ഭൂതം 3 [John Honai] 455

സിയ എന്നെ നോക്കി ചിരിച്ചു. ഒന്നും പറഞ്ഞില്ല.

സിയ ഒരു ഭൂതം ആണെന്ന് ഞാൻ മറന്നു തുടങ്ങിയിരിക്കുന്നു.

“വേഗം പോവാൻ നോക്ക്. പാവം അപർണ കാത്തിരിക്കുന്നുണ്ടാവും. ”

“പാവം അപർണയോ! ഹ ഹ ha… കോടീശ്വരിയാണ് അവൾ.”

ആഹാരം കഴിച്ചു എഴുന്നേറ്റു കൈ കഴുകുമ്പോൾ ഞാൻ പറഞ്ഞു.

“അത് കൊണ്ടെന്താ. അപർണ ഒരു പെണ്ണ് തന്നെയല്ലേ. ”

“മ്മ്മ് അതെ അതെ. പക്ഷെ മറ്റു പെണ്ണുങ്ങളെ പോലെ അല്ല. ”

സിയയുടെ മുഖത്ത് സ്ഥായിയായ പുഞ്ചിരി. ആ നിറ പുഞ്ചിരി നൽകി അവൾ എന്നെ ഓഫീസിലേക്ക് യാത്രയാക്കി.

……………………………….

ഓഫീസിൽ എത്തി ആദ്യം കുറച്ച് നേരം അപർണയുടെ കൂടെ ഒരു മീറ്റിംഗ്. ഞാൻ അടുത്ത മൂന്ന് മാസത്തേക്കുള്ള എന്റെ പ്ലാൻ എല്ലാം അപർണക്ക് പ്രെസന്റ് ചെയ്യുമ്പോൾ അപർണ എല്ലാം വളരെ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. എന്റെ വർക്കിലുള്ള പെർഫോമൻസ് കാരണം ആയിരിക്കാം എന്നോട് അപർണക്ക് ഇപ്പോൾ നല്ല മതിപ്പാണ്.

ഒരു ലാവെൻഡർ കളർ സ്ലീവ്‌ലെസ് ഗൗൺ ആണ് അപർണ ഇട്ടിരിക്കുന്നത്. അപർണക്ക് എന്ത് വേഷവും വളരെ ഇണങ്ങും. ഇത് വരെ ഞാൻ ഇത്രത്തോളം അപർണയെ ശ്രദ്ധിച്ചിരുന്നില്ല. എന്നോട് കൂടുതൽ അടുപ്പം കാണിക്കാൻ തുടങ്ങിയത് കൊണ്ടായിരിക്കാം എന്തോ ഒരു ഫീലിംഗ്സ് എനിക്ക് അപര്ണയോട് തോന്നി തുടങ്ങിയിട്ടുണ്ട്.

എന്റെ കണ്ണുകൾ അപർണയുടെ ഓരോ അവയവങ്ങളുടെ ഭംഗിയും ആസ്വദിച്ചു അങ്ങനെ ഇരുന്നു. അപർണ ഇത്തിരി ചബ്ബി ആണ്. മുന്നിൽ നിറഞ്ഞു നിന്ന മാറിൽ എന്റെ കണ്ണുകൾ പല തവണ ഒഴുകി ഇറങ്ങി. ഇടുപ്പിന്റെ ലാവണ്യം എന്റെ കണ്ണുകളാൽ കിട്ടിയ നേരം ഞാൻ അറിയാതെ ആസ്വദിച്ചു ഇരുന്നു.

എന്നോട് അപർണക്ക് ഉള്ള വികാരം ഇതൊന്നുമല്ല എന്ന ഉറപ്പുണ്ടായിട്ടും ഞാൻ അപർണയെ അറിയാതെ ഇഷ്ട്ടപെട്ടു എന്നതാണ് സത്യം. കല്യാണം കഴിഞ്ഞ ഒരു പെണ്ണാണ് അപർണ എന്നും എന്റെ ബോസ്സ് ആണെന്നുമുള്ള സത്യങ്ങൾ അപർണയുടെ അംഗലാവണ്യത്താൽ പല നിമിഷങ്ങളിൽ ഞാൻ മറന്നു പോയി.

ആഗ്രഹിക്കാൻ ആർക്കും കാശ് കൊടുക്കേണ്ടല്ലോ.

ഞാൻ എന്റെ സീറ്റിൽ ഇരുന്നു കൊണ്ട് എന്റെ റിപോർട്ടുകൾ കാണിച്ചു കൊടുത്ത നേരം അത് നോക്കാൻ വേണ്ടി അപർണ എന്റെ അരികിൽ വന്നു ചേർന്നു നിന്നു.

അപർണയുടെ തുടുത്ത മാംസളമായ തുടകൾ എന്റെ കൈമുട്ടിൽ ഒന്ന് മെല്ലെ ഉരസി. ഞാൻ വിവരിച്ചു കൊണ്ടിരുന്നതെല്ലാം മറന്നു പോകും പോലെ.

എന്റെ അരികിൽ നിൽക്കുന്ന അപർണ എന്റെ റിപ്പോർട്ടിൽ എന്തോ പരിശോധിക്കാൻ വേണ്ടി ഒന്ന് കുനിഞ്ഞു നോക്കിയപ്പോൾ ആ മാറിലെ പഞ്ഞി കെട്ട് എന്റെ തോളിൽ ഒന്നമർന്നു.

അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന പെർഫ്യൂമിന്റെ മണം എന്നെ ലഹരി പിടിപ്പിക്കുന്ന പോലെ തോന്നി.

അപർണയുടെ ഉരുണ്ട് നിന്ന പഞ്ഞി മാറ് എന്റെ തോളിൽ അമർന്നു കിടന്നപ്പോൾ എന്റെ ശരീരം ആകെ ഒരു വൈദ്യുതി പ്രവാഹം ഉണ്ടായ പോലെ. കുറച്ചു നിമിഷം മാത്രം കിട്ടിയ ആ സൗഭാഗ്യം.

The Author

47 Comments

Add a Comment
  1. oru reksha illa super

  2. ❤️❤️❤️

  3. Majjah ithinte bakki koode ezhuthoo page kootti…❤️❤️❤️

  4. എല്ലാവരും എന്നോട് ക്ഷമിക്കുക. എഴുതി തുടങ്ങിയതിനു ശേഷമാണ് പുതിയ ഒരു ജോലിക്ക് കയറുന്നതും അതിന്റെ തിരക്കിലാവുന്നതും. ഇത്തിരി വൈകിയാലും കഥ ഞാൻ പൂർണമാക്കും. കഥ സമയം കിട്ടുന്നതിന് അനുസരിച്ചു എഴുതി കൊണ്ടിരിക്കുന്നു. പെട്ടെന്ന് തന്നെ അടുത്ത ഭാഗം അയക്കുന്നതാണ്.

    നിങ്ങളുടെ സ്വന്തം ജോൺ ഹോനായി…

    1. Bro onnum parayan illa oree poli.
      Time eduthe ezhuthikko no problem but pakuthikku kalanjittu pokalle….
      Next page kooti ezhuthane…..
      Full support…

  5. ithinte bakki koodi ezhuthuka

  6. next part plz

  7. Naalayaan naalayaan naalayaan

  8. ഇങ്ങനെ delay ആക്കല്ലേ bro. viewers കുറയും

  9. അടുത്ത part എവിടെ?എത്ര കാലം ആയി ബ്രോ

  10. കട്ടപ്പ

    ഡോ…ഹോനായി ഇതെന്ത് പരിപാടിയാ…..വേഗം അടുത്ത പാര്‍ട്ട്‌ ഇട്…..കാത്തിരിക്കാന്‍ വയ്യ…….

  11. Super story. Next part vegam idoo. Waiting for it

  12. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    എന്റെ യേട്ടാ പൊളി ??? എന്നാ അടുത്ത പാർട്ട്‌?????

    1. അതു തന്നെയാ അങ്ങോട്ടും ചോദിക്കാനുള്ളത്. രണ്ട് കഥയാ നിങ്ങള് മുഴുവനാക്കാതെ നിർത്തിയത്. എന്നാ അതിന്റെയൊക്കെ ബാക്കി വരാ ?

Leave a Reply

Your email address will not be published. Required fields are marked *