ന സൗണ്ടും. അപ്പോഴാണ് ഞാൻ ശെരിക്കും അങ്ങൊട് ശ്രദ്ധിച്ചത്.
ഒരു അറേബ്യൻ ഫ്രോക്ക് നല്ല ഡിസൈനിങ്ങിൽ ഫുൾ ലെങ്ത് എല്ലാം മറച്ചു കൊണ്ട് ക്രീം കളർ ഹിജാബിൽ . മാൻ പെട കണ്ണ് പോലെ നല്ല തിളക്കമുള്ള സുറുമ യിട്ട് നല്ല ചുവന്ന ചുണ്ട് ലിപ്സ്റ്റിക് അല്ലെന്നാണ് തോന്നുന്നത്. ബ്ലാക് ആൻഡ്
ബ്ലൂ കളർ ഫ്രോക്കാണ്. ഒരു മൊഞ്ചത്തി കുട്ടി .

ഞാൻ നോക്കുന്നത് കണ്ടു അവൾ മ്മ്മ് എന്നു. അവളുടെ കണ്ണ് കൊണ്ട് കാണിച്ചു.

ഞാൻ തിരിച്ചു അവളെ ചൂണ്ടി സൂപ്പർ എന്നു കാണിച്ചു. അവൾ നാണിച്ചു ഒരു ചിരി ചിരിച്ചു. തിരിച്ചു എന്റെ മുഖം മാറ്റിയപ്പോഴാണ് . വേറെ ഒരു സദനത്തിനെ കണ്ടത്. വേറാരുമല്ല എന്റെ പെങ്ങൾ നിൻസി. അവൾ എന്നെ നോക്കി ശെരിയാക്കി തരാം എന്നൊരു നോട്ടം നോക്കി. അവളെ കണ്ടതും ഷെമീറിന്റെ കണ്ണുകൾ വിടർന്നു. വെളുത്തു കൊഴുത്ത ഒത്ത ഷെയ്പ് ആണല്ലോ നിൻസി. അവൾ അവനെ ഒരു നോട്ടം നോക്കി മുഖം മാറ്റി.

ഷെമീറിന്റെ പെങ്ങളും ഉമ്മയും അവളെ പിടിച്ചു അവരുടെ നടുക്കിരുത്തി.

ഷെമീറിന്റെ വാപ്പ അപ്പൊ തന്നെ പറഞ്ഞു അമ്മായമ്മക്കും നാത്തൂനും പെണ്ണിനെ ഇഷ്ട്ടായി . ഇനി ചെക്കനെങ്ങനെണാവോ.

അവൻ ചിരിച്ചു.
എനിക്കും സന്തോഷമായി. എന്റെ പെങ്ങൾക്ക് നല്ല ആളുകളുമായി ആണല്ലോ ബന്ധം ഉറപ്പിക്കുന്നത്. പക്ഷെ അവളുടെ മുഖത്തു ഇപ്പോഴും എന്തോ വിഷമഭാവമാണ്.

എന്നാ അവര് സംസാരിക്കട്ടെ . നമുക്കൊന്നു മാറാലോ. അവര് രണ്ടും അവിടെ ഇരുന്നു ഞാൻ പോകാൻ നേരം എന്റ കയ്യിൽ പിടിച്ചു നിൻസി അവളുടെ അടുത്തിരുത്തി.

ഷെമീർ,,,, കണ്ടാടി മരമാക്രി നിന്നെ പോലെ യല്ല അവള് അവളുടെ ആങ്ങളയെ പിടിച്ചു അടുത്തിരുത്തിയ കണ്ടാ അതാ സ്നേഹം.

ഷെമീറിന്റെ പെങ്ങൾ മ്മ്മ്മ് എന്നു പറഞ്ഞു . എന്റെ അടുത്ത് വന്നു ഇക്കാ നമുക്ക് അപ്പുറത്തിരിക്കാം . അവർ സംസാരിക്കട്ടെ.

ഞാൻ ,,, അതിനെന്താ ഞാൻ അവളുടെ കൈ വിടീപ്പിക്കാൻ നോക്കി അവൾ പിന്നെയും ടൈറ്റായി പിടിച്ചു. എന്റെ മുഖത്തു നോക്കി എന്തോ കെഞ്ചുന്ന പോലെ. ഞാൻ ഒരു വിധം അവളുടെ കൈവിടുവിച്ചു അങ്ങോട്ട് ഇരുന്നു.

The Author

22 Comments

Add a Comment
  1. പൊന്നു.?

    അങ്ങിനെ വാപ്പാൻ്റെ കളി കണ്ടൂലേ….. കൊച്ചു ഗള്ളൻ…..

    ????

  2. ഇപ്പോളാണ് കഥ കിടു ആയത്, മുൻപ് പുറത്ത് നിന്നുള്ള ഒരുപാട് കഥാപാത്രങ്ങൾ വന്ന സമയത്ത് ചെറിയൊരു ഇഷ്ടക്കേട് തോന്നിയിരുന്നു.. ഇപ്പൊ സൂപ്പർ ആയിട്ടുണ്ട്

  3. ജാസ്മിനും അവളെ കൊതിച്ച സഹോദരനും പ്രേമിച്ചു തുടങ്ങിയപ്പോഴേക്കും ജാസ്മിനെ അമ്മായി അച്ഛനു കൊടുത്തപ്പോൾ പ്രയാസം തോന്നി ….അത് വേണ്ടായിരുന്നു എന്നൊരു തോന്നൽ ….ഏതായാലും ഈ ഗ്രൂപ്പിൽ ഏറ്റവും അധികം കാത്തിരിക്കുന്ന കഥയാണ്…ഓണം സ്പെഷ്യൽ ആയി നല്ലൊരു കിടിലൻ ഭാഗം ഉണ്ടായിരിക്കുമല്ലോ….

  4. നന്നായിട്ടുണ്ട് ഈ ഭാഗവും

  5. Thanks all

    1. കൊള്ളാം തുടരുക. ????

  6. വേറെ ഫ്രണ്ട് ഒക്കെ വരട്ടെ കഥയിൽ അന്യ മതത്തിൽ പെട്ട നല്ല ത്രില്ലാവും .. സ്വികരിക്കുമെന്നു പ്രതീക്ഷിക്കുന്നു

    1. വരും

  7. നല്ലതുപോെലെ പോകുന്നുണ്ട്, പേജുകൾ ഇതുപോലെ കൂട്ടി എഴുതുക

    1. Ok thanks saport

  8. Super, അടുത്ത ഭാഗം വേഗം വരണേ

    1. Thanks

  9. ശ്യാം രംഗൻ

    Super.aanu.dialogue okke പൊളിച്ചു

  10. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണക്കാലത്തിനു തുടക്കം കുറിച്ചുകൊണ്ട് അത്തം പിറവിക്കൊണ്ടിരിക്കുന്നു..
    എല്ലാ കൂട്ടുകാർക്കും അത്തം ദിനാശംസകൾ..?????????

  11. ഇൗ സൈറ്റിൽ അക്ഷമയോടെ ഞാൻ കാത്തിരിക്കുന്ന ഒരേയൊരു സ്റ്റോറി ഇതാണ്
    Next part pettenn idane

  12. പൊന്നു നാസിം ഭായി, അടിപൊളി. ഈ ഭാഗം നല്ല സൂപ്പർ ആയിരുന്നു. നല്ല ഡയലോഗ്സ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

  13. Superb story ???????????

  14. Poli Poli Poli nammachu aduthe part vegam venam nerathe part pole akaruthe Plzz plzzz ????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *