ഭൂതം 3 [John Honai] 451

ഭൂതം 3

Bhootham Part 3 | Author : John Honai | Previous Part

ചില തിരക്കുകൾ കാരണം എഴുതാൻ കഴിഞ്ഞിരുന്നില്ല…. ക്ഷമിക്കുക.. നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും കാത്തിരിപ്പിനും നന്ദി. നിങ്ങളുടെ പ്രിയപ്പെട്ട ഭൂതം ഇവിടെ തുടരുന്നു…. വായിക്കുക… അഭിപ്രായങ്ങൾ എഴുതുക… നിങ്ങളുടെ അഭിപ്രായങ്ങളാണ് എനിക്ക് എഴുതാനുള്ള പ്രചോദനം… സസ്നേഹം ജോൺ ഹോനായി…
…………………………………….അങ്ങനെ അപർണയുടെ കൂടെ ഒരു ഡിന്നർ. കമ്പനിയിൽ ആർക്കും ഇങ്ങനൊരു ഭാഗ്യം കിട്ടിയിട്ടുണ്ടാവില്ല. അന്ന് ഞങ്ങൾ ഒത്തിരി ഫ്രീ ആയി സംസാരിച്ചു. കമ്പനിയിലെ തമാശകളും പുതിയ പ്രോജെക്ടിനെ കുറിച്ചെല്ലാം സംസാരിച്ചു അങ്ങനെ സമയം പോയി.

ഡിന്നർ കഴിഞ്ഞ് അപർണ എന്നെ വീട് വരെ തിരിച്ചു കൊണ്ടാക്കി.

ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി യാത്ര പറയാനായി ഡോർ വിൻഡോയിൽ കൈ താങ്ങി കുനിഞ്ഞു നിന്നു.

“അപ്പൊ ശെരി അപർണ. Thanks for a wonderful evening.”

“ഓഹ് അതൊക്കെ എന്തിനാടോ. എനിക്കും ഒരു കമ്പനി വേണമായിരുന്നു ഇന്ന്. കമ്പനിയിൽ തന്നോട് മാത്രമേ ഇങ്ങനെ ക്ലോസ് ആയി ഇടപഴകാൻ പറ്റുള്ളൂ. ബാക്കി പിള്ളേർക്കൊക്കെ കണ്ണ് വഴുതി പല സ്ഥലത്തേക്കും നോട്ടം പോവും കുറച്ചു നേരം അടുത്ത് സംസാരിച്ചാൽ.”

“ഏയ്യ് അങ്ങനൊന്നുമില്ല അപർണ. അവർ ചുമ്മാ.. ”

“No issue. പക്ഷെ ഞാൻ comfortable ആവില്ല അവരുടെ കൂടെ. താനാവുമ്പോൾ എനിക്ക് വിശ്വാസമാണ്.”

“ഓവ്വ്… താങ്ക്സ്. ”

“എങ്കി ശരി. ഞാൻ ഇറങ്ങട്ടെ നേരം ഇരുട്ടി. നാളെ വരുമല്ലോ അല്ലെ! അതോ നാളെ ലീവ് ആണോ? ”

“ഏയ്യ് അല്ല. നാളെ വരും. ”

“ആഹ് പിന്നെ. രാജീവ്.. പുതിയ ടീമിനെ ബിൽഡ് ചെയ്യൽ താൻ പ്രയോറിറ്റി ആയി കാണണം.”

“Sure അപർണ ”

“ഒക്കെ ഗുഡ് നൈറ്റ്.. ”

“ഗുഡ് നൈറ്റ് ”

കാർ തിരിച്ചു അപർണ അങ്ങനെ പോവുന്നത് ഞാൻ നോക്കി നിന്നു. കാർ ഗേറ്റ് കടന്ന് കഴിഞ്ഞപ്പോൾ ഞാൻ വീടിനു നേരെ തിരിഞ്ഞു വീട്ടിലേക്ക് കയറാൻ ഒരുങ്ങിയപ്പോളാണ്. ഞാൻ അത് കണ്ടത്.

വീടിനു മുകളിലായി ആകാശത്തു ഒരു രൂപം ആകാശത്തു അങ്ങനെ നിൽക്കുന്നു. പെട്ടെന്ന് ഇരുട്ടത്ത് ആയത് കൊണ്ട് ചെറുതായി ഞാൻ ഒന്ന് പേടിച്ചു. ആകാശത്തു അങ്ങനെ ഉയരത്തിൽ അവൾ പറന്നു നിൽക്കുന്നു. സിയ….

ഭൂതമല്ലേ… ഇതൊക്കെ സ്ഥിരം വേലകൾ ആയിരിക്കും.

ഞാൻ അങ്ങനെ ആകാശത്തേക്ക് അവളെയും നോക്കി നിന്നപ്പോൾ സിയ മെല്ലെ താഴേക്ക് പറന്നിറങ്ങി വന്നു.

“ഇതെന്താ പുറത്ത് ഇങ്ങനെ നില്കുന്നത്? ”

The Author

47 Comments

Add a Comment
  1. ജിഷ്ണു A B

    വളരെ നന്നായിട്ടുണ്ട് വേഗം ബാക്കി എഴുതു.

  2. Dracul prince of darkness

    Nice bro
    E delay oyivakku

  3. kollam adipoli,
    oru variety theme,super avatharanam,
    keep it up and continue

  4. Please reply bro… അടുത്ത part എന്ന് വരും

    1. Pettennu thanne set aakaam bro

      1. ❣️?

  5. Kidilam. Kidukki…. vegam thayoo. Adutha part

  6. ഭൂതം ആണെങ്കിലും എനിക്കു സുഖിച്ചു….

  7. മച്ചാനെ ഞാൻ ഈ കഥ വായിക്കുന്നില്ല എങ്കിലും താങ്കൾക്ക് എല്ലാ ആശംസകളും നേരുന്നു. കാരണം ഞാനും ഒരു ഭൂതം കഥ എഴുതാൻ ഉള്ള തയ്യാറെടുപ്പിലാണ്. ഇത് വായിച്ചാൽ ഇത് എന്നെ സ്വാധീനിക്കും. പക്ഷെ താങ്കൾക്ക് ഫുൾ സപ്പോർട്. Best of Luck

    1. Waiting ❣️❣️❣️❣️

  8. Nice very gud please continue

  9. Bro adipoli,but next part late aknda eagerly waiting….

  10. Kidilam inganoral indaarunnel……. ???

  11. മച്ചാനെ കഥ സൂപ്പർ ആണ് അടുത്ത പാർട്ട് വേഗം അയക്കാൻ നോക്കണേ

  12. സൂപ്പർ അടുത്ത പാർട്ട് പെട്ടന്ന് പോസ്റ്റ് ചെയ്യാമോ

  13. സൂപ്പർ അടുത്തപാർട് വേഗത്തിൽ ആയിക്കോട്ടെ

  14. വളരെ രസകരമായ കഥ ഇങ്ങനെയുള്ള കഥകൾ വളരെ ഇഷ്ടമാണ് ഉടൻ തന്നെ അടുത്ത പാട്ട് പ്രതീക്ഷിക്കുന്നു

  15. കുളൂസ് കുമാരൻ

    Super aanu. Next part orupadu vaikipikalle

  16. Nxt part vegam tharanam eagerly waiting for you??????

  17. Bro ethra late akaella aduthe part please???

  18. Uff super cute reply back

  19. Aduthe part ethra late akaelle plzzzz nxt part vegam tharanam

  20. Super cute continue NXT part vegam tharanam

  21. Othiri wait cheyyitharunnu e part poli nxt part vegam tharanam please???

  22. Welcome back
    Nalla avatharanam

  23. Bro oru rashem illa

  24. കാണാഞ്ഞപ്പോ ഞാൻ വിചാരിച്ചു നിർത്തി എന്ന് ? എന്തായലും തിരിച്ചു വന്നല്ലോ സന്തോഷം മായി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടനെ കാണുവോ

  25. Haaaa….. Ente fantasyകളില്‍ ഒന്നാണ്‌ ഇത്… Please continue പെട്ടെന്ന് പോരട്ടെ… ❣️

  26. കൊള്ളാം സൂപ്പർ.. ???

Leave a Reply to RAJU BHAI Cancel reply

Your email address will not be published. Required fields are marked *