ഭൂതം 4 [John Honai] 390

അപർണയുടെ കൂടെ ഉള്ള ആകാശയാത്ര. പക്ഷെ എന്റെ മനസ്സിൽ തലേ രാത്രി സിയ എനിക്ക് സമ്മാനിച്ച ആകാശയാത്രയായിരുന്നു. ഞാൻ സൈഡിലെ വിൻഡോയിലൂടെ പുറത്തെ മേഘങ്ങൾ നോക്കി അങ്ങനെ ചാഞ്ഞിരുന്നു. വെളുത്ത പഞ്ഞി മേഘങ്ങൾക്കിടയിലൂടെ എന്തോ ഒന്ന് പറന്നോഴുകി നീങ്ങുന്നത് ഞാൻ ശ്രദ്ധിച്ചത് അപ്പോഴാണ്. അത് അവളായിരുന്നു. എന്റെ ഭൂതം. സിയ ആകാശത്തൂടെ പാറി പറന്നു ഞങ്ങളുടെ കൂടെ തന്നെ ഉണ്ട്. അപ്പോൾ സിയ എന്റെ കൂടെ തന്നെ വരുന്നുണ്ട്. ഞാൻ ആകെ കിളി പോയി ആ കാഴ്ച കണ്ടോണ്ടിരുന്നു. മറ്റാർക്കും കാണാൻ കഴിയാത്ത ആ മനോഹരമായ ദൃശ്യം.

…………………………

മുംബൈയിൽ എയർപോർട്ടിൽ ഇറങ്ങി ഞങ്ങൾ പെട്ടെന്നു തന്നെ ക്ലയന്റിന്റെ കമ്പനിയിലോട്ട് ഒരു യൂബർ വിളിച്ചു നേരെ വിട്ടു. ഞാനും അപർണ്ണയും പിന്സീറ്റിൽ ഇരുന്നു. പോകുന്ന വഴിക്ക് ഞങ്ങൾ പ്രസന്റേഷനെ കുറിച്ച് ചർച്ച ചെയ്തു. അപർണക്ക് എന്റെ മേൽ വലിയ വിശ്വാസമാണ്.

“രാജീവ്… we should get this deal. I have greater plans for you. നമ്മൾ ഒരുമിച്ച് നിന്നാൽ we can do bigger things.”

“Yes ma’am. ”

“Fuck… പിന്നെയും മാം… താനെന്നാടോ നേരയാവുക. ” അപർണ ചുമ്മാ എന്നെ കളിയാക്കി ചിരിച്ചു.

അങ്ങനെ ക്ലയന്റിന്റെ ഓഫീസിൽ ഡയറക്ടർസിന്റെ മുന്നിൽ ഞങ്ങൾ രണ്ട് പേരും കൂടി ഒരു ജുഗൽബന്ധി പ്രസന്റേഷൻ വച്ചു കീച്ചി. ഞങ്ങൾ രണ്ട് പേരും അത് വളരെയധികം എൻജോയ് ചെയ്യുന്നുണ്ടായിരുന്നു. നല്ലൊരു കെമിസ്ട്രി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞ് ആ കമ്പനി ഞങ്ങൾക്കായി ബുക്ക്‌ ചെയ്ത ഫൈവ് സ്റ്റാർ ഹോട്ടലിലെ മുറിയിലേക്ക് തിരിച്ചു. മൂന്ന് പകലുള്ള ജോലി ഉണ്ടായിരുന്നു ഞങ്ങൾക്കവിടെ.

“See രാജീവ്‌… they seem so impressed. You have done a great job there.”

“അപർണയുടെ സപ്പോർട് കാരണമാണ് എല്ലാം നന്നാക്കാൻ കഴിഞ്ഞത്. ”

അവൾ എന്നെ നോക്കി കണ്ണടിച്ചു കാണിച്ചു ചിരിച്ചു. ഞങ്ങൾക്ക് വേണ്ടി രണ്ട് റൂം അവിടെ ബുക്ക്‌ ചെയ്തിരുന്നു.

ഞങ്ങൾ രണ്ടും അവരവരുടെ റൂമിലേക്ക് പോകും നേരം അപർണ ചാവി ഇട്ടു ഡോർ തുറക്കുന്നതിനിടയിൽ ചോദിച്ചു.
“രാജീവ്… ഡ്രിങ്ക്സ് കഴിക്കില്ലേ? ”

“Yes.. എന്തെ അപർണ? ”

“So we can have a wild time together. ഫ്രഷ് ആയിട്ട് എന്റെ റൂമിലോട്ട് വരൂ.”

നല്ല പെർഫോമൻസ് കാഴ്ച വച്ചാൽ അപർണ എല്ലായ്‌പോഴും ഒരു ട്രീറ്റ്‌ പതിവാണ്. പക്ഷെ ഒരുമിച്ചിരുന്നു ഒരു വെള്ളമടി. അത് എനിക്കായിയിരുന്നു നറുക്ക് വീണത്. പാവം എന്റെ കോളീഗ്സ്. അവന്മാർക്ക് യോഗമില്ല.

എന്റെ റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി കുറച്ച് നേരം ഫോണിൽ കുത്തിയിരുന്നപ്പോൾ അപർണയുടെ കോൾ.

The Author

36 Comments

Add a Comment
  1. ???❤️❤️❤️

  2. ചാക്കോച്ചി

    മച്ചാനെ…ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു….. അപർണ്ണ പൊളിച്ചടുക്കി…. എനിക്കും സിയയെ പോലൊരു ഭൂതത്തെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോവുകയാണ്…..
    എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ…

  3. Poli next part polikkanum pages kuttumo bro

  4. ❤️❤️❤️

  5. എനിക്കും വേണം ഒരു ഭൂതത്തിനെ….

Leave a Reply

Your email address will not be published. Required fields are marked *