ഭോഗരാഗം 4 [മല്ലുമാൻ] 344

” എത്തിയോ “

” കടവിൽ എത്തി “

” ബൈക്ക് പറഞ്ഞ സ്ഥലത്ത് വച്ചോ “

” ങ്ങും “

” ആരെങ്കിലും അവിടുണ്ടോ “

” ഇവിടെ ആരേം കാണുന്നില്ല “

“എന്നാ പറഞ്ഞ വഴി പോരെ ഫോൺ വയ്ക്കണ്ട” ഞാൻ പടവുകൾ മെല്ലെ ഇറങ്ങി

പുഴയിൽ ആരോ കുളിക്കുന്നുണ്ട്. അതു ഞാൻ പറഞ്ഞപ്പോൾ അവൾ അവിടേക്ക് ശ്രദ്ധിക്കാതെ ഇവിടേക്ക് വരുവാൻ പറഞ്ഞു

കുളിക്കുന്ന ആൾ കാണാതെ ഞാൻ അതു വഴി നടന്നു ജാസ്മിൻ പറഞ്ഞ കടവെത്തി

” മുകളിലേക്ക് കയറി പോരെ ഞാൻ വരാം “

അവൾ ഫോൺ വച്ചു ഞാൻ പടവുകൾ കുറച്ച്  കയറിയപ്പോളത് ഇടത്തോട്ട് തിരിഞ്ഞു അത് മുകളിലേക്കുള്ള സാധാരണ മൺതിട്ടുകൾ നിറഞ്ഞൊരു വഴിയായിരുന്നു വഴിക്കും ചുറ്റും ചെടികളും ചെറിയ മരങ്ങളും

ഉള്ളതിനാൽ അതൊരു  മറ പോലെ തോന്നി 

ഞാൻ മുകളിൽ എത്താറായപ്പോൾ ഞാൻ കണ്ടു നിറഞ്ഞ ചിരിയുമായി പരിസരം വീക്ഷിച്ചു കൊണ്ട് ജാസ്മിൻ നിൽക്കുന്നത് ഒരു കാപ്പി കളർ ഫുൾ മിടിയും മുട്ടോളം ഇറക്കമുള്ള ഒരു ഇളം മഞ്ഞ ടോപ്പും തലയിൽ കറുത്തൊരു ഷോളും ചുറ്റി എന്റെ സുന്ദരി നിൽക്കുന്നു. അവളെ കണ്ട് ഞാനൊന്നു നിന്നു എന്നാലവൾ ആഗ്യം കാട്ടി എന്നെ വിളിച്ചു

 “വേഗം വാ ” ഞാൻ മുറ്റത്തെത്തിയപ്പഴേക്കും

അവൾ അകത്ത് കയറി ഞാൻ അകത്ത് കടന്നതും അവൾ ചുണ്ടിൽ കൈ വച്ച് മിണ്ടല്ലേ എന്ന് ആഗ്യം കാട്ടി എന്നിട്ടെന്റെ

കൈയ്യിൽ പിടിച്ച് സാവധാനം അകത്തേക്ക് നടന്നു . ഒരു പഴയ മോഡൽ രണ്ടു നിലകളുള്ള  വലിയ തറവാടായിരുന്നു അത് വലിപ്പമുള്ള മുറികൾക്കുള്ളിൽ നേരിയ വെളിച്ചം മാത്രം. മുറിക്കുള്ളിലെല്ലാം  ഒരു വല്ലാത്ത സുഗന്ധം തങ്ങി നിന്നിരുന്നു. മനസ്സിനു കുളിരുനൽകുന്ന ഒരു അന്തരീക്ഷമായിരുന്നു അവിടം

The Author

7 Comments

Add a Comment
  1. അങ്ങനെ പൂർത്തിയാകാത്ത കഥകളിൽ ഒന്നു കൂടി നീങ്ങൾ തുടരണം

  2. കലക്കി. തുടരുക ❤

  3. ✖‿✖•രാവണൻ ༒

    Love കൂടി വേണം

  4. പൊന്നു.?

    Wow…… Kidolski……

    ?????

  5. ഒരുമിച്ചു വായിച്ചു..
    Super.
    പ്രത്യേകിച്ച് കഥാപാത്രങ്ങൾ..

  6. Wow സൂപ്പർ സഹോ കളികൾക്കിടയിൽ കമ്പി സംഭാഷണങ്ങൾ ചേർത്താൽ വായിക്കാൻ രസമുണ്ടാക്കും കളികൾ പെട്ടെന്ന് വേണ്ട പതിയെ മതി ഉള്ളത് വിശദീകരിച്ച് എഴുതണം എന്നു മാത്രം അവർ തമ്മിലുള്ള പ്രണയനിമിഷങ്ങളും Add ചെയ്യാൻ മറക്കരുത് സനയുടെ ഉമ്മയെ ഇനി കളിക്കുന്നത് വരുൺ മാത്രം ആയിരിക്കണം അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് വിശ്വസിക്കുന്നു All The best

Leave a Reply

Your email address will not be published. Required fields are marked *